സ്റ്റാർട്ടപ്പ് വിജയത്തിന് ഏറ്റവും വലിയ ഭീഷണി പരാജയപ്പെട്ട ബിസിനസുകളല്ല, മറിച്ച് ഒരിക്കലും തുടങ്ങാത്ത ആശയങ്ങൾ ആണ് ..എന്റെ സംരംഭക യാത്ര ആരംഭിച്ചപ്പോൾ വർഷങ്ങളായി പെർഫെക്ഷന് വേണ്ടി ശ്രമിക്കുന്ന അതിശയകരമായ ബിസിനസ്സ് ആശയങ്ങൾ ഉള്ള നിരവധി പേരെ ഞാൻ കണ്ടു മുട്ടി.അവരിൽ ഭൂരിഭാഗവും ഇന്നും ഐഡിയകൾ പെർഫെക്റ്റ് ആക്കുവാൻ ട്രൈ ചെയ്തു കൊണ്ടിരിക്കുന്നു : ഗസൽ അലഗ്, മാമേർത്തിൻ്റെ സഹസ്ഥാപക...
ശരിയായ സമയത്തിനായ കാത്തിരിക്കുന്നത് ആളുകളെ കുടുങ്ങിക്കിടക്കാൻ വേണ്ടി രൂപകൽപ്പന ചെയ്ത ഒരു മിഥ്യയാണെന്നും മുന്നറിയിപ്പ് നൽകി...

❤1
അനുഷ്ക ശർമ്മയും വിരാട് കോഹ്ലിയും ഓർഡർ ചെയ്ത ചോലെ ഭട്ടൂറെ ഒരു മുംബൈ റെസ്റ്റോറന്റിന്റെ തലവര തന്നെ മാറ്റി!
മുംബൈയിലെ Delhi Se എന്ന ചെറിയ ഭക്ഷണശാല 2022ൽ ഏകദേശം ₹18 ലക്ഷം കടബാധ്യതയിൽ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. അതിനിടെയാണ് കോമേഡിയൻ അഭിഷേക് ഉപമന്യുവിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ റെസ്റ്റോറന്റ് ശ്രദ്ധ നേടിയത്.
പിന്നീട് അനുഷ്ക ശർമ്മ അവിടെനിന്ന് വിരാട് കോഹ്ലിക്കായി ചോലെ ഭട്ടൂറെ ഓർഡർ ചെയ്യുകയും റെസ്റ്റോറന്റിനെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. പിന്നാലെ അരമണിക്കൂറിനുള്ളിൽ തന്നെ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടതെന്ന് ഉടമകൾ പറയുന്നു.
₹1–1.5 ലക്ഷം മാസവിൽപ്പനയിൽ നിന്ന് ഏകദേശം ₹2 കോടി!
ഇന്ന് നാല് ഔട്ട്ലെറ്റുകളുള്ള Delhi Se ദിവസവും ഏകദേശം 3,000 പ്ലേറ്റ് ചോലെ ഭട്ടൂറെ വിൽക്കുന്നുവെന്നാണ് റിപ്പോർട്ട്...

❤2🤯1
10 വർഷത്തിലേറെ കാത്തിരിപ്പിന് ശേഷം
ഇന്ത്യയിൽ Apple Pay എത്തി!
🔹 തുടക്കത്തിൽ Axis Bank Visa & Mastercard Credit Cards ആണ് സപ്പോർട്ട് ചെയ്യുന്നത്.
🔹 iPhone XR & അതിന് ശേഷമുള്ള മോഡലുകളിൽ ഉപയോഗിക്കാം
🔹 കാർഡ് ആഡ് ചെയ്തു NFC ഉള്ള POS മെഷീനുകളിൽ Tap & Pay ചെയ്യാം
🔹 Face ID / Touch ID ഉപയോഗിച്ച് പേയ്മെന്റ് ചെയാം
🔹 NFC ഉപയോഗിച്ചു വർക്ക് ചെയ്യുന്നതിനാൽ ഇന്റർനെറ്റ് പോലും ആവശ്യമില്ല
🔹 ഓഫ്ലൈൻ ഷോപ്സ് ...Apps & Websites-ലും Apple Pay ഉപയോഗിക്കാം
🔹 നിങ്ങളുടെ Credit Card-ന്റെ Rewards & Benefits ഉം ലഭിക്കും
🔹തുടക്കത്തിൽ Apple Pay പ്രധാനമായും credit card payment wallet ആയിട്ടാണ് ഇന്ത്യയിൽ പ്രവർത്തിക്കുക.
🔹 Axis Bank-ന് പിന്നാലെ കൂടുതൽ ബാങ്കുകളെയും Apple Pay-ലേക്ക് കൊണ്ടുവരാനാണ് Apple ലക്ഷ്യമിടുന്നത്.

❤3👍1
43,000+ പെട്രോൾ പമ്പുകളിൽ സ്വന്തം പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടറുമായി IndianOil! 💧
ഇന്ത്യയിലുടനീളമുള്ള 43,603 റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ഘട്ടംഘട്ടമായി പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ എത്തിക്കാനാണ് IndianOil പദ്ധതിയിടുന്നത്.
ആദ്യ ഘട്ടത്തിൽ
🔹 250 ml
🔹 500 ml
🔹 1 ലിറ്റർ
ബോട്ടിലുകളാണ് പരിഗണിക്കുന്നത്. ഇതിൽ 1 ലിറ്റർ ബോട്ടിലിനായിരിക്കും പ്രധാന ശ്രദ്ധ.
ആദ്യം ഹൈവേയിലെ പെട്രോൾ പമ്പുകൾക്കായിരിക്കും മുൻഗണന. IndianOil-ന്റെ 21,435 ഹൈവേ ഔട്ട്ലെറ്റുകളാണ് ആദ്യ ഘട്ടത്തിൽ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഭാവിയിൽ മിനറൽ വാട്ടർ, ആൽക്കലൈൻ വാട്ടർ, ഫംഗ്ഷണൽ ഹൈഡ്രേഷൻ തുടങ്ങിയ ഉൽപ്പന്നങ്ങളിലേക്കും കടക്കാനുള്ള സാധ്യതയുണ്ട്.
📌 എന്നാൽ ശ്രദ്ധിക്കുക: രാജ്യവ്യാപകമായി വെള്ളം വിൽപ്പന ആരംഭിച്ചിട്ടില്ല. നിലവിൽ പങ്കാളികളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളാണ് നടക്കുന്നത്.

ബെംഗളൂരു ആസ്ഥാനമായ ഇലക്ട്രിക് ടു-വീലർ സ്റ്റാർട്ടപ്പായ Simple Energy ₹1,750 കോടി ($182 മില്യൺ) Series C ഫണ്ടിംഗ് നേടി.
ഡോ. അരോക്യസ്വാമി വേലുമണിയുടെ ഫാമിലി ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു ഫണ്ടിംഗ് റൗണ്ട്. ഇതോടെ കമ്പനിയുടെ ആകെ സമാഹരിച്ച മൂലധനം ₹2,530 കോടിക്ക് മുകളിലെത്തി.
പുതിയ ഫണ്ട് ഉപയോഗിച്ച്
• പുതിയ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കും
• ഉൽപ്പാദന ശേഷി വർധിപ്പിക്കും
• Sales & Service നെറ്റ്വർക്ക് വിപുലീകരിക്കും
• പുതിയ ഉൽപ്പന്നങ്ങൾക്കായി R&D ശക്തമാക്കും
• ജീവനക്കാരെയും വിതരണ ശൃംഖലയെയും വിപുലീകരിക്കും
നിലവിൽ പ്രതിമാസം 10,000 ഇലക്ട്രിക് സ്കൂട്ടറുകളുടെ ഉൽപ്പാദന ശേഷിയും, 60-ലധികം നഗരങ്ങളിലായി 80-ലധികം ഔട്ട്ലെറ്റുകളും Simple Energy-ക്കുണ്ട്.
FY26-ൽ കമ്പനിയുടെ ഓപ്പറേറ്റിംഗ് വരുമാനം ഏകദേശം ₹150–160 കോടി ആയി ഉയർന്നു.

₹2 ലക്ഷം മാസശമ്പളവും ₹14 ലക്ഷം സമ്പാദ്യവും ഉണ്ടായിരുന്ന 35കാരനായ ടെക്കിയുടെ ജീവിതം ഓപ്ഷൻസ് ട്രേഡിംഗിലൂടെ തകർന്നതായി
Hemdharpan എന്ന വ്യക്തി എക്സിൽ പോസ്റ്റ് ചെയ്തു..
ഒരു സഹപ്രവർത്തകൻ Zerodha വഴി Nifty Options ട്രേഡിംഗിൽ ₹12,000 ലാഭം നേടിയതോടെയാണ് H ട്രേഡിംഗിലേക്ക് എത്തുന്നത്. തുടക്കത്തിൽ വെറും 2 മണിക്കൂറിൽ ₹18,000 ലാഭം നേടിയതോടെ എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന വിശ്വാസം ശക്തമായി.
പിന്നീട് നഷ്ടം ആരംഭിച്ചു.
₹50,000 മുതൽ തുടങ്ങിയ ട്രേഡിംഗ് നഷ്ടം തിരിച്ചുപിടിക്കാൻ കുടുംബത്തിന്റെ എമർജൻസി ഫണ്ടിൽ നിന്ന് ₹1 ലക്ഷം കൂടി ഉപയോഗിച്ചു. തുടർന്ന് ‘Revenge Trading’ എന്ന ചക്രത്തിൽ കുടുങ്ങി ദിവസവും 30–40 ട്രേഡുകൾ വരെ നടത്തിയതായി സുഹൃത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.
2025 മധ്യത്തോടെ ₹14 ലക്ഷം സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടു.
നഷ്ടം നികത്താൻ മൂന്ന് ബാങ്കുകളിൽ നിന്ന് Personal Loan എടുത്തതായും പിന്നീട് Instant Loan Apps ഉൾപ്പെടെയുള്ള വഴികളിലേക്കും പോയി.
ഒടുവിൽ ഏകദേശം ₹24 ലക്ഷം കടവും ₹14 ലക്ഷം സമ്പാദ്യനഷ്ടവും ചേർന്ന് മൊത്തം നഷ്ടം ₹38 ലക്ഷമായി.
കുട്ടിയുടെ സ്കൂൾ ഫീസ് പോലും മുടങ്ങിയതോടെ കുടുംബജീവിതത്തിലും പ്രതിസന്ധി രൂക്ഷമായി. ഭാര്യ കുട്ടിയുമായി മാതാപിതാക്കളുടെ വീട്ടിലേക്ക് പോയതായും സുഹൃത്തിന്റെ പോസ്റ്റിൽ പറയുന്നു.
കാർ വിറ്റ് ലോൺ റീസ്ട്രക്ചറിംഗ് വഴി കടം തീർക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴെന്നാണ് റിപ്പോർട്ട്.
ചെറിയ ലാഭം വലിയ ആത്മവിശ്വാസമായി മാറുമ്പോൾ…നഷ്ടം തിരിച്ചുപിടിക്കാനുള്ള ശ്രമം വലിയ കടമായി മാറാം.

❤2👍2😢2
ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപണി 2026 സെപ്റ്റംബറിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി. സെപ്റ്റംബറിൽ രാജ്യത്ത് 35,995 ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം ഇതേ മാസത്തെ 18,520 യൂണിറ്റുകളെ അപേക്ഷിച്ച് ഏകദേശം 94% വളർച്ചയാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ നാലാം മാസമാണ് EV വിൽപ്പന 30,000 യൂണിറ്റിന് മുകളിൽ എത്തുന്നത്.
ഈ കുതിപ്പിലും വിപണിയിൽ ഒന്നാം സ്ഥാനം നിലനിർത്തിയത് Tata Motors ആണ്. സെപ്റ്റംബറിൽ Tata 14,769 EVകൾ രജിസ്റ്റർ ചെയ്തു. ഇതോടെ കമ്പനിയുടെ EV market share 41.03% ആയി. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ 7,353 യൂണിറ്റുകളെ അപേക്ഷിച്ച് Tataയുടെ EV വിൽപ്പന 101% വർധിച്ചു.
Mahindra 7,779 യൂണിറ്റുകളുമായി രണ്ടാം സ്ഥാനത്താണ്. കമ്പനിയുടെ market share 21.61% ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് Mahindraയുടെ EV രജിസ്ട്രേഷനിൽ ഏകദേശം 96% വളർച്ച ഉണ്ടായി.
JSW MG Motor 5,242 യൂണിറ്റുകളുമായി മൂന്നാം സ്ഥാനത്തും 14.56% market share-ലുമാണ്. അതേസമയം, VinFast 2,963 യൂണിറ്റുകളുമായി നാലാം സ്ഥാനത്തെത്തി.
മറ്റൊരു ശ്രദ്ധേയമായ മാറ്റം Kia Maruti Suzukiയെ മറികടന്നതാണ്. Kia 1,263 EVകൾ രജിസ്റ്റർ ചെയ്തപ്പോൾ Maruti Suzuki 1,103 യൂണിറ്റുകളാണ് രജിസ്റ്റർ ചെയ്തത്. Kiaയുടെ market share 3.50% ആയപ്പോൾ Marutiയുടെത് 3.06% ആയി.

Some Books related to Personal Finance ..You Can Consider this Big Billion days
THE TRADING PSYCHOLOGY Malayalam : https://link.amazon/B02RRVcCz
The Art of Spending Money (Malayalam Edition): https://link.amazon/B00bUhdRF
The Richest Man in Babylon Malayalam : https://link.amazon/B07hCANCf
Retire Young Retire Rich (Malayalam) : https://link.amazon/B01XGsmiF

sharing some useful deals : For More Offer Updates Join : @enteoffer
🎉 GREAT INDIAN FESTIVAL 📣 LIVE NOW
🔹 Extra ₹250 cashback only for prime
🔹 Up to 10% Extra, only for Prime members
🌟 10% Instant Discount on SBI Debit/Credit Card & Credit Card EMI | T&C apply
🌟 Exchange Offer | No Cost EMI | Great Deals
TURBN 10000 mAh 22.5 W Wired & Wireless With MagSafe Compact Pocket Size Power Bank (Black, Lithium Polymer, for Mobile, Smartwatch, Earbuds) : https://link.amazon/B0epdZj7B
Portronics 100W Adapto 100D Fast Charging 5 Port Adaptor with LCD Power Display, 3 Type C PD Port, 2 USB-A Mach Port, Fast Charging Compatible with Laptops, Macbooks, Smartphones (White) : https://link.amazon/B0hX6eMya
LG 139 cms (55 inches) NU87 AI Series Nano 4K Ultra HD (3840 x 2160) Smart webOS LED TV 55NU870BPLA 2026 : https://link.amazon/B0hdYpkAU
Xiaomi Pad 8, 11.2 -inch (28.44 CM), LCD 3.2K, 8GB RAM, 128GB ROM, Wi-Fi, Quad Speakers Dolby Atmos, Supports Focus Pen Pro, Graphite Grey.
Buy for ₹30,749 with Bank offer : https://link.amazon/B0fVvXbjc

ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയോടനുബന്ധിച്ചാണ് റിവർ മൊബിലിറ്റി ഓൺലൈൻ ബുക്കിങ് സൗകര്യം അവതരിപ്പിച്ചത്.
4 kWh ബാറ്ററിയും ഒറ്റ ചാർജിൽ 163 കിലോമീറ്റർ വരെ അവകാശപ്പെടുന്ന IDC റേഞ്ചുമാണ് സ്കൂട്ടറിന്റെ പ്രധാന സവിശേഷതകൾ. മണിക്കൂറിൽ 90 കിലോമീറ്ററാണ് പരമാവധി വേഗം. 55 ലിറ്റർ സ്റ്റോറേജ് കപ്പാസിറ്റിയും സ്കൂട്ടറിന്റെ പ്രത്യേകതയാണ്.
ഫ്ലിപ്കാർട്ടിൽ സ്കൂട്ടറിന്റെ വില 1,57,700 രൂപയാണ് (എക്സ്-ഷോറൂം). എന്നാൽ ബുക്കിങ് പൂർത്തിയാക്കിയ ശേഷം തുടർ വിൽപ്പന നടപടികളും ഡെലിവറിയും അടുത്തുള്ള റിവർ ഡീലർഷിപ്പ് വഴിയായിരിക്കും. സർവീസ് സൗകര്യവും ഡീലർഷിപ്പ് ശൃംഖലയിലൂടെ ലഭിക്കും. റിവർ ഷോറൂം ലഭ്യമായ നഗരങ്ങളിലെ ഉപഭോക്താക്കൾക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകുക.

ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലേക്ക് പ്രവേശനം ശക്തമാക്കാൻ വിയറ്റ്നാമീസ് വാഹന നിർമ്മാതാക്കളായ വിന്ഫാസ്റ്റ്. രാജ്യത്തെ 15 സംസ്ഥാനങ്ങളിലായി 34 നഗരങ്ങളിൽ 50-ലധികം ഇലക്ട്രിക് ടൂവീലർ ഷോറൂമുകൾ ആരംഭിക്കുന്നതിനായി ഡീലർമാരുമായി കമ്പനി ധാരണാപത്രം ഒപ്പിട്ടു.
കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പദ്ധതിയുടെ ഭാഗമാണ്. ചാർജിങ് സൗകര്യങ്ങളും വിൽപ്പനാനന്തര സേവനങ്ങളും വികസിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
ഇന്ത്യയിൽ പേറ്റന്റ് ചെയ്തിട്ടുള്ള വൈപ്പർ (Viper), റസാദ് (Rasad) മോഡലുകൾ ആദ്യഘട്ടത്തിൽ വിപണിയിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

❤2
കേരളം ആസ്ഥാനമായ ഫെഡറൽ ബാങ്കിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന Quarterly Net Profit. 2026 സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ ബാങ്കിന്റെ Net Profit 45.1% വർധിച്ച് ₹1,386 കോടി ആയി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലാഭം ₹955 കോടിയായിരുന്നു.
ബാങ്കിന്റെ മൊത്തം ബിസിനസ് ₹6.41 ലക്ഷം കോടി കടന്നതും ശ്രദ്ധേയമാണ്. വായ്പാ വിതരണം 21.66% വർധിച്ച് ₹3.02 ലക്ഷം കോടിയിലെത്തി. നിക്ഷേപങ്ങൾ 18.61% വർധിച്ച് ₹3.43 ലക്ഷം കോടിയായി.
സ്വർണവായ്പയിൽ 37.13% വളർച്ചയും ക്രെഡിറ്റ് കാർഡ് ബിസിനസിൽ 28.27% വളർച്ചയും ബാങ്ക് രേഖപ്പെടുത്തി. അറ്റ പലിശ വരുമാനം 26.38% വർധിച്ച് ₹3,153 കോടി ആയതും നേട്ടത്തിന് കരുത്തായി.
മറ്റൊരു പ്രധാന നേട്ടം കിട്ടാക്കടത്തിന്റെ കാര്യത്തിലാണ്. മൊത്തം കിട്ടാക്കടം (Gross NPA) 1.32 ശതമാനമായും അറ്റ കിട്ടാക്കടം (Net NPA) 0.17 ശതമാനമായും കുറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കുകളാണിവ.

❤5
ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ 30-ആം വാർഷികം ആഘോഷിക്കുന്നതിനിടെ പൂനെയിൽ പുതിയ നിർമ്മാണ പ്ലാന്റ് തുറന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. മഹാരാഷ്ട്രയിലെ തലേഗാവിൽ ആരംഭിച്ച പ്ലാന്റിന് നിലവിൽ പ്രതിവർഷം 1.7 ലക്ഷം വാഹനങ്ങൾ നിർമ്മിക്കാനുള്ള ശേഷിയുണ്ട്.
ഈ ശേഷി 2030-ഓടെ 3.2 ലക്ഷം വാഹനങ്ങളായി ഉയർത്താനാണ് കമ്പനിയുടെ ലക്ഷ്യം. പുതിയ പ്ലാന്റിൽ നിർമ്മിക്കുന്ന പുതിയ ഹ്യുണ്ടായ് വെന്യു 35-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.മഹാരാഷ്ട്രയിലെ പൂനെ പ്ലാന്റിൽ 2030-ഓടെ അധികമായി ₹4,000 കോടി നിക്ഷേപിക്കാനാണ് കമ്പനിയുടെ തീരുമാനം.
1999 മുതൽ ഇന്ത്യയിൽ നിന്ന് ആകെ 40 ലക്ഷം പാസഞ്ചർ വാഹനങ്ങൾ കയറ്റുമതി ചെയ്ത നേട്ടവും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) ആഘോഷിച്ചു.ഇതോടെ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ പാസഞ്ചർ വാഹനങ്ങൾ കയറ്റുമതി ചെയ്ത വാഹന നിർമാതാവെന്ന സ്ഥാനം ഹ്യുണ്ടായ് സ്വന്തമാക്കി

1. പണം വാങ്ങിത്തരേണ്ടത് സ്വാതന്ത്ര്യമാണ്
പണം എന്നത് വിലകൂടിയ വസ്തുക്കൾ വാങ്ങാനുള്ള മാർഗം മാത്രമല്ല. സ്വന്തം സമയത്തിന്മേൽ കൂടുതൽ നിയന്ത്രണം നേടാനും സാമ്പത്തിക സമ്മർദം കുറയ്ക്കാനും ഇഷ്ടമുള്ള തീരുമാനങ്ങൾ എടുക്കാനുമുള്ള സ്വാതന്ത്ര്യം കൂടിയാണ്. പണം സമ്പാദിക്കുന്നതിനിടെ ജീവിതം ആസ്വദിക്കാൻ മറന്നുപോകരുത്.
2. മറ്റുള്ളവരുമായി താരതമ്യം ചെയ്ത് പണം ചെലവഴിക്കരുത്
സോഷ്യൽ മീഡിയയിൽ മറ്റുള്ളവരുടെ ആഡംബര ജീവിതം കാണുമ്പോൾ അതുപോലെ ജീവിക്കണമെന്ന് തോന്നാം. എന്നാൽ മറ്റുള്ളവരെ ആകർഷിക്കാനായി വാങ്ങുന്ന വസ്തുക്കൾ യഥാർഥ സന്തോഷം നൽകണമെന്നില്ല. മറ്റുള്ളവരുടെ ജീവിതശൈലിയല്ല, സ്വന്തം സാമ്പത്തിക ശേഷിയും ആവശ്യങ്ങളുമാണ് ചെലവുകൾ തീരുമാനിക്കേണ്ടത്.
3. നിങ്ങളുടെ മൂല്യങ്ങൾക്ക് അനുസരിച്ച് ചെലവഴിക്കുക
ഓരോരുത്തർക്കും സന്തോഷം നൽകുന്ന കാര്യങ്ങൾ വ്യത്യസ്തമാണ്. ചിലർക്ക് യാത്രകളായിരിക്കും സന്തോഷം നൽകുന്നത്. മറ്റുചിലർക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയമോ പുതിയ അനുഭവങ്ങളോ ആയിരിക്കും പ്രധാനം. മറ്റുള്ളവരെ കാണിക്കാനല്ല, സ്വന്തം ജീവിതം മെച്ചപ്പെടുത്താനാണ് പണം ചെലവഴിക്കേണ്ടത്.
4. പണം സമ്പാദിക്കാനും സംരക്ഷിക്കാനും മാത്രം ശ്രമിക്കരുത്
ഭാവിക്കായി പണം സമ്പാദിക്കുന്നതും നിക്ഷേപിക്കുന്നതും പ്രധാനമാണ്. എന്നാൽ പണം ചെലവഴിക്കുന്നതിനെക്കുറിച്ചുള്ള അമിതമായ ഭയം കാരണം ജീവിതത്തിലെ വിലപ്പെട്ട അനുഭവങ്ങൾ നഷ്ടപ്പെടുത്തുകയും അരുത്. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് യാത്രകൾക്കും കുടുംബത്തിനും ആരോഗ്യത്തിനും സന്തോഷം നൽകുന്ന അനുഭവങ്ങൾക്കുമായി പണം മാറ്റിവയ്ക്കാം. ലക്ഷ്യം പണം ചെലവഴിക്കാതിരിക്കലല്ല, പിന്നീട് ഖേദിക്കേണ്ടിവരാത്ത വിധം ചെലവഴിക്കലാണ്.
5. സാമ്പത്തിക വിജയത്തിൽ ഭാഗ്യത്തിനും പങ്കുണ്ട്
കഠിനാധ്വാനവും നല്ല തീരുമാനങ്ങളും സാമ്പത്തിക വിജയത്തിൽ പ്രധാനമാണ്. എന്നാൽ ജനിച്ച സാഹചര്യം, ലഭിച്ച അവസരങ്ങൾ, കണ്ടുമുട്ടിയ ആളുകൾ തുടങ്ങിയ ഘടകങ്ങളും ഒരാളുടെ സാമ്പത്തിക ജീവിതത്തെ സ്വാധീനിക്കുന്നു. സ്വന്തം നേട്ടങ്ങളിൽ വിനയവും മറ്റുള്ളവരോട് സഹാനുഭൂതിയും പുലർത്താൻ ഈ തിരിച്ചറിവ് സഹായിക്കും.
ചുരുക്കത്തിൽ, സമ്പന്നനാകുക എന്നത് ബാങ്ക് അക്കൗണ്ടിൽ വലിയൊരു തുക ഉണ്ടാകുക മാത്രമല്ല. സാമ്പത്തിക സുരക്ഷയോടെ ജീവിക്കാനും സ്വന്തം സമയത്തെ നിയന്ത്രിക്കാനും പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ സൃഷ്ടിക്കാനും കഴിയുന്നതാണ് യഥാർഥ സമ്പത്ത്.
പണം സമ്പാദിക്കുന്നതുപോലെ തന്നെ അത് വിവേകത്തോടെ ചെലവഴിക്കാനും പഠിക്കണം.

ലക്ട്രിക് സ്കൂട്ടർ വിപണിയിൽ ശ്രദ്ധേയമായ മുന്നേറ്റവുമായി Ather Energy. 2026 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ കമ്പനി നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് മാറിയതോടെ ഓഹരി വിപണിയിലും വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്.
സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിൽ Ather Energy ₹1.26 കോടി അറ്റാദായം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ₹154 കോടി നഷ്ടമായിരുന്നു കമ്പനിയുടെ റിപ്പോർട്ട്. കമ്പനിയുടെ പ്രവർത്തന വരുമാനം 62.8% ഉയർന്ന് ₹1,464 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് ₹899 കോടിയായിരുന്നു.
കമ്പനിയുടെ മികച്ച സാമ്പത്തിക പ്രകടനത്തിന് പിന്നാലെ ഒക്ടോബർ 26ന് Ather Energyയുടെ ഓഹരികൾ 10% അപ്പർ സർക്യൂട്ടിലെത്തി. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകതയും വരുമാന വളർച്ചയും കമ്പനിയുടെ മുന്നേറ്റത്തിന് കരുത്തേകുന്നു.

റീചാർജ് & ബിൽ പേയ്മെന്റുകൾ ചെയ്യാൻ ബെസ്റ്റ് ക്രെഡിറ്റ് കാർഡുകൾ
1) Tata Neu Infinity HDFC Bank Credit Card
5% ValueBack Benefit on every bill payment via Tata Neu App
Joining Fee: Zero | Annual Fee : ₹1499 + GST
Apply : https://bitlii.cc/en/qCoK9O
2) Tata NeuCard Plus
2% ValueBack Benefit on every bill payment via Tata Neu App
Joining Fee: Nill | Annual Fee : ₹499 + GST
Apply : https://bitlii.cc/en/qCoK9O
3) Phonepe SBI Card Black Select Credit Card
⚡10% savings* on recharges, bills, & insurance Maximum Upto 1500/Month
Annual Fee: Rs.1,499 + taxes
Renewal Fee (per annum): Rs.1,499 + taxes
Apply : https://phon.pe/nxr9u4rz

❤1👍1