Super Notes
67.8K subscribers
2.28K photos
41 videos
1.71K files
5.59K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
"ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ പിതാവ്" എന്നറിയപ്പെടുന്നത് ആര്?
Anonymous Quiz
70%
A) ബാരിസ്റ്റർ ജി.പി. പിള്ള
14%
B) കെ.പി. ശങ്കരമേനോൻ
9%
C) സി.വി. രാമൻപിള്ള
6%
D) ഡോ. പൽപ്പു
❤5
മലയാളി മെമ്മോറിയലിൽ ആദ്യമായി ഒപ്പുവെച്ച വ്യക്തി ആര്?
Anonymous Quiz
34%
A) ബാരിസ്റ്റർ ജി.പി. പിള്ള
50%
B) കെ.പി. ശങ്കരമേനോൻ
13%
C) ഡോ. പൽപ്പു
3%
D) സി.വി. രാമൻപിള്ള
❤1
മലയാളി മെമ്മോറിയലിന് എതിരായി സമർപ്പിക്കപ്പെട്ട എതിർ മെമ്മോറിയലിന് (Counter Memorial) നേതൃത്വം കൊടുത്തതാരെല്ലാം ?
Anonymous Quiz
33%
A) ഇ. രാമയ്യർ, രാമനാഥൻ റാവു
41%
B) ടി. രാമറാവു, രാമയ്യങ്കാർ
15%
C) എഡ്ലി നോർട്ടൺ, ജി.പി. പിള്ള
11%
D) ജോൺ റോസ്, രാമനാഥൻ റാവു
❤2
സഞ്ചാര സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനായി 1893-ൽ അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയത് എവിടെ മുതൽ എവിടെ വരെയാണ്?
Anonymous Quiz
2%
A) കണ്ണൂർ മുതൽ മദ്രാസ് വരെ
90%
B) വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ
6%
C) വൈക്കം മുതൽ തിരുവനന്തപുരം വരെ
1%
D) അങ്കമാലി മുതൽ തിരുവനന്തപുരം വരെ
❤6
⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️

📣📣Fill out this Google Form to connect with us, to know more about our courses or to get assistance with all your doubts on every competitive exams ⬇️⬇️

🔗Form Link : https://forms.gle/WbnrPpDCH78ZvArGA7
Please open Telegram to view this post
VIEW IN TELEGRAM
❤2
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

😀 Kerala Hstory
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
1896 സെപ്തംബർ 3-ന് സമർപ്പിക്കപ്പെട്ട ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയ നവോത്ഥാന നായകൻ ആര്?
Anonymous Quiz
4%
A) ടി.കെ. മാധവൻ
5%
B) സി.വി. കുഞ്ഞിരാമൻ
89%
C) ഡോ. പൽപ്പു
1%
D) കുമാരനാശാൻ
❤1
"ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം നൽകിയില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും" എന്ന് പ്രഖ്യാപിച്ചതാര്?
Anonymous Quiz
1%
A) ചോതി
91%
B) അയ്യങ്കാളി
6%
C) കുറുമ്പൻ ദൈവത്താൻ
2%
D) പോയ്കയിൽ അപ്പച്ചൻ
❤7
1915-ൽ നടന്ന കല്ലുമാല സമരത്തിന്റെ പ്രധാന കേന്ദ്രം ഏതായിരുന്നു?
Anonymous Quiz
2%
A) വർക്കല
68%
B) പെരിനാട്
28%
C) വെങ്ങാനൂർ
2%
D) കടയ്ക്കൽ
👍1
റവന്യൂ ഡിപ്പാർട്ട്മെന്റിൽ അഹിന്ദുക്കൾക്കും അവർണർക്കും പ്രവേശനം ലഭിക്കുന്നതിനായി നടന്ന പൗരസമത്വവാദ പ്രക്ഷോഭം നടന്ന കാലഘട്ടം ഏത്?
Anonymous Quiz
13%
A) 1891-1896
50%
B) 1919-1922
19%
C) 1924-1925
19%
D) 1931-1932
❤5
കേരളത്തിലെ ക്ഷേത്ര പ്രവേശന പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
Anonymous Quiz
19%
A) കെ. കേളപ്പൻ
54%
B) ടി.കെ. മാധവൻ
17%
C) എ.കെ. ഗോപാലൻ
11%
D) മന്നത്ത് പത്മനാഭൻ
❤6
അയിത്തോച്ചാടന പ്രമേയം കോൺഗ്രസ് അംഗീകരിച്ച 1923-ലെ കാക്കിനഡ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര്?
Anonymous Quiz
35%
A) മൗലനാ മുഹമ്മദലി
15%
B) മഹാത്മാഗാന്ധി
39%
C) സി.ആർ. ദാസ്
11%
D) സർരോജിനി നായിഡു
❤6
വൈക്കം സത്യാഗ്രഹം ആരംഭിച്ച തീയതി ഏത്?
Anonymous Quiz
29%
A) 1924 നവംബർ 1
64%
B) 1924 മാർച്ച് 30
6%
C) 1925 നവംബർ 23
1%
D) 1926 ഫെബ്രുവരി 19
❤1
വൈക്കം സത്യാഗ്രഹികൾക്കായി 'ലങ്കാർ' (സൗജന്യ ഭോജനശാല) ആരംഭിച്ച സംഘടന ഏതാണ്?
Anonymous Quiz
10%
A) ഖിലാഫത്ത് സമിതി
73%
B) അകാലിദൾ
13%
C) ആര്യസമാജം
4%
D) പ്രജാമണ്ഡലം
❤11
വൈക്കം സത്യാഗ്രഹത്തിന് പിന്തുണയർപ്പിച്ച് 1924 നവംബർ 1-ന് വൈക്കത്തുനിന്ന് ആരംഭിച്ച ചരിത്രപ്രസിദ്ധമായ സവർണ്ണജാഥ നയിച്ചതാര്?
Anonymous Quiz
3%
A) കെ. കേളപ്പൻ
92%
B) മന്നത്ത് പത്മനാഭൻ
3%
C) ഡോ. എം.ഇ. നായിഡു
2%
D) എ.കെ. ഗോപാലൻ
❤3
വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ നിന്ന് എത്തി 'വൈക്കം വീരർ' എന്ന പേര് നേടിയ നേതാവ് ആര്?
Anonymous Quiz
2%
A) സി. രാജഗോപാലാചാരി
89%
B) ഇ.വി. രാമസ്വാമി നായ്ക്കർ
6%
C) എം.ഇ. നായിഡു
3%
D) വി.ഒ. ചിദംബരം പിള്ള
👍1
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀Kerala Hstory
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത് എന്ന്?
Anonymous Quiz
70%
A) 1931 നവംബർ 1
22%
B) 1931 സെപ്തംബർ 25
5%
C) 1932 ജനുവരി 28
4%
D) 1932 സെപ്തംബർ 13
❤5
വൈക്കം സത്യാഗ്രഹം ആകെ എത്ര ദിവസങ്ങളാണ് നീണ്ടുനിന്നത്?
Anonymous Quiz
10%
A) 100 ദിവസം
10%
B) 365 ദിവസം
80%
C) 603 ദിവസം
0%
D) 1000 ദിവസം
❤10