Msone Official
Photo
#Msone Release - 3720 (Movie)
#msonegoldrelease
Chungking Express (1994)
ചങ്കിങ് എക്സ്പ്രസ് (1994)
പരിഭാഷ: വിഷ്ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: കാന്റോനീസ്
സംവിധാനം: Wong Kar-Wai
ജോണർ: കോമഡി, ക്രൈം, ഡ്രാമ
IMDb : 7.9 (PG-13)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
#msonegoldrelease
Chungking Express (1994)
ചങ്കിങ് എക്സ്പ്രസ് (1994)
പരിഭാഷ: വിഷ്ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: കാന്റോനീസ്
സംവിധാനം: Wong Kar-Wai
ജോണർ: കോമഡി, ക്രൈം, ഡ്രാമ
IMDb : 7.9 (PG-13)
പ്രണയനൈരാശ്യത്തിൽ കഴിയുന്ന രണ്ട് പോലീസുകാരുടെ വ്യത്യസ്തമായ രണ്ട് കഥകളാണ് സിനിമ പ്രധാനമായും പറയുന്നത്. ആദ്യത്തെയാൾ അധോലോകവുമായി ബന്ധമുള്ള ദുരൂഹതകൾ നിറഞ്ഞ ഒരു സ്ത്രീയുമായി യാദൃച്ഛികമായി കണ്ടുമുട്ടുമ്പോൾ, രണ്ടാമത്തെ പൊലീസുകാരൻ ഒരു ചെറിയ ഭക്ഷണശാലയിൽ ജോലി ചെയ്യുന്ന സ്വപ്നജീവിയായ ഒരു പെൺകുട്ടിയുമായി രസകരമായ ഒരു അടുപ്പം സ്ഥാപിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤50😍5🔥4👍1
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
17/08/26 മുതൽ 23/08/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
One Piece Season 2 (2026)
വൺ പീസ് സീസൺ 2 (2026)
Release No : 3717
പരിഭാഷ: വിഷ്ണു പ്രസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 2109
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
17/08/26 മുതൽ 23/08/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
One Piece Season 2 (2026)
വൺ പീസ് സീസൺ 2 (2026)
Release No : 3717
പരിഭാഷ: വിഷ്ണു പ്രസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 2109
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤60🔥11👍7🎉4👏1
Msone Official
Photo
#Msone Release - 3721 (Series)
Widow's Bay Season 1 (2026)
വിഡോസ് ബേ സീസൺ 1 (2026)
പരിഭാഷ: വിശാൽ രവീന്ദ്രൻ
പോസ്റ്റർ: അമൽ വർഗീസ്
ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Chum Films
ജോണർ: കോമഡി, ഡ്രാമ, ഹൊറർ
IMDb : 8.2 (NC-17)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Widow's Bay Season 1 (2026)
വിഡോസ് ബേ സീസൺ 1 (2026)
പരിഭാഷ: വിശാൽ രവീന്ദ്രൻ
പോസ്റ്റർ: അമൽ വർഗീസ്
ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Chum Films
ജോണർ: കോമഡി, ഡ്രാമ, ഹൊറർ
IMDb : 8.2 (NC-17)
ന്യൂ ഇംഗ്ലണ്ടിന്റെ തീരത്തെ ഒറ്റപ്പെട്ട് കിടക്കുന്ന ഒരു ദ്വീപാണ് വിഡോസ് ബേ. നൂറ്റാണ്ടുകളായി അവിടെയൊരു ശാപമുണ്ടെന്നാണ് നാട്ടുകാരുടെ വിശ്വാസം. അവിടെ ജനിച്ച് വളർന്ന ആർക്കും അവിടം വിട്ട് പുറത്ത് പോകാനാവില്ല എന്നതാണ് ഒന്ന്. എന്നാൽ ടോം ലോഫ്റ്റിസ് എന്ന മേയർ അവിടേക്ക് ടൂറിസ്റ്റുകളെ കൊണ്ടുവരുന്നു. അതിലൂടെ അവിടുത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. പക്ഷേ ടൂറിസ്റ്റുകളുടെ വരവോടെ ദ്വീപിൽ അസാധാരണമായ പല സംഭവങ്ങൾക്കും ആരംഭം കുറിക്കുന്നു. എന്താകും ആ ദ്വീപിൽ പതിയിരിക്കുന്ന ആ ശാപം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤38🔥32👍3
Msone Official
Photo
#Msone Release - 3722 (Movie)
#msonegoldrelease
The Grand Budapest Hotel (2014)
ദ ഗ്രാൻഡ് ബുദാപെസ്റ്റ് ഹോട്ടൽ (2014)
പരിഭാഷ: വിഷ്ണു പ്രസാദ്
പോസ്റ്റർ: അഷ്കർ ഹൈദർ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Wes Anderson
ജോണർ: കോമഡി, ഡ്രാമ
IMDb : 8.1 (R)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
#msonegoldrelease
The Grand Budapest Hotel (2014)
ദ ഗ്രാൻഡ് ബുദാപെസ്റ്റ് ഹോട്ടൽ (2014)
പരിഭാഷ: വിഷ്ണു പ്രസാദ്
പോസ്റ്റർ: അഷ്കർ ഹൈദർ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Wes Anderson
ജോണർ: കോമഡി, ഡ്രാമ
IMDb : 8.1 (R)
1930-കളിലെ യൂറോപ്പിലെ അതിപ്രശസ്തമായ ഒരു ഹോട്ടലാണ് ഗ്രാൻഡ് ബുഡാപെസ്റ്റ്. അവിടുത്തെ പ്രധാന കോൺസിയർജായ ഗുസ്താവും, അവിടേക്ക് പുതിയതായി ജോലിക്കെത്തുന്ന സീറോ മുസ്തഫ എന്ന ചെറുപ്പക്കാരനായ ലോബി ബോയിയും തമ്മിലുള്ള രസകരമായ സൗഹൃദത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
ഗുസ്താവുമായി വളരെ അടുത്ത ബന്ധമുള്ള സമ്പന്നയായ ഒരു അതിഥി കൊല്ലപ്പെടുന്നതോടെ അവരുടെ വിലമതിക്കാനാവാത്ത ഒരു പെയിന്റിങ് ഗുസ്താവിന് ഇഷ്ടദാനം കിട്ടുന്നു. എന്നാൽ ആ കൊലപാതകത്തിന്റെ പഴി അപ്രതീക്ഷിതമായി വന്നുചേരുന്നതോടെ ഗുസ്താവും സീറോയും വെട്ടിലാകുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤45👍3👏3🔥2😍2
Msone Official
Photo
#Msone Release - 3723 (Movie)
Evil Dead Burn (2026)
ഈവിൾ ഡെഡ് ബേൺ (2026)
പരിഭാഷ: അരുൺ ബി. എസ്. കൊല്ലം, ഷാനു നൂജുമുദീൻ
പോസ്റ്റർ: അമൽ വർഗീസ്
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Sébastien Vanicek
ജോണർ: ഫാന്റസി, ഹൊറർ, മിസ്റ്ററി
IMDb : 6.3 (R)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Evil Dead Burn (2026)
ഈവിൾ ഡെഡ് ബേൺ (2026)
പരിഭാഷ: അരുൺ ബി. എസ്. കൊല്ലം, ഷാനു നൂജുമുദീൻ
പോസ്റ്റർ: അമൽ വർഗീസ്
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Sébastien Vanicek
ജോണർ: ഫാന്റസി, ഹൊറർ, മിസ്റ്ററി
IMDb : 6.3 (R)
സെബാസ്റ്റ്യൻ വാനിഷെക്കിന്റെ സംവിധാനത്തിൽ 2026 -ൽ പുറത്തിറങ്ങിയ “സൂപ്പർനാച്ചുറൽ ഹൊറർ, മിസ്റ്ററി ത്രില്ലർ” ആണ് ഈവിൾ ഡെഡ് ബേൺ.ഈവിൾ ഡെഡ് മൂവി പരമ്പരയിലെ ആറാമത്തെ ചിത്രമാണിത്, മുൻ ചിത്രങ്ങളുടെ തുടർച്ചയല്ലാത്തതു കൊണ്ട് മറ്റു സിനിമകൾ കാണണമെന്നില്ല. ഭർത്താവിന്റെ മരണത്തിനു ശേഷം ആലിസ് തന്റെ ഭർത്താവിന്റെ കുടുംബത്തോടൊപ്പം അവരുടെ ആളൊഴിഞ്ഞ വീട്ടിലെത്തുന്നു. എന്നാൽ കുടുംബാംഗങ്ങൾ ഒരുമിച്ചുകൂടിയ ആ സുദിനം പതിയെ ഒരു ഭയാനകമായ ദുഃസ്വപ്നമായി മാറുന്നു. മരണം ഒന്നിന്റെയും അവസാനമല്ലെന്നും, ചില വാഗ്ദാനങ്ങൾ മരണത്തിനപ്പുറവും പിന്തുടരുമെന്നും ഓർമ്മിപ്പിക്കുന്ന, ഒരു ഭീകരമായ അതിജീവനകഥയാണിത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤78🔥11👍2
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
24/08/26 മുതൽ 30/08/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Evil Dead Burn (2026)
ഈവിൾ ഡെഡ് ബേൺ (2026)
Release No : 3723
പരിഭാഷ: അരുൺ ബി. എസ്. കൊല്ലം, ഷാനു നൂജുമുദീൻ
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 2439
പരിഭാഷകര്ക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
24/08/26 മുതൽ 30/08/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Evil Dead Burn (2026)
ഈവിൾ ഡെഡ് ബേൺ (2026)
Release No : 3723
പരിഭാഷ: അരുൺ ബി. എസ്. കൊല്ലം, ഷാനു നൂജുമുദീൻ
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 2439
പരിഭാഷകര്ക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤27🔥22👍8
Msone Official
Photo
#Msone Release - 3724 (Movie)
Mufasa: The Lion King (2024)
മുഫാസ: ദ ലയൺ കിംഗ് (2024)
പരിഭാഷ: സജയ് കുപ്ലേരി
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Barry Jenkins
ജോണർ: അഡ്വെഞ്ചർ, അനിമേഷൻ, ഡ്രാമ
IMDb : 6.6 (PG-13)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Mufasa: The Lion King (2024)
മുഫാസ: ദ ലയൺ കിംഗ് (2024)
പരിഭാഷ: സജയ് കുപ്ലേരി
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Barry Jenkins
ജോണർ: അഡ്വെഞ്ചർ, അനിമേഷൻ, ഡ്രാമ
IMDb : 6.6 (PG-13)
2019-ൽ പുറത്തിറങ്ങിയ ‘ദ ലയൺ കിംങ്’ എന്ന സിനിമയുടെ prequel ആണ് ‘മുഫാസ: ദ ലയൺ കിംഗ് (2024)’.
സിംബയുടെ മകൾ കിയാരയ്ക്ക് റഫീഖി പറഞ്ഞുകൊടുക്കുന്ന ഒരു കഥയിലൂടെയാണ് സിനിമ തുടങ്ങുന്നത്.
ഭൂതകാലവും വർത്തമാന കാലവും ഇടകലർത്തിയാണ് കഥ വികസിക്കുന്നത്. മുഫാസയുടെ ബാല്യവും കൗമാരവും, സ്കാർ എങ്ങനെ വില്ലനായി എന്നും ഗംഭീര ദൃശ്യമികവോടെ പ്രേക്ഷകമുന്നിലെത്തിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ചിത്രമായിരിക്കും മുഫാസ: ദ ലയൺ കിംഗ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤25🔥14👍5
Msone Official
Photo
#Msone Release - 3725 (Movie)
Hunt for the Wilderpeople (2016)
ഹണ്ട് ഫോർ ദ വിൽഡർപീപ്പിൾ (2016)
പരിഭാഷ: വിഷ്ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Taika Waititi
ജോണർ: അഡ്വെഞ്ചർ, കോമഡി, ഡ്രാമ
IMDb : 7.8 (PG-13)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Hunt for the Wilderpeople (2016)
ഹണ്ട് ഫോർ ദ വിൽഡർപീപ്പിൾ (2016)
പരിഭാഷ: വിഷ്ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Taika Waititi
ജോണർ: അഡ്വെഞ്ചർ, കോമഡി, ഡ്രാമ
IMDb : 7.8 (PG-13)
ന്യൂ സീലൻഡിലുള്ള ഗ്രാമത്തിലുള്ള ഒരു ദത്തുകുടുംബത്തിലേക്കെത്തുന്ന റിക്കീ എന്ന അനാഥക്കുട്ടി, ചില അപ്രതീക്ഷിത സംഭവങ്ങളെത്തുടർന്ന് അവനും മുൻകോപിയായ അവന്റെ വളർത്തച്ഛൻ ഹെക്കിനും അവിടുത്തെ വനത്തിലേക്ക് ഓടിയൊളിക്കേണ്ടി വരുന്നു.
ഇവരെ കണ്ടെത്താനായി അധികാരികൾ വനത്തിൽ വലിയൊരു തിരച്ചിൽ ആരംഭിക്കുന്നതോടെയാണ് കഥ കൂടുതൽ രസകരമാകുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤54👍6👌6😍5🔥3
Msone Official
Photo
#Msone Release - 3726 (Movie)
Little Children (2006)
ലിറ്റിൽ ചിൽഡ്രൻ (2006)
പരിഭാഷ: അഷ്കർ ഹൈദർ
പോസ്റ്റർ: അഷ്കർ ഹൈദർ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Todd Field
ജോണർ: ഡ്രാമ, റൊമാൻസ്
IMDb : 7.5 (R)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Little Children (2006)
ലിറ്റിൽ ചിൽഡ്രൻ (2006)
പരിഭാഷ: അഷ്കർ ഹൈദർ
പോസ്റ്റർ: അഷ്കർ ഹൈദർ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Todd Field
ജോണർ: ഡ്രാമ, റൊമാൻസ്
IMDb : 7.5 (R)
അമേരിക്കൻ നഗരപ്രാന്തപ്രദേശങ്ങളിലെ, കണ്ടാൽ മനോഹരമെന്ന് തോന്നുന്ന മനുഷ്യജീവിതങ്ങളുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന വൈകാരികമായ ഒറ്റപ്പെടൽ, ദാമ്പത്യ അസംതൃപ്തി, ബന്ധങ്ങളുടെ സങ്കീർണ്ണതകൾ എന്നിവയാണ് ലിറ്റിൽ ചിൽഡ്രൻ എന്ന സിനിമയുടെ ചർച്ചാവിഷയം.
മകളെയും കൊണ്ട് ദിവസവും പാർക്കിലെത്തുന്ന സാറ, തന്റെ നിർവികാരമായ ദാമ്പത്യ ജീവിതത്തോട് മടുപ്പുള്ള ഒരു വീട്ടമ്മയാണ്. അവിടെവച്ചാണ് ദിവസവും മകനുമായി പാർക്കിൽ വരുന്ന ബ്രാഡിനെ അവൾ പരിചയപ്പെടുന്നത്. അഭിഭാഷക പരീക്ഷയ്ക്ക് പഠിക്കുന്ന ബ്രാഡ്, ഭാര്യയുടെ അമിത പ്രതീക്ഷകളും സ്വന്തം പരാജയങ്ങളും കാരണം നിരാശനായ ഒരുവനാണ്. ഇവർക്കിടയിൽ തുടങ്ങുന്ന സൗഹൃദം മറ്റ് പലതിലേക്കും വളരുന്നു. അതേസമയം, ലൈംഗിക കുറ്റവാളിയായ റോണി ശിക്ഷ കഴിഞ്ഞ് ആ പ്രദേശത്തേക്ക് തിരിച്ചെത്തുന്നത് നാട്ടുകാരിൽ വലിയ ഭീതി വിതയ്ക്കുന്നു. റോണിയെ അവിടെനിന്ന് തുരത്താൻ നാട്ടുകാർ നടത്തുന്ന ശ്രമങ്ങൾ അന്നാട്ടിലെ അന്തരീക്ഷം കൂടുതൽ വഷളാക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤48🔥5👍3
Msone Official
Photo
#Msone Release - 3727 (Movie)
Nightborn (2026)
നൈറ്റ്ബോൺ (2026)
പരിഭാഷ: അരുൺ ബി. എസ്. കൊല്ലം
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഇംഗ്ലീഷ് , ഫിന്നിഷ്
സംവിധാനം: Hanna Bergholm
ജോണർ: ഡ്രാമ, ഹൊറർ, ത്രില്ലർ
IMDb : 6.0 (N/A)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Nightborn (2026)
നൈറ്റ്ബോൺ (2026)
പരിഭാഷ: അരുൺ ബി. എസ്. കൊല്ലം
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഇംഗ്ലീഷ് , ഫിന്നിഷ്
സംവിധാനം: Hanna Bergholm
ജോണർ: ഡ്രാമ, ഹൊറർ, ത്രില്ലർ
IMDb : 6.0 (N/A)
ഫിൻലാൻഡിലെ ഒരു ഗ്രാമത്തിൽ പ്രകൃതിയോട് ഇണങ്ങി ജീവിക്കാനായി എത്തുന്ന ദമ്പതികൾക്ക് ഒരു കുഞ്ഞ് ജനിക്കുന്നു. കാടിന്റെ വന്യത നിറഞ്ഞ ആ ചുറ്റുപാടും കുഞ്ഞിന്റെ പെരുമാറ്റവും തമ്മിലെന്തോ ബന്ധമുണ്ടെന്ന സംശയം കാര്യങ്ങളെല്ലാം തകിടം മറിക്കുന്നു. അന്ധകാരത്തിന്റെ നിഗൂഢതയിൽ ജനിച്ച ആ കുഞ്ഞിന്റെ കഥ ഒരു വല്ലാത്ത കഥയാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤45🔥16👍6