Super Notes
67.8K subscribers
2.28K photos
41 videos
1.71K files
5.59K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
മാതൃരാജ്യമായ ഇംഗ്ലണ്ടിന്റെ നേട്ടത്തിനായി കോളനികളിൽ നടപ്പിലാക്കിയ വാണിജ്യ നയം ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
2%
(A) സോഷ്യലിസം
85%
(B) മെർക്കന്റലിസം
8%
(C) ഫ്യൂഡലിസം
4%
(D) ക്യാപ്പിറ്റലിസം
❤3🔥1
1756 മുതൽ 1763 വരെ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ നടന്ന യുദ്ധം ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
5%
(A) നൂറുവർഷ യുദ്ധം
70%
(B) സപ്തവത്സര യുദ്ധം
7%
(C) ഒന്നാം ലോകമഹായുദ്ധം
18%
(D) കർണാട്ടിക് യുദ്ധം
❤4
“പ്രാതിനിധ്യമില്ലാതെ നികുതിയില്ല” (No Taxation Without Representation) എന്ന പ്രസിദ്ധമായ മുദ്രാവാക്യം രൂപപ്പെടുത്തിയത് ആര്?
Anonymous Quiz
13%
(A) തോമസ് ജെഫേഴ്സൺ
70%
(B) ജെയിംസ് ഓട്ടിസ്
8%
(C) ജോർജ് വാഷിങ്ടൺ
9%
(D) തോമസ് പെയിൻ
❤5👍1
1767-ൽ തേയില, ഗ്ലാസ്, കടലാസ് എന്നിവയ്ക്ക് ഇറക്കുമതിച്ചുങ്കം ചുമത്തുന്ന 'അമേരിക്കൻ ഇറക്കുമതിച്ചുങ്കനിയമം' പാസാക്കിയ ബ്രിട്ടീഷ് ധനകാര്യമന്ത്രി ആരായിരുന്നു?
Anonymous Quiz
9%
(A) ലോർഡ് നോർത്ത്
70%
(B) ചാൾസ് ടൗൺഷെൻഡ്
17%
(C) ലോർഡ് റോക്കിംഗ്ഹാം
4%
(D) ജനറൽ ഗേജ്
❤3
'ബോസ്റ്റൺ ടീ പാർട്ടി' നടന്ന വർഷം ഏത്?
Anonymous Quiz
4%
(A) 1770
24%
(B) 1774
66%
(C) 1773
7%
(D) 1776
സപ്തവത്സര യുദ്ധത്തിന്റെ ഭാഗമായി ഇന്ത്യയിൽ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ നടന്ന യുദ്ധം ഏതാണ്?
Anonymous Quiz
42%
(A) ഒന്നാം കർണാട്ടിക് യുദ്ധം
28%
(B) രണ്ടാം കർണാട്ടിക് യുദ്ധം
22%
(C) മൂന്നാം കർണാട്ടിക് യുദ്ധം
9%
(D) പലാശി യുദ്ധം
❤8
1774-ൽ നടന്ന ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസിൽ പങ്കെടുക്കാതിരുന്ന ഏക കോളനി ഏതായിരുന്നു?
Anonymous Quiz
6%
(A) വിർജീനിയ
82%
(B) ജോർജിയ
8%
(C) ന്യൂയോർക്ക്
4%
(D) മെരിലാൻഡ്
❤7
“ഏതെങ്കിലും വിദേശശക്തിക്ക് ഈ വൻകര ദീർഘകാലം കീഴടങ്ങിക്കഴിയണമെന്നത് യുക്തിക്ക് നിരക്കുന്നതല്ല” എന്ന് പ്രസ്താവിച്ചത് ആര്?
Anonymous Quiz
17%
(A) ജോൺ ലോക്ക്
57%
(B) തോമസ് പെയിൻ
21%
(C) തോമസ് ജെഫേഴ്സൺ
5%
(D) ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
❤2
“മനുഷ്യന് ചില മൗലികാവകാശങ്ങളുണ്ട്. അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും അവകാശമില്ല” എന്ന് അഭിപ്രായപ്പെട്ട ചിന്തകൻ ആര്?
Anonymous Quiz
60%
(A) ജോൺ ലോക്ക്
17%
(B) തോമസ് പെയിൻ
21%
(C) റൂസ്സോ
2%
(D) വോൾട്ടയർ
❤2
1775-ൽ നടന്ന രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസിൽ കോണ്ടിനെന്റൽ സൈന്യത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
Anonymous Quiz
14%
(A) തോമസ് ജെഫേഴ്സൺ
69%
(B) ജോർജ് വാഷിങ്ടൺ
14%
(C) ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
2%
(D) ജോൺ ആഡംസ്
❤6
CURRENT AFFAIRS | 13 & 14 SEP

⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️

📣📣Fill out this Google Form to connect with us, to know more about our courses or to get assistance with all your doubts on every competitive exams ⬇️⬇️

🔗Form Link : https://forms.gle/WbnrPpDCH78ZvArGA7
❤6
⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️

🛑HIGH COURT ASSISTANT NEW BATCH

📌ഇന്ന് SEPTEMBER 14 ന് ആരംഭിക്കുന്നു🔥

NOW GET IT ONLY @ 5500/- + Free Descriptive Booklet Worth 999/-

For Admissions : 8281223366

Fill the Google Form : https://forms.gle/WbnrPpDCH78ZvArGA
Please open Telegram to view this post
VIEW IN TELEGRAM
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 American Revolution
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤6
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്ന തീയതി ഏതാണ്?
Anonymous Quiz
11%
(A) 1774 സെപ്റ്റംബർ 5
10%
(B) 1775 മേയ് 10
69%
(C) 1776 ജൂലൈ 4
10%
(D) 1783 സെപ്റ്റംബർ 3
👏4❤2
അമേരിക്കൻ സ്വാതന്ത്ര്യ സമരം അവസാനിപ്പിച്ചുകൊണ്ട് 1783-ൽ ഒപ്പുവെച്ച സമാധാന ഉടമ്പടി ഏതാണ്?
Anonymous Quiz
2%
(A) ലണ്ടൻ ഉടമ്പടി
83%
(B) പാരീസ് ഉടമ്പടി
6%
(C) വെസ്റ്റ്ഫാലിയ ഉടമ്പടി
9%
(D) ഫിലാഡൽഫിയ ഉടമ്പടി
❤1
അമേരിക്കൻ ഭരണഘടന തയ്യാറാക്കുന്നതിനായി 1787-ൽ ഫിലാഡൽഫിയയിൽ നടന്ന കൺവെൻഷന് നേതൃത്വം നൽകിയത് ആര്?
Anonymous Quiz
21%
(A) ജെയിംസ് മാഡിസൺ
44%
(B) ജോർജ് വാഷിങ്ടൺ
30%
(C) തോമസ് ജെഫേഴ്സൺ
5%
(D) ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
❤3
'അമേരിക്കൻ ഭരണഘടനയുടെ പിതാവ്' എന്നറിയപ്പെടുന്നത് ആര്?
Anonymous Quiz
19%
(A) ജോർജ് വാഷിങ്ടൺ
58%
(B) ജെയിംസ് മാഡിസൺ
22%
(C) തോമസ് ജെഫേഴ്സൺ
2%
(D) തോമസ് പെയിൻ
❤4
അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു?
Anonymous Quiz
7%
(A) തോമസ് ജെഫേഴ്സൺ
7%
(B) ജോൺ ആഡംസ്
83%
(C) ജോർജ് വാഷിങ്ടൺ
3%
(D) ജെയിംസ് മാഡിസൺ
❤3