കാൺപൂർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റും ടോഫികളും ചാക്കുകളിലും പെട്ടികളിലുമാക്കി വഴിയരികിൽ തള്ളി. എടുത്തുകൊണ്ടുപോകാൻ ജനം ഇരച്ചെത്തി. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള പാങ്കി ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനങ്ങളും ഉയരുന്നുണ്ട്.
നാല് ദിവസം മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ചോക്ലേറ്റുകൾക്ക് വേണ്ടി ആളുകൾ അടികൂടുന്നതും പലരും പെട്ടികളെടുത്ത് ബൈക്കുകളിലും സൈക്കിളുകളിൽ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ചോക്ലേറ്റുകൾ 2024-ൽത്തന്നെ കാലാവധി കഴിഞ്ഞതാണെന്ന് പ്രദേശവാസികൾ പറഞ്ഞതായി വീഡിയോ പങ്കുവെച്ചയാൾ പറയുന്നുണ്ട്. ദൃശ്യങ്ങൾ പകർത്തിയ വ്യക്തി, ഇവ ഉപയോഗിക്കരുതെന്ന് ആളുകൾക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും ആരും അത് വകവെക്കാതെ ചോക്ലേറ്റുകൾ ശേഖരിക്കുന്നതും കാണാം.

كانبور:أُلقيت كميات من الشوكولاتة والحلوى المنتهية الصلاحية على جانب الطريق داخل أكياس وصناديق، فتوافد الناس بأعداد كبيرة لأخذها. ووقعت الحادثة في منطقة بانكي الصناعية بمدينة كانبور في ولاية أوتار براديش. وقد أثارت المشاهد انتقادات واسعة بعد انتشارها على مواقع التواصل الاجتماعي.
وذكرت قناة NDTV أن المقاطع المتداولة حاليًا صُوِّرت قبل أربعة أيام. وتُظهر المشاهد تدافع الناس وتزاحمهم للحصول على الشوكولاتة، كما يظهر بعضهم وهم يحملون الصناديق وينقلونها على الدراجات النارية والدراجات الهوائية.
وقال الشخص الذي نشر الفيديو إن السكان المحليين ذكروا أن صلاحية هذه الشوكولاتة انتهت بالفعل عام 2024. كما يظهر في الفيديو أن الشخص الذي صوّر المشاهد حذّر الناس من استخدام هذه المنتجات، إلا أن أحدًا لم يُعر تحذيره اهتمامًا، واستمروا في جمع الشوكولاتة وأخذها.