ടെക്നോളജി
5.48K subscribers
2.35K photos
273 videos
41 files
2.6K links
ടെലിഗ്രാം മലയാളികൾക്കായി ഒരു ടെക്നോളജി ചാനൽ.ടെക്നോളജി വാർത്തകൾ ബ്ലോഗുകൾ ടെക് ടിപ്സുകൾ തുടങ്ങിയവ വായിക്കാം.
#tech #mobile #tricks

Admins :- @Mallutechtrick_bot

Updates:- @mallutechtrick_channel

Group :- @mtt_official

©Team MTT from @SHPTech_Official
Download Telegram
ഫോൺ അപ്‌ഡേറ്റ് ചെയ്യുന്നത് പോലെ... ഇന്ത്യയിൽ 6G വരുന്നത് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ, പുതിയ വിപ്ലവത്തിന് തിരി കൊളുത്തി റിലയൻസ് ജിയോ

https://malayalam.economictimes.com/markets/market-news/jio-6g-network-availability-software-upgrade-master-plan-for-indian-customers/articleshow/134997814.cms

@mallutechtrick | @mtt_official
🔥6👍1🐳1
Airtel becomes the first telco to launch voice-and-SMS-only plans under TRAI’s new framework.

Rs 185: 28 days
Rs 203: 30 days
Rs 206: 1 month

All include unlimited calls + 300 SMS, without bundled data more choice for calling-focused users.

@mallutechtrick | @mtt_official
❤7😢4🔥2👍1👏1
❤5👍2👏1
This guy on Reddit asked Claude to build a small app that shows his Mac's temperature

The readings looked too high, so Claude checked what was using the CPU

His Mac was secretly running a crypto miner, using 12 cores and pushing the CPU to 112°C

The miner had been there since August, set to restart itself every time the Mac booted. His GitHub login on that Mac was exposed the whole time

Claude did not touch anything. It reported what it found and asked for permission to clean it up

@mallutechtrick | @mtt_official
👏11😱6
🤯6🤣4
ഇന്റർനെറ്റ് ലോകത്തെ നടുക്കി 'PHP2Shell' ഭീഷണി
വെബ്‌സൈറ്റുകൾ പൂട്ടി രാജ്യങ്ങളും വൻകിട പ്ലാറ്റ്‌ഫോമുകളും



(എന്താണ് PHP2Shell ഭീഷണി?

ഹാക്കർമാർക്കോ അക്രമികൾക്കോ വെബ്‌സൈറ്റുകളിൽ ലോഗിൻ ചെയ്യാതെ തന്നെ (Unauthenticated) വെബ് സെർവറുകളിലേക്ക് ദൂരസ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് മാരകമായ കോഡുകൾ അല്ലെങ്കിൽ കമാൻഡുകൾ അയച്ച് പ്രവർത്തിപ്പിക്കാൻ (Remote Code Execution - RCE) ഈ പിഴവുകൾ വഴി സാധിക്കുന്നു. ഇതിലൂടെ വെബ്‌സൈറ്റുകളുടെ പൂർണ്ണ നിയന്ത്രണം കൈക്കലാക്കാനോ ഡാറ്റ ചോർത്താനോ അവർക്ക് കഴിയും)

@mallutechtrick | @mtt_official
❤6😁4👏3
വൈഫൈ വഴി മാത്രം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരും രണ്ട് ഫോണുകള്‍ കൈവശമുള്ളവരും ശ്രദ്ധിക്കണം. പുതിയ സിം ബൈന്‍ഡിങ് നിയമം അറിയാം

Read Story: https://www.reporterlive.com/wheel-and-tech/tech/2026/10/24/learn-about-the-new-sim-binding-rule

@mallutechtrick | @mtt_official
Software Semantic Versioning (SemVer) is a standard way of assigning version numbers to software .

Example: 2.4.1

It has three parts:

MAJOR (2): Major changes that may break compatibility with older versions.

MINOR (4): Adds new features without breaking existing functionality.

PATCH (1): Fixes bugs and small issues.

Example

Imagine your Laravel project has version 1.2.3.

2.0.0 → Introduced major changes.
1.3.0 → Added a new feature.
1.2.4 → Fixed a bug.

In short:
MAJOR.MINOR.PATCH

By looking at the version number, developers can understand the type of changes made to the software.

@mallutechtrick | @mtt_official
👍4❤1
‼️ *Filings to India's film censor board for 500+ titles, from scripts to distribution deals, were free downloads on the Internet Archive, The Hindu reports.*

The uploader's account bore ex-chairman Prasoon Joshi's name in Russian.

The board says it has found "no trace" of them.

@mallutechtrick | @mtt_official
❤2
നിങ്ങളുടെ സ്മാർട്ട് ടിവി (Smart TV) നിങ്ങൾ കാണുന്ന എല്ലാ കാര്യങ്ങളുടെയും സ്ക്രീൻഷോട്ടുകൾ രഹസ്യമായി എടുക്കുന്നുണ്ടെന്നത് ഇന്ന് ആഗോളതലത്തിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രധാന സുരക്ഷാ/സ്വകാര്യതാ പ്രശ്നമാണ്. ഓട്ടോമാറ്റിക് കണ്ടന്റ് റെക്കഗ്നിഷൻ (Automatic Content Recognition - ACR) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്മാർട്ട് ടിവികൾ ഇത് ചെയ്യുന്നത്.
ചില പ്രമുഖ ബ്രാൻഡുകളുടെ ടിവികൾ ഓരോ അര സെക്കൻഡിലോ (500 മില്ലിസെക്കൻഡ്) അല്ലെങ്കിൽ ഏതാനും സെക്കൻഡുകൾക്കുള്ളിലോ നിങ്ങളുടെ സ്ക്രീനിന്റെ ദൃശ്യങ്ങൾ പകർത്തി കമ്പനിയുടെ സെർവറുകളിലേക്ക് അയക്കുന്നു.
നിങ്ങൾ സാധാരണ ടിവി ചാനലുകളോ നെറ്റ്ഫ്ലിക്സ് പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളോ കാണുമ്പോൾ മാത്രമല്ല ഇത് സംഭവിക്കുന്നത്,HDMI കേബിൾ വഴി കണക്ട് ചെയ്ത് വീഡിയോ ഗെയിമുകൾ കളിക്കുമ്പോഴും,DVD പ്ലെയർ ഉപയോഗിക്കുമ്പോഴും, ലാപ്ടോപ്പ് കണക്ട് ചെയ്ത് വ്യക്തിഗത കാര്യങ്ങൾ ചെയ്യുമ്പോൾ പോലും ടിവി സ്ക്രീൻഷോട്ടുകൾ എടുക്കുന്നുണ്ട്.
Read more...

@mallutechtrick | @mtt_official
👍3🤯3👌1
രാജ്യത്തെ കര്‍ഷകര്‍ക്കായി വലിയ ചുവടുവച്ച് കേന്ദ്രം. പി.എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യങ്ങളും വിള വിവരങ്ങളും ഇനി വിരല്‍ത്തുമ്പില്‍. ഭാരതി ആപ്പിന്റെ സവിശേഷതകളും ഉപയോഗ രീതികളും ലളിതമായി മനസിലാക്കാം.

https://malayalam.economictimes.com/markets/market-news/pm-kisan-bharti-app-features-benefits-guide/articleshow/135222197.cms

@mallutechtrick | @mtt_official
❤2😁1👌1
Vi has quietly hiked its 84 day plan 🇮🇳

💸 Old: ₹859
💸 New: ₹899 (+₹40)
📅 Validity: 84 days
📶 Data: 1.5GB to 2GB per day (varies by circle)
📞 Unlimited calls + 100 SMS/day
🌙 Unlimited night data, 12 AM to 6 AM

The ₹859 plan is no longer listed. That works out to about ₹10.7 a day.

Silent price hikes are becoming normal in Indian telecom

@mallutechtrick | @mtt_official
😱5❤1😢1
Found a website that lets you chat with multiple AI models for FREE.

• No signup required
• Multiple AI models in one place
• Reasoning features
• Clean, mobile-friendly interface
Worth exploring if you love trying AI tools.

Link: https://freemodels.pro

@mallutechtrick | @mtt_official
❤1👍1
സൈബർ സുരക്ഷയും ഡിജിറ്റൽ സ്വാതന്ത്ര്യവും കവരുമോ ടെലികോം വകുപ്പിന്റെ സിം ബൈൻഡിംഗ് നിയമം?
കേന്ദ്ര ടെലികോം വകുപ്പ് നടപ്പിലാക്കാൻ ഒരുങ്ങുന്ന പുതിയ സിം ബൈൻഡിംഗ് നിർദ്ദേശം നിലവിലെ ഡിജിറ്റൽ ആശയവിനിമയ ശീലങ്ങളെ വലിയ രീതിയിൽ സ്വാധീനിക്കാൻ പോവുകയാണു്. നിലവിൽ ഒരു മൊബൈൽ നമ്പറിലേക്കു വരുന്ന ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്താൽ സിം ഇല്ലാതെ തന്നെ മെസേജിംഗ് ആപ്പുകൾ തുടർച്ചയായി ഉപയോഗിക്കാൻ കഴിയും. എന്നാൽ ഇനിമുതൽ വാട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾ ഉപയോക്താവിന്റെ കെവൈസി സ്ഥിരീകരിച്ച സിം കാർഡുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കണം എന്നാണു് പുതിയ നിർദ്ദേശം. സാമ്പത്തിക തട്ടിപ്പുകളും വ്യാജ അക്കൗണ്ടുകൾ വഴിയുള്ള ആൾമാറാട്ടവും തടയുക എന്ന ലക്ഷ്യത്തോടെയാണു് സർക്കാർ ഈ നീക്കം നടത്തുന്നതു്.
read more....

@mallutechtrick | @mtt_official
❤2