Prometric DHA HAAD MOH OMAN PEARSON VUE | NURSE |PHARMACY | LAB TECH
1.39K subscribers
20 photos
27 files
109 links
Prometric DHA HAAD MOH pearsonvue exam related MATERIALS for Nurses lab techs pharmacists
Download Telegram
https://youtu.be/7RhtF-e3nAk

*നല്ലൊരു CAREER , Govt. ജോലിയിലൂടെയും നേടാം*

1. കേരള - കേന്ദ്ര സർക്കാരുകളുടെ കീഴിൽ ജോലി ചെയ്യാൻ സാധിച്ചാൽ മിനിമം 50000 രൂപ മുതലാണ് ശമ്പളം

2. 30-35 വയസ്സ് വരെ ആണ് പൊതുവെ ഇത്തരം പരീക്ഷയ്ക്കുള്ള വയസ്സ് പരിമിതി, ചില പരീക്ഷകൾക്ക് 40 വയസ്സ് വരെയും സാധിക്കുന്നതാണ്

3. BSC / GNM നഴ്സിംഗ് കഴിഞ്ഞ ആളുകൾക്ക് fresher ആയും ചില പരീക്ഷകൾക്ക് GNM കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് MINIMUM 2വർഷം എക്സ്പീരിയൻസ് ഉം ആണ് വേണ്ടത്

4. ഇത്തരം Govt. Competitive Exam കൾക്ക് വേണ്ടി എക്സാം നോട്ടിഫിക്കേഷൻ വന്ന ശേഷം പഠിക്കുക എന്നതിനേക്കാൾ ഏറ്റവും നല്ലത് പഠനം ആദ്യമേ തുടങ്ങി വെക്കുക എന്നതാണ്

5. വെറും 5000 രൂപ മാത്രം ഫീ വരുന്ന 1 വര്ഷം വരെ ലഭിക്കുന്ന എഡ്‌വിസ് അക്കാഡമിയുടെ ക്ലാസുകൾ ഇത്തരം പരീക്ഷകളെ എളുപ്പം നേരിടാൻ സഹായിക്കുന്നു

6. നിലവിൽ ജോലി ചെയ്യുന്നതോ അല്ലെങ്കിൽ മറ്റെന്തെങ്കിലും തിരക്കുകളോ ഉള്ള ഒരാൾ ആൺ നിങ്ങളെങ്കിൽ നിങ്ങളുടെ ഇഷ്ടാനുസരണം പഠിക്കാനും പരിശീലിക്കാനും സാധിക്കുന്ന തരത്തിലാണ് ക്ലാസുകൾ അതും Individual Faculty Assistance ഓട് കൂടി

7. കേരള PSC ആഗ്രഹിക്കുന്ന ഒരാൾ ആണെങ്കിൽ ഉടൻ തന്നെ https://thulasi.psc.kerala.gov.in/thulasi/ ഈ കാണുന്ന ലിങ്ക് വഴി നിങ്ങളുടെ അക്കൗണ്ട് രജിസ്റ്റർ ചെയ്ത് വെക്കണം
❤2