Msone Official
131K subscribers
4.21K photos
147 videos
4.09K links
Download Telegram
Msone Official
Photo
Dabbe 5: Curse of the Jinn / ദബ്ബെ 5: കഴ്സ് ഓഫ് ദ ജിൻ (2014)

എംസോൺ റിലീസ് – 2687

ഭാഷ : ടർക്കിഷ്
സംവിധാനം : Hasan Karacadag
പരിഭാഷ : ഷിഹാസ് പരുത്തിവിള
പോസ്റ്റർ : നിഖിൽ ഇ കൈതേരി
ജോണർ : ഹൊറർ, മിസ്റ്ററി

IMDb : 5.9/10

ഹസൻ കരജദയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദബ്ബെഎന്ന ഹൊറർ സീരീസിലെ അഞ്ചാം ഭാഗമാണ്, സെഹ്‌ർ-ഇ-ജിൻ അഥവാ കഴ്സ് ഓഫ് ദ ജിൻ. അതിമാനുഷികമായ പ്രമേയത്തിൽ ജിന്നുകളുടെ ഭീകരകഥകൾ കോർത്തിണക്കിയിട്ടുള്ള സിനിമാസീരീസാണ് ദബ്ബെ. ഈ അഞ്ചാം ഭാഗവും വ്യത്യസ്തമല്ല. പക്ഷേ ആദ്യാവസാനം പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നതിൽ മറ്റ് ഭാഗങ്ങളെക്കാൾ ബഹുദൂരം മുന്നിലായിരുന്നു “സെഹ്‌ർ-ഇ-ജിൻ”.

ഉമർ-ദിലിക് ദമ്പതികളുടെ വീട്ടിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥികളായി കുറച്ച് ജിന്നുകൾ കടന്നുവരുന്നതും അവരെ ഒഴിപ്പിക്കുന്നതിനായി ഒരാളുടെ സഹായം തേടുന്നതും പിന്നീട് സംഭവിക്കുന്ന ഉദ്വേഗജനകമായ നിമിഷങ്ങളുമാണ് ഇതിന്റെ ഇതിവൃത്തം. ജിന്നുകൾ വേട്ടയാടിയതിന് പിന്നിലെ ദുരൂഹതയും തുടർന്ന് വരുന്ന നിമിഷങ്ങളും ഏത് കഠിനഹൃദയരെയും ഞെട്ടിപ്പിക്കുമെന്ന് ഉറപ്പാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Horror #Mystery #Turkish
👍7❤3
Msone Official
Photo
Cep Herkülü: Naim Süleymanoglu / ഹെർക്കുലു: നയീം സുലൈമാനോളു (2019)

എംസോൺ റിലീസ് – 2692

ഭാഷ : ടർക്കിഷ്
സംവിധാനം : Ozer Feyzioglu
പരിഭാഷ : റിയാസ് പുളിക്കൽ
പോസ്റ്റർ : രോഹിത്ത് ജി. എസ്
ജോണർ : ബയോഗ്രഫി, ഡ്രാമ, സ്പോര്‍ട്
IMDb : 8.3/10

നയീം സുലൈമാനോളു, ബൾഗേറിയയിലെ ഒരു തുർക്കി കുടുംബത്തിൽ ഒരു ബസ് ഡ്രൈവറുടെ മകനായിട്ടാണ് ജനിക്കുന്നത്. നന്നേ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞു അക്കാലത്തെ ഏറ്റവും മികച്ച വെയ്റ്റ്ലിഫ്റ്റിങ് കോച്ചുകളിൽ ഒരാളായിരുന്ന എൻവർ തുർക്കിലേരി, നയീമിനെ ഏറ്റെടുത്തു പരിശീലിപ്പിക്കുന്നു. ഇരുപത് ലക്ഷത്തിൽപരം തുർക്കി വംശജരായിരുന്നു അക്കാലത്ത് ബൾഗേറിയയിൽ മാത്രം ജീവിച്ചിരുന്നത്. മത്സര വിജയങ്ങൾ ഒരു താരത്തെ ചാമ്പ്യൻ ആക്കിയേക്കാം. പക്ഷേ, ഒരു ജനതയുടെ ഹൃദയം കീഴടക്കാൻ കഴിയുമ്പോഴാണ് അയാളൊരു യഥാർത്ഥ ചാമ്പ്യൻ ആവുന്നത്. ഒരു താരത്തിന് രണ്ട് തരത്തിൽ ജീവിക്കാം. ഒന്ന്, സ്വന്തം ജീവിതത്തിൽ മാത്രം ശ്രദ്ധിച്ച് സഹജീവികളുടെ ജീവിത പ്രശ്നങ്ങൾക്ക് മുഖം കൊടുക്കാതെ അധികാരികളുടെ ഇഷ്ടക്കേട് സമ്പാധിക്കാതെ മനസ്സമാധാനത്തോടെ. രണ്ട്, സഹജീവികളുടെ ബുദ്ധിമുട്ടുകൾ കണ്ട് അതിൽ വേദനിച്ചു കൊണ്ട്, അതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട്, അധികാരികളുടെ ശക്തമായ വെറുപ്പ് സമ്പാധിച്ചു കൊണ്ട് മനസ്സമാധാനം കളഞ്ഞും ജീവിക്കാം. പക്ഷേ, ഇതിൽ രണ്ടാമത്തെ കൂട്ടർ ജീവിക്കുന്നത് ജനങ്ങളുടെ ഹൃദയങ്ങളിൽ ആയിരിക്കും. അതായിരുന്നു നയീം സുലൈമാനോളു. സ്വന്തം സ്വത്വം അധികാരികളുടെ കാൽക്കീഴിൽ കൊണ്ടുവെക്കേണ്ടി വന്ന ലക്ഷക്കിന് സാധാരണക്കാർക്ക് വേണ്ടി അയാൾ പോരാടി, തന്റെ ജീവൻ പോലും വക വെയ്ക്കാതെ. വെറും നാലടി പത്ത് ഇഞ്ച് മാത്രം ഉയരമുണ്ടായിരുന്ന ആ കുറിയ മനുഷ്യൻ തനിക്ക് അപ്രാപ്യമെന്ന് കരുതിയിരുന്ന കഠിന ഭാരങ്ങൾ ഒരു അന്യഗ്രഹ ജീവിയെപ്പോലെ, കോടിക്കണക്കിനു മനുഷ്യരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഉയർത്തിയത് ഒരു ജനതയ്ക്ക് വേണ്ടിയായിരുന്നു. ഒരു ജനതയുടെ മുഴുവൻ അഭിമാനവും പ്രതീക്ഷയും ആ ചെറിയ മനുഷ്യനായിരുന്നു. അയാളെ അവർ സ്നേഹത്തോടെ “ദി പോക്കറ്റ് ഹെർക്കുലീസ്” എന്ന് വിളിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും കരുത്തനായ മനുഷ്യൻ…

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Biography #Drama #Sport #Turkish
👍9❤2🔥1
Msone Official
Photo
Barbaroslar: Akdeniz’in Kılıcı: Season 01 / ബാർബറോസ്ലർ: അക്ദെനിസിൻ കിലിജി: സീസൺ 01 (2021)

എംസോൺ റിലീസ് – 2780

ഭാഷ : ടർക്കിഷ്
നിർമാണം ഛ ES Film
പരിഭാഷ ഛ റിയാസ് പുളിക്കൽ, ഫാസിൽ മാരായമംഗലം,
സാബിറ്റോ മാഗ്മഡ്, ഡോ. ഷാഫി കെ കാവുന്തറ,
ഷിഹാസ് പരുത്തിവിള, ഐക്കെ വാസിൽ
പോസ്റ്റർ : അഷ്‌കർ ഹൈദർ
ജോണർ : ആക്ഷൻ, ഡ്രാമ, വാർ

IMDb : 9.2/10

പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മെഡിറ്ററേനിയൻ ഉൾക്കടലിനെ കിടുകിടാ വിറപ്പിച്ച, “മെഡിറ്ററേനിയന്റെ വാൾ” എന്നറിയപ്പെട്ട “ബാർബറോസാ” സഹോദരന്മാരുടെ ഐതിഹാസിക ചരിത്രം പറയുന്ന ടർക്കിഷ് സീരീസാണ് “ബാർബറോസ്ലാർ: അക്ദെനിസിൻ കിലിജി” അഥവാ ബാർബറോസമാർ : മെഡിറ്ററേനിയന്റെ വാൾ. സിംഹങ്ങൾ കഥ പറഞ്ഞു തുടങ്ങുന്നത് വരെയേ വേട്ടക്കാർ നായകന്മാരായിരിക്കുകയുള്ളൂ. ഇവിടെ യൂറോപ്പിലെ അധിനിവേശ സാമ്രാജ്യങ്ങൾ ഒന്നടങ്കം മെഡിറ്ററേനിയനിലെ കടൽ കൊള്ളക്കാരൻ എന്ന് വിളിച്ചു ആക്ഷേപിച്ച ഹൈറെദ്ദിൻ ഖിസിർ ബാർബറോസ, സ്‌പെയിൻ അധിനിവേശ സാമ്രാജ്യത്തിന്റെ അതിശക്തമായ നാവിക സേനയ്ക്കെതിരെ ഒറ്റയ്ക്ക് പോരാടി അൾജീരിയയെ സ്പെയ്നിൽ നിന്നും മോചിപ്പിച്ചു അൾജീരിയയുടെ സുൽത്താനായി മാറിയ ഒറുച് ബാർബറോസ എന്നീ സിംഹങ്ങൾ അവരുടെ കഥ പറഞ്ഞു തുടങ്ങുകയാണ്. നായകന്മാർ എന്ന് അഹങ്കരിച്ച പലരും ഇനി വില്ലന്മാരായി മാറും. ഓട്ടോമൻ സുൽത്താൻ സുലൈമാൻ ദി മാഗ്നിഫിഷ്യന്റിന് എന്തിനായിരുന്നു പല സാമ്രാജ്യങ്ങളും കടൽക്കൊള്ളക്കാരൻ എന്ന് ആക്ഷേപിച്ച ഖിസിർ ബാർബറോസയെ തന്റെ സാമ്രാജ്യത്തിന്റെ നാവികസേനാ തലവനാക്കി ഹൈറെദ്ദിൻ എന്ന സ്ഥാനപ്പേര് നൽകി ആദരിച്ചത് എന്നുള്ളതിന്റെയൊക്കെ ഉത്തരം ഈ വീരോചിതമായ ഇതിഹാസ കാവ്യം പറയും. എർതൂറുൽ ഗാസിയായി ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച എങ്കിൻ അൽത്താൻ ദുസിയത്താൻ, ഒറൂച്ച് റയീസ് ബാർബറോസയായി തിരിച്ചു വരുമ്പോൾ ദിറിലിഷ് എർതൂറുൽ എന്ന സൂപ്പർഹിറ്റ് സീരീസിന്റെ ലോകമെമ്പാടുമുള്ള ആരാധകർക്ക് കൂടി ഇത്‌ വിരുന്നാണ്. പ്രതീക്ഷിക്കാതെ വന്നു ബ്രഹ്‌മാണ്ഡമായി മാറിയ ദിറിലിഷിന്റെ ന്യൂനതകളിൽ ചിലതായിരുന്ന വിഷ്വൽ എഫക്ട്സും സംഘട്ടന രംഗങ്ങളും ബാർബറോസയിലേക്ക് വരുമ്പോൾ ന്യൂനതകൾ എല്ലാം പരിഹരിച്ചുള്ളതാവുകയാണ്. എങ്കിന്റെ കൂടെ ഹിളിർ ഹൈറെദ്ദിൻ പാഷാ ബാർബറോസയായി ഉലാഷ് തുനാ ആസ്ത്തെപ്പേ കൂടി വരുമ്പോൾ ലോകം ഒരു പുത്തൻ താരോദയത്തിനു കൂടി സാക്ഷ്യം വഹിക്കാൻ പോവുകയാണ്. ഹൈറെദ്ദിൻ ബാർബറോസയുടെയും ഒറുച് റെഇസിന്റെ വീരോചിത ചരിത്രത്തിന് നമുക്കും സാക്ഷ്യം വഹിക്കാം.. Hayde.. Hayde..!

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Drama #Turkish #War
👍11
Msone Official
Photo
എംസോൺ റിലീസ് – 2780

Barbaroslar: Akdeniz’in Kilici: Season 01 (2021) ബാർബറോസ്ലർ: അക്ദെനിസിൻ കിലിജി: സീസൺ 01 (2021)

ഭാഷ : ടർക്കിഷ്
നിർമാണം : ES Film
പരിഭാഷ : റിയാസ് പുളിക്കൽ,
സാബിറ്റോ മാഗ്മഡ്,
ഷിഹാസ് പരുത്തിവിള, ഐക്കെ വാസിൽ
പോസ്റ്റർ : അഷ്‌കർ ഹൈദർ
ജോണർ: ആക്ഷൻ, ഡ്രാമ, വാർ

IMDb ⭐️ 9.2/10

👍5❤1
Msone Official
Photo
എംസോൺ റിലീസ് – 2780

Barbaroslar: Akdeniz’in Kilici: Season 01 (2021) ബാർബറോസ്ലർ: അക്ദെനിസിൻ കിലിജി: സീസൺ 01 (2021)

സീസൺ 01 - ബോലും 03

ഭാഷ : ടർക്കിഷ്
നിർമാണം : ES Film
പരിഭാഷ : ഐക്കെ വാസിൽ, ഫാസിൽ മാരായമംഗലം, ആദം ദിൽഷൻ, നിഷാദ് മലേപറമ്പിൽ, സാബിറ്റോ മാഗ്മഡ്

👍6❤1
Msone Official
Photo
എംസോൺ റിലീസ് – 2780

Barbaroslar: Akdeniz’in Kilici: Season 01 (2021) ബാർബറോസ്ലർ: അക്ദെനിസിൻ കിലിജി: സീസൺ 01 (2021)

സീസൺ 01 - ബോലും 04

ഭാഷ : ടർക്കിഷ്
നിർമാണം : ES Film
പരിഭാഷ : ഐക്കെ വാസിൽ & ഷിഹാസ് പരുത്തിവിള,

👍6
Msone Official
Photo
#MSone Release – 2780

Barbaroslar: Akdeniz’in Kilici: Season 01 (2021) ബാർബറോസ്ലർ: അക്ദെനിസിൻ കിലിജി: സീസൺ 01 (2021)

സീസൺ 01 - ബോലും 05

ഭാഷ : ടർക്കിഷ്
നിർമാണം : ES Film
പരിഭാഷ : ഐക്കെ വാസിൽ & ഷിഹാസ് പരുത്തിവിള & സാബിറ്റോ മാഗ്മഡ്

❤3👍3
Msone Official
Photo
#MSone Release – 2780

Barbaroslar: Akdeniz’in Kilici: Season 01 (2021) ബാർബറോസ്ലർ: അക്ദെനിസിൻ കിലിജി: സീസൺ 01 (2021)

സീസൺ 01 - ബോലും 06

ഭാഷ : ടർക്കിഷ്
നിർമാണം : ES Film
പരിഭാഷ : ഐക്കെ വാസിൽ, റിയാസ് പുളിക്കൽ, ഷിഹാസ് പരുത്തിവിള, ഫാസിൽ മാരായമംഗലം & സാബിറ്റോ മാഗ്മഡ്

സീസൺ 01 - ബോലും 07

ഭാഷ : ടർക്കിഷ്
നിർമാണം : ES Film
പരിഭാഷ : ഐക്കെ വാസിൽ, ഷിഹാസ് പരുത്തിവിള, & സാബിറ്റോ മാഗ്മഡ്

👍8😁1
Msone Official
Photo
#MSone Release – 2780

Barbaroslar: Akdeniz’in Kilici: Season 01 (2021) ബാർബറോസ്ലർ: അക്ദെനിസിൻ കിലിജി: സീസൺ 01 (2021)

സീസൺ 08 - ബോലും 08

ഭാഷ : ടർക്കിഷ്
നിർമാണം : ES Film
പരിഭാഷ : ഷിഹാസ് പരുത്തിവിള, ഐക്കെ വാസിൽ & റിയാസ് പുളിക്കൽ

Categories : #Action #Drama #Turkish #War #Web_Series
👍7❤2
Msone Official
Photo
#MSone Release – 2780

Barbaroslar: Akdeniz’in Kilici: Season 01 (2021) ബാർബറോസ്ലർ: അക്ദെനിസിൻ കിലിജി: സീസൺ 01 (2021)

സീസൺ 01 - ബോലും 09

ഭാഷ : ടർക്കിഷ്
നിർമാണം : ES Film
പരിഭാഷ : ഐക്കെ വാസിൽ

👍7❤1🤩1
Msone Official
Photo
#MSone Release – 2780

Barbaroslar: Akdeniz’in Kilici: Season 01 (2021) ബാർബറോസ്ലർ: അക്ദെനിസിൻ കിലിജി: സീസൺ 01 (2021)

സീസൺ 01 - ബോലും 10

👍9❤2👎1
Msone Official
Photo
#MSone Release - 2879

Bizim Için Sampiyon (2018)
ബിസിം ഇച്ചിൻ സാമ്പ്യോൻ (2018)

ഭാഷ : ടർക്കിഷ്
സംവിധാനം : Ahmet Katiksiz
പരിഭാഷ : റിയാസ് പുളിക്കൽ
പോസ്റ്റർ : രോഹിത്ത് ജി. എസ്
ജോണർ : ബയോഗ്രഫി, ഡ്രാമ, റൊമാൻസ്

IMDb ⭐️8.3/10

തുർക്കിയുടെ കുതിരയോട്ട മത്സരങ്ങളുടെ ചരിത്രത്താളുകളിൽ തങ്കലിപികളാൽ എഴുതപ്പെട്ട രണ്ടുപേരുകളാണ് ഹാലിസ് കരതാഷിന്റെതും ബോൾഡ് പൈലറ്റിന്റേതും. ഒരാൾ കുതിരയോട്ട മത്സരപ്രേമികൾ “മാന്ത്രികൻ” എന്ന ഓമനപ്പേരിട്ട് വിളിച്ച തുർക്കിയുടെ ഇതിഹാസ ജോക്കിയും മറ്റൊരാൾ ഗാസി റേസിലെ ഏറ്റവും വേഗതയേറിയ കുതിര എന്ന റിക്കോർഡിന് ഉടമയായ ഒരു കുതിരയും. തുർക്കിയുടെ കുതിരയോട്ട ചരിത്രത്തിൽ ഇത്രയധികം ആരാധിക്കപ്പെട്ട ഒരു കുതിരയോ ജോക്കിയോ വേറെ ഉണ്ടായിട്ടില്ല. ഒരു കുതിരയ്ക്ക് ഒരു റേസിങ് കോഴ്‌സിനെ മുഴുവൻ നിശബ്ദമാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ആ കുതിരയുടെ പേര് ബോൾഡ് പൈലറ്റ് എന്നായിരിക്കണം.

തുർക്കിയുടെ കുതിരയോട്ട മത്സര ചരിത്രത്തിൽ ഏറ്റവുമധികം വിജയം നേടിയ ജോക്കികളിൽ ഒരാളാണ് ഹാലിസ് കരതാഷ്. ഹാലിസും ബോൾഡ് പൈലറ്റും തമ്മിലുള്ള ഗാഢമായ ആത്മബന്ധത്തിന്റെ കഥയാണ് ‘ബിസിം ഇച്ചിൻ സാമ്പ്യോൻ‘ അഥവാ “ഫോർ അവർ ചാമ്പ്യൻ” എന്ന ഈ തുർക്കി സിനിമയിൽ പറയുന്നത്. ഒരു സ്പോർട്സ് മൂവി എന്നതിനപ്പുറം ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് വലിയ രീതിയിൽ പ്രചോദനമാവുന്ന ഒരു സംഭവകഥ കൂടിയാണ് സാമ്പ്യോൻ. സിവാസിലെ ഒരു ചെറിയ ഗ്രാമത്തിൽ ഒരു കുതിരക്കാരന്റെ ആറ് മക്കളിൽ ഒരാളായിട്ടാണ് ഹാലിസ് ജനിക്കുന്നത്. അതുകൊണ്ട് തന്നെ നന്നേ ചെറുപ്പത്തിൽ തന്നെ ഹാലിസ് കുതിരയോട്ടം അഭ്യസിച്ചിരുന്നു. ഒരു ജോക്കിയാവാനായിരുന്നു അയാളുടെ ആഗ്രഹം. പക്ഷേ, ഒരു ജോക്കിയായിരുന്ന ഹാലിസിന്റെ ജ്യേഷ്ഠൻ ഹുസൈന്റെ അപകടവും തുടർന്നുള്ള അയാളുടെ ആത്മഹത്യയും കാരണം ഹാലിസ് ജോക്കിയാവുന്നതിൽ അയാളുടെ പിതാവ് ഹസന് തീരെ താല്പര്യമില്ലായിരുന്നു. പക്ഷേ, പിതാവിന്റെ എതിർപ്പ് വക വെക്കാതെ ഹാലിസ്, ഒരു ജോക്കിയാവാനുള്ള ആഗ്രഹവുമായി ഇസ്താംബൂളിലേക്ക് പുറപ്പെട്ടു. ഒരു റേസ് കോഴ്സിൽ വെച്ചാണ് അയാൾ, വളരെ നല്ല സ്വഭാവവിശേഷണത്തിന് ഉടമയായിരുന്ന ഒസ്ദമീർ അത്മാൻ എന്ന കുതിരയുടമയെ പരിചയപ്പെടുന്നത്. ഒസ്ദമീർ അയാളെ തന്റെ ജോക്കിയാവാൻ ക്ഷണിച്ചു. വളരെ വാശിക്കാരനും എന്നാൽ കരുത്തനുമായ ബോൾഡ് പൈലറ്റ് എന്ന കറുത്ത സുന്ദരൻ കുതിരയെ ഹാലിസ് കണ്ടുമുട്ടുന്നത് ഒസ്ദമീറിന്റെ ഫാമിൽ വെച്ചാണ്. അങ്ങനെ ബോൾഡിയെ റേസിലെ തന്റെ പങ്കാളിയാക്കാൻ ഹാലിസ് തീരുമാനിക്കുന്നു. അവിടെ വെച്ച് തന്നെയായിരുന്നു ഒസ്ദമീറിന്റെ സുന്ദരിയായ മകൾ ബീഗത്തെയും ഹാലിസ് പരിചയപ്പെടുന്നത്. പങ്കുവെക്കപ്പെടുമ്പോൾ പടരുന്നതാണല്ലോ പ്രണയം. അതെ, ഹാലിസ് തന്റെ മുതലാളിയുടെ മകൾ ബീഗവുമായി പ്രണയത്തിൽ അകപ്പെടുന്നു. ഇവിടെ ചാമ്പ്യനാവുക ബോൾഡ് പൈലറ്റുമൊത്ത് ഹാലിസോ അതോ.. ഹാലിസും ബീഗവുമായുള്ള പ്രണയമോ...?

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Biography #Drama #Romance #Turkish
👍16❤3
Msone Official
Photo
#MSone Release - 2934

#ValentinesDayFest - 04

Love Likes Coincidences (2011)
ലൗ ലൈക്ക്സ് കൊയിൻസിഡൻസ് (2011)

ഭാഷ : ടർക്കിഷ്
സംവിധാനം : Ömer Faruk Sorak
പരിഭാഷ : മുബാറക്ക് റ്റി എൻ
പോസ്റ്റർ : നിഖിൽ ഇ കൈതേരി
ജോണർ : ഡ്രാമ, റൊമാൻസ്

IMDb ⭐️ 7.2/10

“ആഗ്രഹങ്ങളല്ല, തീരുമാനങ്ങളുമല്ല, സന്ദര്‍ഭങ്ങളാണ് മനുഷ്യന്റെ വിധി നിര്‍ണയിക്കുന്നത്”.

ഇസ്താംബൂളിലെ പ്രശസ്ത ഫോട്ടോഗ്രാഫറാണ് ഉസ്ഗുർ. തൻ്റെ പിതാവിൻ്റെ ഓർമ്മക്കായി അയാൾ നടത്തുന്ന ഫോട്ടോ പ്രദർശനത്തിലേക്ക് ഒരു ദിവസം ഒരു യുവതി കയറി വരുന്നു. അവിടെ കാണുന്ന ഒരു ചിത്രം, തൻ്റെ കുട്ടിക്കാലത്തെ ചിത്രമാണ് എന്നാണ് അവളുടെ വാദം. അതിനു പിന്നിലെ കഥകൾ അന്വേഷിച്ച് പോകുന്ന ഇരുവരും, 25 വർഷങ്ങൾക്ക് മുന്നേ അങ്കാറയിൽ വെച്ച് തങ്ങൾ പരസ്പരം കണ്ടുമുട്ടിയിരുന്നു എന്ന സത്യം മനസ്സിലാക്കുന്നു!

തുടർന്ന്, അവരുടെ ജീവിതത്തിൽ നടക്കുന്ന മനോഹര സംഭവങ്ങളും, അവർ പോലും അറിയാതെ അവരുടെ ജീവിതത്തിൽ അന്നേ വരെ നടന്ന യാദൃശ്ചികതകളും സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നു.
ഇസ്താമ്പൂൾ നഗരത്തിൻ്റെ സൗന്ദര്യം ആവോളം ഒപ്പിയെടുത്ത ഛായാഗ്രഹണവും, മനോഹര ഗാനങ്ങളും ചിത്രത്തിൻ്റെ മാറ്റു കൂട്ടുന്നു. സംവിധായകൻ്റെയും, അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളുടെയും ജീവിതത്തിൽ നടന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ ചിത്രം, തുർക്കിയിലെ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നു കൂടിയാണ്. പ്രണയം എന്നത് ഒരു വൈകാരികാനുഭവം മാത്രമല്ല, ഒരു വാഗ്ദാനം കൂടിയാണെന്ന് സംവിധായകൻ ഓർമ്മപ്പെടുത്തുകയാണ് ഈ സിനിമയിലൂടെ.

നിങ്ങൾ വിധിയിൽ വിശ്വസിക്കുന്നുണ്ടോ? യാദൃച്ഛികതകൾക്ക് ജീവിതത്തിൽ സ്വാധീനമുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ? എങ്കിൽ ഈ ചിത്രം നിങ്ങൾക്കുള്ളതാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Romance #Turkish #Valentine_s_Day_Fest_2022
👍40❤11
Msone Official
Photo
#MSone Release - 09

#MsoneGoldRelease

Three Monkeys (2008)
ത്രീ മങ്കീസ്‌ (2008)

ഭാഷ: ടര്‍ക്കിഷ്
സംവിധാനം: Nuri Bilge Ceylan
പരിഭാഷ: വിഷ്ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ഡ്രാമ

IMDb ⭐️ 7.3/10

Nuri Bilge Ceylan സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ടർക്കിഷ് സിനിമയാണ് ത്രീ മങ്കീസ്‌. (തിന്മ കാണരുത്, കേൾക്കരുത്, മിണ്ടരുത്)

അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച പണക്കാരനായ Servet രാത്രിയിൽ കാറോടിച്ചു വരുമ്പോൾ ഒരാളെ ഇടിക്കുന്നു. ഈ ആക്‌സിഡന്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അയാൾ തന്റെ ഡ്രൈവറോട് അപേക്ഷിക്കുകയും ചെയ്യുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

Neo Noir, Crime Drama വിഭാഗത്തിൽ പെടുത്താവുന്ന ഈ സിനിമയിലൂടെ Nuri Bilge Ceylanന് 2008ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരവും തേടി എത്തി. ഒപ്പം മറ്റനവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #MsoneGold #Turkish
👍99❤28🔥2😁2😱2