മൂലകങ്ങൾക്ക് പ്രതീകങ്ങൾ (Symbols) നൽകുന്ന രീതി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര്?
Anonymous Quiz
42%
(A) ബെർസെലിയാസ്
22%
(B) ചാൻ കോർട്ടോയിസ്
23%
(C) ഡോബറൈനർ
13%
(D) ന്യൂലാൻഡ്സ്
❤6
ആധുനിക ആവർത്തനപ്പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
Anonymous Quiz
66%
(A) ഹെൻറി മോസ്ലി
19%
(B) ദിമിത്രി മെൻഡലീഫ്
14%
(C) അന്റോയിൻ ലാവോസിയർ
1%
(D) ജോൺ ന്യൂലാൻഡ്സ്
❤5
ആധുനിക ആവർത്തന നിയമപ്രകാരം (Modern Periodic Law) മൂലകങ്ങളുടെ ഭൗതികവും രാസപരവുമായ ഗുണങ്ങൾ ഏതിന്റെ ആവർത്തനഫലങ്ങളാണ്?
Anonymous Quiz
22%
(A) അറ്റോമിക മാസ്സ്
65%
(B) അറ്റോമിക സംഖ്യ
12%
(C) ന്യൂട്രോണുകളുടെ എണ്ണം
1%
(D) അറ്റോമിക വ്യാപ്തം
❤7
മൂലകങ്ങളുടെ രാസഗുണങ്ങൾക്ക് അടിസ്ഥാനം അവയുടെ ആറ്റത്തിലെ ഏത് ഘടകമാണ്?
Anonymous Quiz
23%
(A) ന്യൂക്ലിയസിലെ പ്രോട്ടോണുകളുടെ മാത്രം എണ്ണം
63%
(B) ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം
9%
(C) ന്യൂട്രോണുകളുടെ എണ്ണം
5%
(D) അറ്റോമിക മാസ്സ്
❤9
ഉദയസൂര്യന്റെ നാട്' എന്ന അർത്ഥം വരുന്ന വാക്കിൽ നിന്നും പേര് ലഭിച്ച 113-ാമത് മൂലകം ഏതാണ്?
Anonymous Quiz
22%
(A) മോസ്കോവിയം
56%
(B) നിഹോണിയം
12%
(C) ടെന്നെസിൻ
10%
(D) ഒഗനൈസൺ
❤1🥰1
ആവർത്തനപ്പട്ടികയിലെ ഒന്നാം ഗ്രൂപ്പ് മൂലകങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
Anonymous Quiz
17%
(A) ആൽക്കലി എർത്ത് ലോഹങ്ങൾ
73%
(B) ആൽക്കലി ലോഹങ്ങൾ
7%
(C) ഹാലോജനുകൾ
3%
(D) സംക്രമണ മൂലകങ്ങൾ
❤5🔥1
ആവർത്തനപ്പട്ടികയിൽ ഗ്രൂപ്പ് 3 മുതൽ 12 വരെയുള്ള മൂലകങ്ങളെ എങ്ങനെ വിളിക്കുന്നു?
Anonymous Quiz
5%
(A) ആൽക്കലി ലോഹങ്ങൾ
10%
(B) ഹാലോജനുകൾ
82%
(C) സംക്രമണ മൂലകങ്ങൾ (Transition Elements)
3%
(D) ഉൽകൃഷ്ട വാതകങ്ങൾ
❤4
Please open Telegram to view this post
VIEW IN TELEGRAM
'ബോസ്റ്റൺ ടീ പാർട്ടി' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
14%
A) ഫ്രഞ്ചു വിപ്ലവം
79%
B) അമേരിക്കൻ സ്വാതന്ത്ര്യസമരം
5%
C) റഷ്യൻ വിപ്ലവം
1%
D) രക്തരഹിത വിപ്ലവം
❤4
'ആധുനിക ഫ്രാൻസിലെ ജസ്റ്റീനിയൻ' എന്നു വിശേഷിപ്പിക്കുന്ന ചക്രവർത്തി ആര്?
Anonymous Quiz
16%
A) ലൂയി XIV
15%
B) ലൂയി XV
61%
C) നെപ്പോളിയൻ
8%
D) ലൂയി XVI
❤2
2.1927-ലെ ലാഹോർ സമ്മേളനത്തിൽ ജവഹർലാൽ നെഹ്റു അധ്യക്ഷത വഹിച്ചു.
3.1932 ജനുവരി 26 ഇന്ത്യൻ സ്വാതന്ത്ര്യദിനമായി ആഘോഷിക്കാൻ തീരുമാനിച്ചു. 4.ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു സിവിൽ നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു.
3.1932 ജനുവരി 26 ഇന്ത്യൻ സ്വാതന്ത്ര്യദിനമായി ആഘോഷിക്കാൻ തീരുമാനിച്ചു. 4.ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു സിവിൽ നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു.
Anonymous Quiz
8%
A) 2, 4
54%
B) 2, 3
18%
C) 3, 4
20%
D) 1, 3, 4
❤6
ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നേതാക്കന്മാരുടെയും അവർ സമരം നയിച്ച സ്ഥലങ്ങളും നൽകിയിരിക്കുന്നു. ഇവയെ ശരിയായ രീതിയിൽ ചേർക്കുക:
1 ബഹദൂർഷാ II - a. ഫൈസാബാദ് 2 ഷാമാൽ - b. ലക്നൗ 3 മൗലവി അഹമ്മദുള്ള - c. ഡൽഹി 4 ബീഗം ഹസ്രത്ത് മഹൽ - d. ബരാട്ട്
1 ബഹദൂർഷാ II - a. ഫൈസാബാദ് 2 ഷാമാൽ - b. ലക്നൗ 3 മൗലവി അഹമ്മദുള്ള - c. ഡൽഹി 4 ബീഗം ഹസ്രത്ത് മഹൽ - d. ബരാട്ട്
Anonymous Quiz
14%
A) 1-c, 2-d, 3-b, 4-a
16%
B) 1-d, 2-c, 3-a, 4-b
10%
C) 1-b, 2-c, 3-d, 4-a
60%
D) 1-c, 2-d, 3-a, 4-b
❤7🔥2🥰1
തിരുവിതാംകൂറിൽ പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച വർഷമേത്?
Anonymous Quiz
11%
A) 1863
76%
B) 1865
11%
C) 1875
3%
D) 1872
❤5👍1
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.
a. ഉപ്പുതടാകങ്ങൾ സാധാരണയായി കാണപ്പെടുന്നത് മരുഭൂമികളിലാണ്.
b. മരുഭൂമികളിൽ ബാഷ്പീകരണം വർഷണത്തേക്കാൾ കൂടുതൽ ആയിരിക്കും.
a. ഉപ്പുതടാകങ്ങൾ സാധാരണയായി കാണപ്പെടുന്നത് മരുഭൂമികളിലാണ്.
b. മരുഭൂമികളിൽ ബാഷ്പീകരണം വർഷണത്തേക്കാൾ കൂടുതൽ ആയിരിക്കും.
Anonymous Quiz
57%
A) a യും b യും ശരിയായ പ്രസ്താവനകളാണ്. b എന്നത് a യുടെ ശരിയായ വിശദീകരണം ആണ്.
25%
B) a യും b യും ശരിയായ പ്രസ്താവനകളാണ്. എന്നാൽ b എന്നത് a യുടെ ശരിയായ വിശദീകരണം അല്ല.
8%
C) a ശരിയായ പ്രസ്താവനയാണ്. എന്നാൽ b തെറ്റായ പ്രസ്താവനയാണ്.
10%
D) a തെറ്റായ പ്രസ്താവനയാണ്. എന്നാൽ b ശരിയായ പ്രസ്താവനയാണ്.
❤7
ഭൂമിയുടെ അകക്കാമ്പിലെ പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ്?
Anonymous Quiz
69%
A) ഇരുമ്പ്, നിക്കൽ
23%
B) സിലിക്കൺ, അലൂമിനിയം
5%
C) ഓക്സിജൻ, ഹൈഡ്രജൻ
3%
D) കാൽസ്യം, മഗ്നീഷ്യം
❤4