"ഏത് പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും" എന്നത് ഏത് നിയമമാണ്?
Anonymous Quiz
6%
(A) ന്യൂട്ടന്റെ ഒന്നാം ചലനനിയമം
10%
(B) ന്യൂട്ടന്റെ രണ്ടാം ചലനനിയമം
84%
(C) ന്യൂട്ടന്റെ മൂന്നാം ചലനനിയമം
1%
(D) ബോയിൽ നിയമം
❤4
റോക്കറ്റിന്റെ വിക്ഷേപണം ഏത് ചലനനിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്?
Anonymous Quiz
7%
(A) ന്യൂട്ടന്റെ ഒന്നാം ചലനനിയമം
20%
(B) ന്യൂട്ടന്റെ രണ്ടാം ചലനനിയമം
71%
(C) ന്യൂട്ടന്റെ മൂന്നാം ചലനനിയമം
2%
(D) കെപ്ലറുടെ നിയമം
❤9
ക്ലോക്കിലെ സെക്കൻഡ് സൂചിയുടെ അഗ്രത്തിന്റെ ചലനം ഏത് തരം ചലനത്തിന് ഉദാഹരണമാണ്?
Anonymous Quiz
61%
(A) വർത്തുള ചലനം
12%
(B) നേർരേഖാ ചലനം
24%
(C) വക്രരേഖാ ചലനം
3%
(D) ക്രമരഹിത ചലനം
❤9
CA LIVE BY VAISHNAV PDF .pdf
3.1 MB
Please open Telegram to view this post
VIEW IN TELEGRAM
🔥5❤4🥰2
Forwarded from Supernotes SSC/RRB
registration link - https://forms.gle/2MEpwFT7nbRbvjft6
whatspp group - https://chat.whatsapp.com/FJ2NppIu7oYBetG0WrTcst
whatspp group - https://chat.whatsapp.com/FJ2NppIu7oYBetG0WrTcst
❤12
_VFA FULL LENGHT TEST 1 DETAILED ANSWER KEY.docx.pdf
7.9 MB
Please open Telegram to view this post
VIEW IN TELEGRAM
❤9🔥9👍2
Please open Telegram to view this post
VIEW IN TELEGRAM
സമാന രാസഗുണങ്ങളുള്ള മൂന്ന് മൂലകങ്ങളുടെ കൂട്ടത്തെ അറ്റോമിക മാസ്സിന്റെ അടിസ്ഥാനത്തിൽ "ത്രികങ്ങൾ" (Triads) ആയി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ ആര്?
Anonymous Quiz
7%
(A) ഹെൻറി മോസ്ലി
23%
(B) ജോൺ ന്യൂലാൻഡ്സ്
68%
(C) ഡോബറൈനർ
2%
(D) ലോഥാർ മേയർ
❤10
സംഗീതത്തിലെ സപ്തസ്വരങ്ങളുമായി മൂലകങ്ങളുടെ വർഗ്ഗീകരണത്തെ താരതമ്യം ചെയ്ത് "അഷ്ടക നിയമം" (Law of Octaves) അവതരിപ്പിച്ചത് ആരാണ്?
Anonymous Quiz
11%
(A) മെൻഡലീഫ്
79%
(B) ജോൺ ന്യൂലാൻഡ്സ്
7%
(C) ചാൻ കോർട്ടോയിസ്
3%
(D) ബർസെലിയാസ്
❤6
ആവർത്തനപ്പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്ന റഷ്യൻ ശാസ്ത്രജ്ഞൻ ആര്?
Anonymous Quiz
67%
(A) ദിമിത്രി ഇവാനോവിച്ച് മെൻഡലീഫ്
19%
(B) ഹെൻറി മോസ്ലി
13%
(C) ആന്റണി ലാവോസിയർ
1%
(D) ജോൺ ന്യൂലാൻഡ്സ്
❤7🥰1
മൂലകങ്ങൾക്ക് പ്രതീകങ്ങൾ (Symbols) നൽകുന്ന രീതി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര്?
Anonymous Quiz
42%
(A) ബെർസെലിയാസ്
22%
(B) ചാൻ കോർട്ടോയിസ്
23%
(C) ഡോബറൈനർ
13%
(D) ന്യൂലാൻഡ്സ്
❤6
ആധുനിക ആവർത്തനപ്പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
Anonymous Quiz
66%
(A) ഹെൻറി മോസ്ലി
19%
(B) ദിമിത്രി മെൻഡലീഫ്
14%
(C) അന്റോയിൻ ലാവോസിയർ
1%
(D) ജോൺ ന്യൂലാൻഡ്സ്
❤5
ആധുനിക ആവർത്തന നിയമപ്രകാരം (Modern Periodic Law) മൂലകങ്ങളുടെ ഭൗതികവും രാസപരവുമായ ഗുണങ്ങൾ ഏതിന്റെ ആവർത്തനഫലങ്ങളാണ്?
Anonymous Quiz
22%
(A) അറ്റോമിക മാസ്സ്
65%
(B) അറ്റോമിക സംഖ്യ
12%
(C) ന്യൂട്രോണുകളുടെ എണ്ണം
1%
(D) അറ്റോമിക വ്യാപ്തം
❤7
മൂലകങ്ങളുടെ രാസഗുണങ്ങൾക്ക് അടിസ്ഥാനം അവയുടെ ആറ്റത്തിലെ ഏത് ഘടകമാണ്?
Anonymous Quiz
23%
(A) ന്യൂക്ലിയസിലെ പ്രോട്ടോണുകളുടെ മാത്രം എണ്ണം
63%
(B) ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം
9%
(C) ന്യൂട്രോണുകളുടെ എണ്ണം
6%
(D) അറ്റോമിക മാസ്സ്
❤9
ഉദയസൂര്യന്റെ നാട്' എന്ന അർത്ഥം വരുന്ന വാക്കിൽ നിന്നും പേര് ലഭിച്ച 113-ാമത് മൂലകം ഏതാണ്?
Anonymous Quiz
22%
(A) മോസ്കോവിയം
56%
(B) നിഹോണിയം
12%
(C) ടെന്നെസിൻ
10%
(D) ഒഗനൈസൺ
❤1🥰1
ആവർത്തനപ്പട്ടികയിലെ ഒന്നാം ഗ്രൂപ്പ് മൂലകങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
Anonymous Quiz
17%
(A) ആൽക്കലി എർത്ത് ലോഹങ്ങൾ
73%
(B) ആൽക്കലി ലോഹങ്ങൾ
7%
(C) ഹാലോജനുകൾ
3%
(D) സംക്രമണ മൂലകങ്ങൾ
❤5🔥1
ആവർത്തനപ്പട്ടികയിൽ ഗ്രൂപ്പ് 3 മുതൽ 12 വരെയുള്ള മൂലകങ്ങളെ എങ്ങനെ വിളിക്കുന്നു?
Anonymous Quiz
5%
(A) ആൽക്കലി ലോഹങ്ങൾ
10%
(B) ഹാലോജനുകൾ
82%
(C) സംക്രമണ മൂലകങ്ങൾ (Transition Elements)
3%
(D) ഉൽകൃഷ്ട വാതകങ്ങൾ
❤4