𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐒𝐀𝐀𝐆𝐀𝐑𝐀𝐌
1.38K subscribers
3 photos
1.54K videos
10 links
𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤

━━━━━━━━ ✤ ━━━━━━━━
❤️മലയാളത്തിന്റെ
മറക്കാനാവാത്ത ഗാനങ്ങൾ
📻 80s • 90s • Evergreen Malayalam Songs
❤️ പാട്ടുകളിലൂടെ പഴയ ഓർമ്മകളിലേയ്ക്ക്...
━━━━━━━━ ✤ ━━━━━━━━
Download Telegram
This media is not supported in your browser
VIEW IN TELEGRAM
❤️❤️

യാമിനീ നിന്‍ കിനാവില്‍ ഏതു സന്ധ്യാകുങ്കുമം
യാമിനീ നിന്റെ മിഴിയില്‍ ഏതു സൂര്യസ്പന്ദനം
സീമന്തിനീ നിന്‍ മുഖം ഏതു നിഴലിന്‍ പൊയ്മുഖം...

━━━━━━━━ ✤ ━━━━━━━━
🎬 സർഗ്ഗവസന്തം (1995)
✒️ കൈതപ്രം ദാമോദരൻ
🎻 ഔസേപ്പച്ചൻ
🎤 കെ ജെ യേശുദാസ്
━━━━━━━━ ✤ ━━━━━━━━

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤15🥰3
This media is not supported in your browser
VIEW IN TELEGRAM
❤️❤️

ആരോരും ഇല്ലാത്ത കാലത്തു നീ എന്റെ ചാരത്തു വന്നെങ്കിലും
സുന്ദരീ സുന്ദരീ...
താഴത്തും വെയ്ക്കാതെ തോളത്തും വെയ്ക്കാതെ മീനാക്ഷിയായെന്നിൽ നീ...

━━━━━━━━ ✤ ━━━━━━━━
🎬 ഏയ് ഓട്ടോ (1990)
✒️ ബിച്ചു തിരുമല
🎻 രവീന്ദ്രൻ
🎤 എം ജി ശ്രീകുമാർ
━━━━━━━━ ✤ ━━━━━━━━

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤15🥰3
This media is not supported in your browser
VIEW IN TELEGRAM
❤️❤️

മാനസോജ്ജയിനിതൻ നവ ഭോജരാജപുരിയിൽ
സാലഭഞ്ജിക സമം ഒരു പേലവാംഗിയുണരും
ആ പെൺ‌പൂവിനു നീ ഈ ദൂതേകിടുമോ
കിളികുലങ്ങൾതൻ തിലകമേ ചൊല്ലു...

━━━━━━━━ ✤ ━━━━━━━━
🎬 ഗീതം (1986)
✒️ ബിച്ചു തിരുമല
🎻 രവീന്ദ്രൻ
🎤 കെ ജെ യേശുദാസ്,
കെ എസ് ചിത്ര
━━━━━━━━ ✤ ━━━━━━━━

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤14👍4🥰1
This media is not supported in your browser
VIEW IN TELEGRAM
❤️❤️

അത്തിപ്പഴത്തോളം വറ്റു കിടക്കുവാൻ
ആഴറ്റു വെള്ളം കുടിച്ചിടേണം
ആക്കിരി പീക്കിരി മീനിനെ പിടിക്കുവാൻ ആഴിപ്പെരുംകടൽ വറ്റിക്കേണം
ഒരു ചെറുനുണ നൂണുകഴിഞ്ഞാൽ...

━━━━━━━━ ✤ ━━━━━━━━
🎬 കാക്കക്കുയിൽ (2001)
✒️ ഗിരീഷ് പുത്തഞ്ചേരി
🎻 ദീപൻ ചാറ്റർജി
🎤 എം ജി ശ്രീകുമാർ
━━━━━━━━ ✤ ━━━━━━━━

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
👍11❤2
This media is not supported in your browser
VIEW IN TELEGRAM
❤️❤️

മറക്കാൻ പറയാനെന്തെളുപ്പം മണ്ണിൽ
പിറക്കാതിരിക്കലാണതിലെളുപ്പം
മറവിതൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും
ഓർമ്മകൾ ഓടിയെത്തി ഉണർത്തിടുന്നു...

━━━━━━━━ ✤ ━━━━━━━━
🎬 മുറപ്പെണ്ണ് (1965)
✒️ പി ഭാസ്ക്കരൻ
🎻 ബി എ ചിദംബരനാഥ്
🎤 കെ ജെ യേശുദാസ്
━━━━━━━━ ✤ ━━━━━━━━

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤14👌1
This media is not supported in your browser
VIEW IN TELEGRAM
❤️❤️

മീനോടും കൈ വഴിയിൽ ഉന്മാദം
താവിടും അലങ്കാര കല്ലോലമായ്
മണ്ണിൽ മണം പോലും ആർദ്രമായ്‌
സംഗീതമായ് മൌന സംഗമം...

━━━━━━━━ ✤ ━━━━━━━━
🎬 ക്ഷണക്കത്ത് (1990)
✒️ കൈതപ്രം ദാമോദരൻ
🎻 ശരത്ത്
🎤 കെ ജെ യേശുദാസ്
━━━━━━━━ ✤ ━━━━━━━━

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤19👍1
This media is not supported in your browser
VIEW IN TELEGRAM
❤️❤️

പൂത്താരകങ്ങൾ പൂത്താലി കോർക്കും
പൂക്കാലരാവിൽ പൂക്കും നിലാവിൽ
ഉടയും കരിവള തൻ ചിരിയും നീയും
പിടയും കരിമിഴിയിൽ അലിയും ഞാനും
തണുത്ത കാറ്റും തുടുത്ത രാവും...

━━━━━━━━ ✤ ━━━━━━━━
🎬 ഗോഡ്‌ഫാദർ (1991)
✒️ ബിച്ചു തിരുമല
🎻 എസ് ബാലകൃഷ്ണൻ
🎤 ഉണ്ണി മേനോൻ,
കെ എസ് ചിത്ര
━━━━━━━━ ✤ ━━━━━━━━

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤17👍3😍1
This media is not supported in your browser
VIEW IN TELEGRAM
❤️❤️

കരിവണ്ടിണ കണ്ണുകളിൽ
ഒളിയമ്പുകൾ എയ്യണതോ
തേൻ കുടിക്കണതോ കണ്ടൂ
വിറ കൊള്ളണ ചുണ്ടുകളിൽ
ഉരിയാടണ തന്തറമോ
മാര മന്തറമോ കേട്ടൂ...

━━━━━━━━ ✤ ━━━━━━━━
🎬 ഗുരുജീ ഒരു വാക്ക്
(1985)
✒️ ബിച്ചു തിരുമല
🎻 ജെറി അമൽദേവ്
🎤 കെ ജെ യേശുദാസ്,
കെ എസ് ചിത്ര
━━━━━━━━ ✤ ━━━━━━━━

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤16
This media is not supported in your browser
VIEW IN TELEGRAM
❤️❤️

കുങ്കുമപ്പൂക്കൾ അണിഞ്ഞു ഭൂമി
ഒരുങ്ങും നേരം ഉണരും വികാരങ്ങൾ
ജീവനിൽ വളർത്തും ദാഹം
അറിഞ്ഞും അലിഞ്ഞും
നുകർന്നും നിറഞ്ഞും
ഇരുമാനസം വിങ്ങുമ്പോൾ...

━━━━━━━━ ✤ ━━━━━━━━
🎬 കഥ ഇതുവരെ (1985)
✒️ പൂവച്ചൽ ഖാദർ
🎻 ജോൺസൺ
🎤 കെ ജെ യേശുദാസ്,
കെ എസ് ചിത്ര
━━━━━━━━ ✤ ━━━━━━━━

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤15
This media is not supported in your browser
VIEW IN TELEGRAM
❤️❤️

തന്നാരം പാടുന്ന സന്ധ്യയ്ക്ക് ഞാനൊരു
പട്ടു ഞൊറിയിട്ട കോമരമാകും
തുള്ളി ഉറഞ്ഞു ഞാൻ
തനന തനന തനന
കാവാകെ തീണ്ടുമ്പോൾ...

━━━━━━━━ ✤ ━━━━━━━━
🎬 ചിലമ്പ് (1986)
✒️ ഭരതൻ
🎻 ഔസേപ്പച്ചൻ
🎤 കെ ജെ യേശുദാസ്,
ലതിക
━━━━━━━━ ✤ ━━━━━━━━

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤26
This media is not supported in your browser
VIEW IN TELEGRAM
❤️❤️

കേരള പിറവി
ആശംസകൾ...!

━━━━━━━━ ✤ ━━━━━━━━
𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤17
This media is not supported in your browser
VIEW IN TELEGRAM
❤️❤️

കാതരേ നിൻ മാറുലഞ്ഞൂ താമരപ്പൂമൊട്ടു പോൽ
കൽപ്പടവേറി നിൽപ്പതെന്തേ നീ
നീയേതു ശിൽപ്പിയെ തേടുന്ന ചാരുത
നീയേതലൗകിക സൗന്ദര്യ ദേവത...

━━━━━━━━ ✤ ━━━━━━━━
🎬 രാജശില്പി (1992)
✒️ ഒ എൻ വി കുറുപ്പ്
🎻 രവീന്ദ്രൻ
🎤 കെ ജെ യേശുദാസ്
━━━━━━━━ ✤ ━━━━━━━━

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤16🔥3
This media is not supported in your browser
VIEW IN TELEGRAM
❤️❤️

കൊച്ചു സുഖ ദുഃഖങ്ങള്‍
ജപമണി മുത്തുകളായ്‌ എണ്ണുന്നു
സ്നേഹത്തിന്റെ മുഖങ്ങള്‍ മനസ്സില്‍ വേദനയായ്‌ ഉണരുന്നു
ഏതോ രാക്കിളി കേഴുന്നകലെ...

━━━━━━━━ ✤ ━━━━━━━━
🎬 ഇസബെല്ല (1988)
✒️ ഒ എൻ വി കുറുപ്പ്
🎻 ജോൺസൺ
🎤 കെ ജെ യേശുദാസ്
━━━━━━━━ ✤ ━━━━━━━━

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤14
This media is not supported in your browser
VIEW IN TELEGRAM
❤️❤️

മായാമയൂരം പീലി നീർത്തിയോ
ആശാമരാളം താളമേകിയോ
പ്രിയമാനസം ഭാവാർദ്രമായ്
നവരാഗഭാവനയിൽ...

━━━━━━━━ ✤ ━━━━━━━━
🎬 വടക്കുനോക്കിയന്ത്രം
(1989)
✒️ കൈതപ്രം ദാമോദരൻ
🎻 ജോൺസൺ
🎤 എം ജി ശ്രീകുമാർ
━━━━━━━━ ✤ ━━━━━━━━

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤13🥰5👍1
This media is not supported in your browser
VIEW IN TELEGRAM
❤️❤️

Thenpaandi koodala
Dhevaara paadala
Theeraadha oodala
Thaen sindhum koodala...

━━━━━━━━ ✤ ━━━━━━━━
🎬 Mounam Sammadham
(1990)
✒️ Pulamaipithan
🎻 Ilayaraja
🎤 K. J. Yesudas,
K. S. Chithra
━━━━━━━━ ✤ ━━━━━━━━

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤17👍3
This media is not supported in your browser
VIEW IN TELEGRAM
❤️❤️

വെൺ‌മതികല ചൂടും വിണ്ണിൻ ചാരുതയിൽ
പൂഞ്ചിറകുകൾ നേടി വാനിൻ അതിരുകൾ തേടി
പറന്നേറുന്നു മനം മറന്നാടുന്നു
സ്വപ്നങ്ങൾ നെയ്തും നവരത്നങ്ങൾ പെയ്തും...

━━━━━━━━ ✤ ━━━━━━━━
🎬 താളവട്ടം (1986)
✒️ പൂവച്ചൽ ഖാദർ
🎻 രഘു കുമാർ
🎤 എം ജി ശ്രീകുമാർ,
കെ എസ് ചിത്ര
━━━━━━━━ ✤ ━━━━━━━━

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤17🥰2👌1
This media is not supported in your browser
VIEW IN TELEGRAM
❤️❤️

നിന്റെ നീലരജനികൾ നിദ്രയോടുമിടയവേ
ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു
അന്നുകണ്ട നീയാരോ ഇന്നുകണ്ട നീയാരോ
എല്ലാമെല്ലാം കാലത്തിൻ ഇന്ദ്രജാലങ്ങൾ...

━━━━━━━━ ✤ ━━━━━━━━
🎬 തൂവാനത്തുമ്പികൾ
(1987)
✒️ ശ്രീകുമാരൻ തമ്പി
🎻 പെരുമ്പാവൂർ -
ജി രവീന്ദ്രനാഥ്
🎤 ജി വേണുഗോപാൽ,
കെ എസ് ചിത്ര
━━━━━━━━ ✤ ━━━━━━━━

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤15👍1🔥1🥰1
This media is not supported in your browser
VIEW IN TELEGRAM
❤️❤️

തെക്കേ മുറ്റത്തെ മുതങ്ങപ്പുല്ലിൽ
മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ പച്ചക്കുതിരകളേ
വെറ്റില നാമ്പു മുറിക്കാൻ വാ
കസ്തൂരിച്ചുണ്ണാമ്പു തേയ്ക്കാൻ വാ...

━━━━━━━━ ✤ ━━━━━━━━
🎬 ധനം (1991)
✒️ പി കെ ഗോപി
🎻 രവീന്ദ്രൻ
🎤 കെ എസ് ചിത്ര
━━━━━━━━ ✤ ━━━━━━━━

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤16🥰3
This media is not supported in your browser
VIEW IN TELEGRAM
❤️❤️

കാർത്തികയിൽ നെയ്ത്തിരിയായ് പൂത്തു നിൽക്കും കൽ വിളക്കേ
നിന്നേ തൊഴുതു നിന്നൂ നെഞ്ചിൽ കിളി പിടഞ്ഞൂ
കണ്ണിറുക്കിയ താരകൾ ചൊല്ലണ്
പൊന്നിനൊത്തൊരു പെണ്ണാണ്...

━━━━━━━━ ✤ ━━━━━━━━
🎬 ചന്ദ്രോത്സവം (2005)
✒️ ഗിരീഷ് പുത്തഞ്ചേരി
🎻 വിദ്യാസാഗർ
🎤 കെ ജെ യേശുദാസ്
━━━━━━━━ ✤ ━━━━━━━━

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤14🥰2
This media is not supported in your browser
VIEW IN TELEGRAM
❤️❤️

ചെല്ലക്കുറിഞ്ഞി പൂത്തു ഇല്ലിക്കാടും പൂവിട്ടൂ..
ആയിരം വർണ്ണജാലം..ആടി പാടും വേളയിൽ..
ആരോ പാടും താരാട്ടിൻ ഈണം...

━━━━━━━━ ✤ ━━━━━━━━
🎬 കൂടെവിടെ? (1983)
✒️ ഒ എൻ വി കുറുപ്പ്
🎻 ജോൺസൺ
🎤 എസ് ജാനകി
━━━━━━━━ ✤ ━━━━━━━━

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
🥰9❤6🙏1