Msone Official
131K subscribers
4.2K photos
147 videos
4.08K links
Download Telegram
Msone Official
Photo
❤️❤️❤️❤️
❤️❤️❤️❤️ #MSone Release ♾ 3529
❤️❤️❤️❤️
❤️❤️❤️❤️

Wednesday Season 2 (2025)
വെനസ്ഡേ സീസൺ 2 (2025)


എപ്പിസോഡ്‌സ്
🤩🤩🤩


⭐പരിഭാഷ: ഫ്രെഡി ഫ്രാൻസിസ്, ഗിരി. പി. എസ്, ഹബീബ് ഏന്തയാർ & മുജീബ് സി പി വൈ
⭐പോസ്റ്റർ: നിഷാദ് ജെ എന്‍


⭐ഭാഷ: ഇംഗ്ലീഷ് 🇺🇸
⭐നിർമ്മാണം: Tim Burton
⭐ജോണർ: കോമഡി, ക്രൈം, ഫാന്റസി


🎥🎥 ⭐️ 8.0/10 🎬🎬

📽📽 🍅 87% 🍿76%

വേനൽക്കാല അവധിക്ക് ശേഷം താരപരിവേഷത്തിൽ നെവർമോറിലേക്ക് തിരിച്ചെത്തുന്ന വെനസ്ഡേയെ കാത്തിരുന്നത് അപകടകാരിയായ ഒരു സ്റ്റോക്കറായിരുന്നു.


📱 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤47🔥41😱3👍1
🔸🔸
🔸🔸🌷🌷🌷🌷
Please open Telegram to view this post
VIEW IN TELEGRAM
❤125🕊7😍1
❤20🔥15🦄4👍3
Msone Official
Photo
🔸🔸#Msone Release  ♾ 3530
🔸🔸

Wall to Wall (2025)
വാൾ ടു വാൾ (2025)



   
            📝പരിഭാഷ:
         യുവരാജ് കൃഷ്ണ
                            
     
          ✴️പോസ്റ്റർ:
നിഷാദ് ജെ.എൻ


✨ഭാഷ: കൊറിയൻ 🇰🇷
✨സംവിധാനം: Kim Tae-joon, Sharon S. Park
✨ജോണർ: ഡ്രാമ, ത്രില്ലർ


          
🎥🎥 ⭐️ 5.9/10  🎬
 
          
📽📽 🍿 59% 🍿 61%

        
🧩🧩 ⭐️⭐️⭐️⭐️⭐️ 2.8/5

ഇന്നത്തെ കാലത്തെ ഏതൊരു യുവാവിനെയും പോലെ ഒരു വീട് വാങ്ങണം, കല്ല്യാണം കഴിക്കണം സെറ്റിൽ ആവണം എന്ന ചിന്തയോടെ നടക്കുന്ന പയ്യനാണ് വൂ സുങ്. അങ്ങനെ അവൻ ലോൺ എടുത്ത് ഒരു ഫ്ലാറ്റ് വാങ്ങുന്നു. എല്ലാ സാമ്പത്തിക പ്രശ്നങ്ങൾക്കും ഇടയിൽ ഒന്ന് സമാധാനമായി ഉറങ്ങാൻ നോക്കുമ്പോൾ അയൽക്കാരുടെ ശബ്ദവും ബഹളവും കാരണം നേരെ ഉറങ്ങാൻ പറ്റുന്നില്ല. വൂ സുങ് എപ്പോൾ വീട്ടിൽ വരുന്നോ അപ്പോഴൊക്കെ ഈ ശബ്ദം കേൾക്കും. ആരാണ് ശരിക്കും ആ ശബ്ദങ്ങൾ ഉണ്ടാക്കുന്നത് എന്നതാണ് ഈ സിനിമയുടെ മിസ്റ്ററി. പ്രേക്ഷകരുടെ പ്രതീക്ഷകളിൽ നിന്ന് വ്യത്യസ്തമായ ഒരു ട്രാക്കിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ ആ മിസ്റ്ററി, ഈ ത്രില്ലിങ് സിനിമ നിലനിർത്തുന്നു.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤75🔥6👍2😍2🆒2
🔠🔠🔠🔠🔠 🔠🔠🔠🔠🔠🔠🔠🔠

#MsoneTrending 📈
🔸🔸
🔸🔸

🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎

കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്

01/09/25 Date മുതല്‍ 07/09/25 വരെയുള്ള ആഴ്ചയില്‍
ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

F1: The Movie (2025) 🏎
F1: ദ മൂവി (2025) 🏎

പരിഭാഷ ചെയ്തത്:
എൽവിൻ ജോൺ പോൾ

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ:
5️⃣9️⃣6️⃣9️⃣ 🏎🏎🏎

പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു. 💓
Please open Telegram to view this post
VIEW IN TELEGRAM
❤123🔥17👍3🎉2
❤29🔥5👍2
Msone Official
Photo
🔸🔸🤩🤩🤩🤩🤩🤩🤩
🔸🔸#Msone Release 🤩1549🦾

🦾
Champions (2018)
ചാമ്പ്യൻസ് (2018)



📝പരിഭാഷ:
         ആദർശ് രമേശൻ
                            
     
          ✴️പോസ്റ്റർ:
നിഷാദ് ജെ.എൻ


🖼️ഭാഷ: സ്പാനിഷ് 🇪🇸🇪🇸🇪🇸🇪🇸🇪🇸🇪🇸
🖼️സംവിധാനം: Javier Fesser
🖼️ജോണർ: കോമഡി, ഡ്രാമ, ഫാമിലി


          
🎥🎥 ⭐️ 7.2/10  🎬🎬
 
          
📽📽 🍅 79% 🍿 84%

        
🧩🧩 ⭐️⭐️⭐️⭐️⭐️ 3.3/5

മാർക്കോ മോണ്ടസ് ബാസ്കറ്റ്ബോൾ ടീം എസ്റ്റൂഡിയാന്റെസ് ക്ലബ്ബിന്റെ അസിസ്റ്റന്റ് കോച്ചാണ്. മത്സരം നടക്കുന്നതിനിടയിൽ ഹെഡ് കോച്ചുമായി പ്രശ്നമുണ്ടാകുന്നു. തുടർന്ന്, മദ്യപ്പിച്ച് കാറെടുത്ത് ഉണ്ടാകുന്ന അപകടത്തിൻ്റെ ശിക്ഷയായി “ലോസ് അമിഗോസ്” എന്ന ബുദ്ധി വൈകല്യമുള്ളവരുടെ ബാസ്കറ്റ്ബോൾ ടീമിൻ്റെ പരീശീലകനായി മോണ്ടെസിനെ മൂന്ന് മാസത്തേക്ക് നിയമിക്കുന്നു. തുടർന്ന് അയാളുടെ ജീവിതത്തിൽ ക്ലബ്ബ് എങ്ങനെ ഭാഗമാകുന്നുവെന്നാണ് സിനിമയിൽ കാണിക്കുന്നത്.

2018-ൽ റീലീസായ ഈ സ്പാനിഷ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Javier Fesser ആണ്. വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഈ ചിത്രം “സിത്താരേ സമീൻ പർ” എന്ന പേരിൽ ഹിന്ദിയിലും റിലീസായിട്ടുണ്ട്. ഒരു ഫീൽ ഗുഡ് സ്പോർട്സ് ഡ്രാമ ചിത്രം കാണാൻ ആഗ്രഹിക്കുന്നവർക്ക് നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രം.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤65👍3🎉1
🔥51❤32👍4😍4👌2
Msone Official
Photo
❤️❤️
❤️❤️
#Msone Release 🔵 3531

   
Weapons (2025)
വെപ്പൺസ് (2025)



  📝പരിഭാഷ:
            വിഷ്‌ണു പ്രസാദ്
                            
     
         ⚡️പോസ്റ്റർ:
നിഷാദ് ജെ.എൻ


⚙️ഭാഷ: ഇംഗ്ലീഷ് 🇺🇸
⚙️സംവിധാനം: Zach Cregger
⚙️ജോണർ: ഹൊറർ, മിസ്റ്ററി


          
🎥🎥 ⭐️ 7.8/10  🎬
 
         
📽📽 🍅 94% 🍿 85%

        
🧩🧩 ⭐️⭐️⭐️⭐️⭐️ 3.7/5


ഒരു ക്ലാസ്സിലെ 17 കുട്ടികളെ ഒരേ സമയം ദുരൂഹമായി കാണാതായ സംഭവത്തെ തുടർന്ന് ആ പട്ടണത്തിലുള്ളവരുടെ പല രഹസ്യങ്ങളും ഒന്നൊന്നായി പുറത്താകുന്നു.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤119🔥21👍8🤩5😱4😍4🎉1
❤59👍1
Msone Official
Photo
🔸🔸#MSone Release 🔚 649
🔸🔸

Special Re Release

A Moment to Remember (2004)
എ മൊമെന്റ് ടു റിമമ്പർ (2004)



❤️പരിഭാഷ: ശ്രീധർ എംസോൺ
❤️പോസ്റ്റർ: ഫൈസൽ കിളിമാനൂർ

❤️ഭാഷ: കൊറിയൻ 🇰🇷
❤️സംവിധാനം: John H. Lee
❤️ജോണർ: ഡ്രാമ, റൊമാൻസ്


🎥🎥 ⭐️ 8.1/10

📽📽 🍿 90%

🧩🧩 ⭐️⭐️⭐️⭐️⭐️ 3.9/5


കിം സു-ജിൻ എന്ന യുവതി കടയിൽ നിന്നും വാങ്ങിയ ജ്യൂസ് മറന്നു തിരികെ എടുക്കാൻ വരികയും ചോയ് ചുൽ-സൂ എന്ന യുവാവിനെ, യാദൃച്ഛികമായി തെറ്റ് ധാരണയുടെ പുറത്തുണ്ടാകുന്ന സംഭവവികസത്തിലൂടെ പരിചയപ്പെടുന്നു. അതിന്റെ തുടർച്ചയായി പല തവണ കണ്ടുമുട്ടുന്ന അവർ പ്രണയ ബന്ധത്തിലേക്കും വിവാഹത്തിലേക്കും നീങ്ങുന്നു. പ്രണയ പരവശ്യമായ ഒരു പാട് നാളത്തെ ദാമ്പത്യ ജീവിത നിമിഷങ്ങൾക്ക് ശേഷം പതുക്കെ സു-ജിൻ മറവി രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നതോടെ കഥാഗതി മാറുകയാണ്. സു-ജിൻ തന്റെ പ്രിയതമനെ ഒരുനാൾ മറക്കുന്ന നിലയിലാവും എന്ന നിജസ്ഥിതി മനസ്സിലാക്കുമ്പോൾ, ചുൽ-സൂ വിനോടു തന്നെ ഉപേക്ഷിച്ചു പോകണം എന്ന് അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും അവൻ അവളെ കൈവിട്ടുകളയാൻ ഒരുക്കമായിരുന്നില്ല. മറവി രോഗതിനെതിരെ ഉള്ള അവരുടെ പ്രണയാർദൃതയാർന്ന ചെറുത്തു നിൽപ്പിന്റെ അനുഭവ മുഹൂർത്തങ്ങളാൽ സമൃദ്ധമാണ് ഈ മനോഹര പ്രണയ കാവ്യം.

ഈ സിനിമയെ ആസ്പദമാക്കി 2025-ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് സയ്യാരാ

🌟 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤89👍6😇1
❤21🔥7😱2👍1🎉1
Msone Official
Photo
❤️❤️❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️❤️
❤️❤️❤️❤️❤️
#MSone Release ➗ 3519


Alien: Earth Season 01
ഏലിയന്‍: എര്‍ത്ത് സീസണ്‍ 01 (2025)

എപ്പിസോഡ് - 🔢🔢


   
           ✍️പരിഭാഷ:
അഗ്നിവേശ്
&
എൽവിൻ ജോൺ പോൾ
               
     
✴️പോസ്റ്റർ:
പ്രവീൺ അടൂർ


👽ഭാഷ: ഇംഗ്ലീഷ് 🇺🇸
👽സംവിധാനം: Noah Hawley
👽ജോണർ: ഹൊറർ, സയൻസ് ഫിക്ഷൻ, ത്രില്ലർ


         
🎥🎥 ⭐️ 7.6/10 🎬🎬
 
         
📽📽 🎥 95% 🍿 71%


വര്‍ഷം 2120. അഞ്ച് കമ്പനികളാണ് സൗരയൂഥം ഭരിക്കുന്നത്. ഇവരില്‍ ഒരു കമ്പനിയായ പ്രോഡിജി, മനുഷ്യമനസ്സുകളെ ഒരു റോബോട്ട് ശരീരത്തിലേക്ക് വെച്ചുപിടിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നു. ഇത്തരത്തില്‍ ആദ്യമായി ഒരു റോബോട്ട് ശരീരത്തിലേക്ക് കുടിയേറിയ ആദ്യത്തെ മനുഷ്യനാണ് മാര്‍സി എന്ന പെണ്‍കുട്ടി. അങ്ങനെയിരിക്കെ വെയിലന്‍ഡ്‌-യൂറ്റാനി എന്നൊരു കമ്പനിയുടെ ഒരു ബഹിരാകാശ പേടകം പ്രോഡിജി ഭരിക്കുന്നൊരു നഗരത്തില്‍ ഇടിച്ചിറങ്ങുന്നു. പ്രസ്തുത പേടകം ഇടിച്ചിറങ്ങിയ സ്ഥലത്തേക്ക് പോയ രക്ഷാസേനയില്‍ മാര്‍സിയുടെ ചേട്ടനുമുണ്ടായിരുന്നു. ചേട്ടനെ സഹായിക്കാന്‍ വേണ്ടി ഇപ്പോള്‍ വെന്‍ഡി എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍സി തന്റെ കൂട്ടാളികളുമായി അങ്ങോട്ടേക്ക് തിരിക്കുന്നു. എന്നാല്‍ ആ പേടകത്തില്‍ അപകടകാരികളായ അന്യഗ്രഹജീവികളുണ്ടായിരുന്നെന്ന് അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤51🔥11👍1🎉1
🔥22❤13👌3😍3🎉2👍1
Msone Official
Photo
🔸🔸
🔸🔸#Msone Release ⏰ 3532


              Twisters (2024) 🌪
            ട്വിസ്റ്റേഴ്സ് (2024)
🌪
      

             💻പരിഭാഷ:
നിഷാദ് ജെ.എൻ                           
🔣
വിഷ്‌ണു പ്രസാദ്       


📷പോസ്റ്റർ:
നിഷാദ് ജെ.എൻ

🌪ഭാഷ: ഇംഗ്ലീഷ് 🇺🇸
🌪സംവിധാനം: Lee Isaac Chung
🌪ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ


        
🎥🎥 ⭐️ 6.5/10  🎬🎬
 
        
📽📽 🍅 75% 🍿 90%

       
🧩🧩 ⭐️⭐️⭐️⭐️⭐️ 3.3/5


കൊടുങ്കാറ്റുകൾ സമ്മാനിച്ച ഭീകരമായ ഓർമ്മകളിൽ നിന്ന് ഒഴിഞ്ഞുമാറി ജീവിക്കുന്ന ഗവേഷകയായ കെയ്റ്റ് കൂപ്പറിന്, ഒരു പുതിയ കാലാവസ്ഥാ പ്രവചന സംവിധാനം പരീക്ഷിക്കാനായി വീണ്ടും അതേ അപകടകരമായ പാതയിലേക്ക് മടങ്ങിവരേണ്ടി വരുന്നു.

🫡 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤62🎉5😍5😱4🔥3👏3👍2
💓💓💓💓💓 💓💓💓💓💓💓💓💓

#MsoneTrending 📈
🔸🔸
🔸🔸

🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎

കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്

08/09/25 Date മുതല്‍ 14/09/25 വരെയുള്ള ആഴ്ചയില്‍
ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

Weapons (2025)
വെപ്പൺസ് (2025)

പരിഭാഷ ചെയ്തത്:
വിഷ്‌ണു പ്രസാദ്

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ:
9️⃣5️⃣4️⃣3️⃣

പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു. 💜
Please open Telegram to view this post
VIEW IN TELEGRAM
🔥82❤25⚡2👍2👏1
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

🔸🔸
🔸🔸#Msone Release 🔤 3460

Adolescence (2025)
അഡൊളെസെൻസ് (2025)
✨✨✨

പരിഭാഷ: അഖില പ്രേമചന്ദ്രൻ, ഡോ. ആശ കൃഷ്ണകുമാർ, മുജീബ് സി പി വൈ, പ്രശോഭ് പി.സി
👑👑👑

ഇനിയും കാണാത്തവർ ഉടനേ കാണണേ....
🥰

🔗⤵️
https://malayalamsubtitles.org/languages/english/adolescence-2025/
Please open Telegram to view this post
VIEW IN TELEGRAM
❤102🔥11👍1
🔥36❤14👍4
Msone Official
Photo
🔸🔸
🔸🔸
#MSone Release 🥶 3533


Hell's Paradise Season 01 (2023)
ഹെൽസ് പാരഡൈസ് സീസൺ 01 (2023)

      

             📝പരിഭാഷ:
വൈശാഖ് പി.ബി.

                
📷പോസ്റ്റർ
പ്രവീൺ അടൂർ


⭐️ഭാഷ: ജാപ്പനീസ് 🇯🇵
⭐️സംവിധാനം: Kaori Makita
⭐️ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ


        
  🎥🎥 ⭐️ 8.1/10 🎬🎬
 
         📽📽 🍿 71%


Studio Mappa നിർമ്മിച്ച് 2023 ൽ പുറത്തിറങ്ങിയ വ്യത്യസ്തമായ ഒരു അനിമേ സീരീസാണ് ഹെൽസ് പാരഡൈസ്.

ചെയ്തതും ചെയ്യാത്തതുമായ കുറ്റങ്ങൾക്ക് വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികൾക്ക് ഷോഗനേറ്റ് [പണ്ടത്തെ ജാപ്പനീസ് ഭരണകൂടം] കുറ്റങ്ങളിൽ നിന്ന് മുക്തി നേടാൻ ഒരവസരം നൽകുന്നു. പകരം അവർ ചെയ്യേണ്ടിയിരുന്നത് "സ്വർഗ്ഗം"അല്ലെങ്കിൽ"പറുദീസ" എന്നൊക്കെ അറിയപ്പെടുന്ന ദ്വീപിൽ ചെന്ന് മൃതസഞ്ജീവനി കൊണ്ടുവരിക എന്നതായിരുന്നു. പക്ഷേ അത് കൊണ്ടുവരുന്ന ഒരാൾക്ക് മാത്രമേ കുറ്റവിമുക്തി നേടാനാവൂ. മൃതസഞ്ജീവനി കണ്ടെത്താൻ തയ്യാറാവുന്ന കുറ്റവാളികൾ പക്ഷേ അവിടെ ഒളിഞ്ഞിരിക്കുന്ന അപകടം എന്താണെന്ന് അറിഞ്ഞിരുന്നില്ല.

ഗബിമാറു എന്ന കേന്ദ്ര കഥാപാത്രത്തിലൂടെയാണ് കഥ വികസിക്കുന്നത്. കൂടാതെ, മറ്റ് കഥാപാത്രങ്ങളുടെ വരവും, മൃതസഞ്ജീവനി കണ്ടെത്താൻ നടത്തുന്ന സാഹസങ്ങളും ചേരുന്നതോടെ കഥ കൂടുതൽ രസകരവും ആകാംക്ഷാഭരിതവുമായി മാറുന്നു.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤72🔥17👍1
🔥25❤18👍3