Super Notes
67.8K subscribers
2.28K photos
41 videos
1.71K files
5.6K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
​ശിലാമണ്ഡലത്തിന് താഴെ ഉയർന്നതാപത്താൽ ശിലകൾ ഉരുകി അർദ്ധദ്രവാവസ്ഥയിൽ നിലകൊള്ളുന്ന ഭാഗം ഏത്?
Anonymous Quiz
68%
​എ) അസ്തനോസ്ഫിയർ
22%
​ബി) ലിത്തോസ്ഫിയർ
7%
​സി) മീസോസ്ഫിയർ
3%
​ഡി) അയണോസ്ഫിയർ
❤5
ഭൂവൽക്കവും മാൻ്റിലിൻ്റെ മുകൾഭാഗവും ചേർന്ന ഭാഗം അറിയപ്പെടുന്നത് എന്ത്?
Anonymous Quiz
29%
​എ) അസ്തനോസ്ഫിയർ
63%
​ബി) ശിലാമണ്ഡലം
4%
​സി) ബാരിസ്ഫിയർ
4%
​ഡി) ട്രോപോസ്ഫിയർ
🔥5
Forwarded from Super Notes
🔥HIGH COURT ASSISTANT FREE DESCRIPTIVE EXAM🔥

📌EXAM DATE : 11/11/2026
📌MODE : ONLINE

🔥FIRST 5 RANKS - 20% BATCH DISCOUNT
🔥ALL PARTICIPANTS - 10% BATCH DISCOUNT

For Registration Please Join :

https://chat.whatsapp.com/Iwiq9bJ89hTAjKPtrY8hSV?s=cl&p=a&iam=2
❤2
Forwarded from Super Notes
🔥 ഇനി വെറും 3 ദിവസം കൂടി!

ഈ ദീപാവലിക്ക് പഠിച്ചു തുടങ്ങാൻ ഇതിലും മികച്ചൊരു അവസരം ഇനി വരാനില്ല! ✨

സൂപ്പർനോട്സിന്റെ എല്ലാ കോഴ്സുകൾക്കും 20% OFF നേടാം!

🎯 Maximum Coupon Slots: 400
🎟️ Coupon Code: DIWALI20
📅 Offer Validity: November 4 – 9

⏳ ഓഫർ അവസാനിക്കാൻ ഇനി 3 ദിവസം മാത്രം! നിങ്ങളുടെ ഇഷ്ട കോഴ്സ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഇപ്പോൾ തന്നെ എൻറോൾ ചെയ്യൂ!

📲 Download Our App Now!

Google Play: https://play.google.com/store/apps/de...
App Store: https://apps.apple.com/in/app/classpl...
iOS ORG CODE: VHHBJE

📞 For Admissions: 8281223366

🔗 Register Now: https://forms.gle/WbnrPpDCH78ZvArGA

ഈ ദീപാവലി ആഘോഷിക്കാം, പുതിയൊരു പഠനതുടക്കത്തോടെ!
🔥
❤3
സ്ത്രീധന നിരോധന നിയമം കേന്ദ്ര സർക്കാർ പാസ്സാക്കിയ വർഷം ഏത്?
Anonymous Quiz
7%
​(A) 1956
74%
​(B) 1961
11%
​(C) 1984
8%
​(D) 1986
❤2
സ്ത്രീധന നിരോധന നിയമം നിലവിൽ വന്നപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആരായിരുന്നു?
Anonymous Quiz
22%
​(A) ലാൽ ബഹാദൂർ ശാസ്ത്രി
17%
​(B) ഡോ. രാജേന്ദ്ര പ്രസാദ്
43%
​(C) ജവഹർലാൽ നെഹ്റു
18%
​(D) ഇന്ദിരാഗാന്ധി
❤2
🚨 COURT MASTER 2.0 – BATCH CLOSING DATE EXTENDED!

നിങ്ങളുടെ തയ്യാറെടുപ്പിന് ഒരു അവസരം കൂടി!

Court Master 2.0 ബാച്ചിൽ ചേരാനുള്ള അവസാന തീയതി നീട്ടിയിരിക്കുന്നു.

ഈ അവസരം നഷ്ടപ്പെടുത്തരുത്. ഇന്നുതന്നെ അഡ്മിഷൻ ഉറപ്പാക്കൂ!

📞 8281223366

Supernotes by Civilianz
Excise Inspector Special Topic Full Revision Notes.pdf
1.1 MB
📣📣📣📣📣📣📣📣📣📣📣

▶️EXCISE INSPECTOR SPECIAL TOPIC FULL REVISION NOTES💥

@supernotesbyak
Please open Telegram to view this post
VIEW IN TELEGRAM
❤5🔥3🥰1
🪔 Super Diwali Offer – Closing Soon!

Your dream job is waiting. Don’t miss this golden opportunity to take the next step towards your dream career!

✨ Get 20% OFF on All Courses
🔥 Enrol now before the offer ends!

This Diwali, light up your future with Supernotes!

📞 8281223366

#Supernotes #SuperDiwali #DiwaliOffer #PSCPreparation #SSCPreparation #RRBPreparation
❤3
സ്ത്രീധന നിരോധന നിയമം ഔദ്യോഗികമായി നിലവിൽ വന്ന തീയതി ഏത്?
Anonymous Quiz
24%
​(A) 1961 മെയ് 20
45%
​(B) 1961 ജൂലൈ 1
21%
​(C) 1961 ജനുവരി 26
10%
​(D) 1961 ഡിസംബർ 31
❤1
സ്ത്രീധനം ആവശ്യപ്പെടുന്നതിനുള്ള ശിക്ഷ പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
Anonymous Quiz
11%
​(A) സെക്ഷൻ 3
38%
​(B) സെക്ഷൻ 4
46%
​(C) സെക്ഷൻ 5 എ
5%
​(D) സെക്ഷൻ 5
❤1
പരസ്യങ്ങളുടെ നിരോധനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ ഏത്?
Anonymous Quiz
8%
​(A) സെക്ഷൻ 3
23%
​(B) സെക്ഷൻ 4
57%
​(C) സെക്ഷൻ 4എ
12%
​(D) സെക്ഷൻ 6
❤1
സ്ത്രീധനം നൽകുന്നതിനോ വാങ്ങുന്നതിനോ ഉള്ള കരാറുകൾ അസാധുവാണെന്ന് വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ ഏത്?
Anonymous Quiz
25%
​(A) സെക്ഷൻ 5
40%
​(B) സെക്ഷൻ 6
30%
​(C) സെക്ഷൻ 7
5%
​(D) സെക്ഷൻ 8
❤1
വിവാഹം കഴിഞ്ഞ് എത്ര വർഷത്തിനുള്ളിൽ സ്വാഭാവികമല്ലാത്ത കാരണങ്ങളാൽ സ്ത്രീ മരണപ്പെടുകയാണെങ്കിൽ, അവളുടെ കുട്ടികൾ ഇല്ലെങ്കിൽ സ്ത്രീധന സ്വത്ത് മാതാപിതാക്കൾക്ക് കൈമാറണം?
Anonymous Quiz
24%
​(A) 3 വർഷം
22%
​(B) 5 വർഷം
52%
​(C) 7 വർഷം
2%
​(D) 10 വർഷം
❤1
സ്ത്രീധന നിരോധന ഓഫീസർമാരെ നിയമിക്കുവാനുള്ള അധികാരം ആർക്കാണ്?
Anonymous Quiz
15%
​(A) കേന്ദ്ര സർക്കാർ
61%
​(B) സംസ്ഥാന സർക്കാർ
9%
​(C) സുപ്രീം കോടതി
15%
​(D) വനിതാ കമ്മീഷൻ
❤1
സ്ത്രീധന നിരോധന ഓഫീസർമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും സഹായിക്കാനുമുള്ള ഉപദേശക സമിതിയിലെ പരമാവധി അംഗങ്ങളുടെ എണ്ണം എത്ര?
Anonymous Quiz
6%
​(A) 3 പേർ
81%
​(B) 5 പേർ (അതിൽ 2 പേർ വനിതകളായിരിക്കണം)
9%
​(C) 7 പേർ (4 പുരുഷൻ 3 വനിത)
4%
​(D) 10 പേർ (5 വനിതകളാവണം )
❤2
സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രാലയം ഏതാണ്?
Anonymous Quiz
3%
​(A) ആഭ്യന്തര മന്ത്രാലയം
7%
​(B) നിയമകാര്യ മന്ത്രാലയം
76%
​(C) വനിതാ ശിശുവികസന മന്ത്രാലയം
14%
​(D) സാമൂഹ്യ നീതി മന്ത്രാലയം
❤1
സ്ത്രീധന നിരോധന ഓഫീസർമാരുടെ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തേണ്ട സാമൂഹ്യക്ഷേമ പ്രവർത്തകർക്കൊപ്പം എത്ര വനിതകൾ നിർബന്ധമായും ഉണ്ടായിരിക്കണം?
Anonymous Quiz
11%
​(A) കുറഞ്ഞത് 1 പേർ
59%
​(B) കുറഞ്ഞത് 2 പേർ
22%
​(C) കുറഞ്ഞത് 3 പേർ
8%
​(D) എല്ലാവരും വനിതകളായിരിക്കണം
❤2