Troll Malayalam (Facebook)
എഥനോളിന്റെ അംശം കൂടുമ്പോൾ മൈലേജിൽ നേരിയ വ്യത്യാസം മാത്രെ ഉണ്ടാവുന്നുള്ളു 🙏
© Tony Varghese
#currentaffairs #bjpkeralam

Entertainment Hub (Facebook)
ഇന്ന് മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളിൽ രണ്ടുപേർ...
മോഹൻലാലും നസ്ലനും.
തലമുറകൾ വ്യത്യസ്തമായാലും...
ഇവർ തമ്മിൽ ഒരു സാമ്യമുണ്ട്.
സിനിമയിൽ എത്തിയത് ഒരു വലിയ സിനിമാ കുടുംബത്തിന്റെ പിൻബലത്തിലൂടെയോ, ശുപാർശകളിലൂടെയോ അല്ല...
സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ട് പ്രേക്ഷകരുടെ അംഗീകാരം നേടിയവരാണ് ഇരുവരും.
അവസരം കിട്ടുന്നത് ഒരു ഭാഗ്യം ആയിരിക്കാം...
പക്ഷേ ആ അവസരം നിലനിർത്തുന്നത് കഴിവ് കൊണ്ടുമാത്രമാണ്.
അതുകൊണ്ടാണ് തലമുറ മാറിയിട്ടും...
ഇരുവരുടെയും യാത്ര പലർക്കും പ്രചോദനമാകുന്നത്.
#Mohanlal #Naslen #MalayalamCinema #Mollywood #Actor #Talent #Cinema #MalayalamMovies #Inspiration

ഒട്ടും ഹൈപ്പ് ഇല്ലാതെ ഫാൻസിനെ കിട്ടിയ ഒരു കിടിലം ട്രീറ്റ് ആയിരുന്നു ഈ പടം
ഒട്ടും ഹൈപ്പ് ഇല്ലാതെ ഫാൻസിനെ കിട്ടിയ ഒരു കിടിലം ട്രീറ്റ് ആയിരുന്നു ഈ പടം
Troll Malayalam (Facebook)
ന്യായീകരണ വകുപ്പ് മന്ത്രിക്ക് അഭിനന്ദനങ്ങൾ. 👏😂
© Umesh Manohar
#CurrentAffairs #udfgovernment
ന്യായീകരണ വകുപ്പ് മന്ത്രിക്ക് അഭിനന്ദനങ്ങൾ. 👏😂
© Umesh Manohar
#CurrentAffairs #udfgovernment
Entertainment Hub (Facebook)
എല്ലാം ഉള്ളവൻ പട്ടിണി കിടക്കുന്നു ഇല്ലാത്തവൻ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുന്നു
എല്ലാം ഉള്ളവൻ പട്ടിണി കിടക്കുന്നു ഇല്ലാത്തവൻ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുന്നു
Troll Malayalam (Facebook)
ഇങ്ങനെ ഒരു വകുപ്പ് അത്യാവശ്യം ആണ് നമ്മുടെ നാട്ടിൽ..💯🤝
© Axay S
#currentaffairs #udfgovernment

സ്വന്തം കുടുംബക്കാര് തന്നെ ഇങ്ങനെ പറഞ്ഞാൽ ആർക്കായാലും 🥲
© Jam SH ID
#currentaffairs #kerala #fbpost

Troll Republic - TR (Facebook)
ചെറിയ പണി അല്ലാട്ടോ ഇത് പഠിച്ചെടുക്കണത്..😥😥
Credits: Akhil R Nath
© Troll Republic
ചെറിയ പണി അല്ലാട്ടോ ഇത് പഠിച്ചെടുക്കണത്..😥😥
Credits: Akhil R Nath
© Troll Republic
Entertainment Hub (Facebook)
സൂര്യയും മമിതയും ഒന്നിക്കുന്ന വിശ്വനാഥ് & സൺസ് ആഗസ്റ്റ് 14 ന് തീയേറ്ററുകളിൽ

“ഉലകനായകൻ” വേണ്ട... എന്നെ കമൽ ഹാസൻ എന്ന് വിളിച്ചാൽ മതി! ❤️
തനിക്ക് ആരാധകർ നൽകിയിരുന്ന “ഉലകനായകൻ” എന്ന വിശേഷണം ഇനി ഉപയോഗിക്കേണ്ടതില്ലെന്ന് കമൽ ഹാസൻ തന്നെ ആവശ്യപ്പെട്ടപ്പോൾ, അത് വെറുമൊരു പേര് മാറ്റാനുള്ള തീരുമാനം മാത്രമായിരുന്നില്ല.
കലാകാരനേക്കാൾ കല വലുതാണ് എന്ന ചിന്തയിൽ നിന്നുള്ള ഒരു നിലപാടായിരുന്നു അത്.
തന്നെ ഒരു “ലോകനായകൻ” എന്നോ വലിയൊരു പദവിയിലോ കാണുന്നതിനേക്കാൾ, സിനിമയെയും അഭിനയത്തെയും ഇന്നും പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കലാകാരനായാണ് കമൽ ഹാസൻ സ്വയം കാണുന്നത്.
പല പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയിൽ സ്വന്തം മുദ്ര പതിപ്പിച്ച ഒരാൾ...
എന്നിട്ടും,
“എന്നെ കമൽ ഹാസൻ എന്ന് വിളിച്ചാൽ മതി” എന്ന് പറയാനുള്ള ആ വിനയം തന്നെയാണ് അദ്ദേഹത്തെ കൂടുതൽ വലിയവനാക്കുന്നത്.
പട്ടങ്ങളും വിശേഷണങ്ങളും ഒരാളെ മഹാനാക്കണമെന്നില്ല...
പക്ഷേ, സ്വന്തം പേരിൽ തന്നെ അഭിമാനത്തോടെ നിൽക്കാൻ കഴിയുന്നത് ഒരു വലിയ കാര്യമാണ്.
കമൽ ഹാസൻ.
പേര് മാത്രം മതി. ❤️