Super Notes
67.8K subscribers
2.27K photos
41 videos
1.71K files
5.58K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 INDIAN HISTORY
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
വാറന്റില്ലാതെ ആരെയും അറസ്റ്റ് ചെയ്യാനും തടവിലാക്കാനും ബ്രിട്ടീഷ് ഗവൺമെന്റിന് അധികാരം നൽകിയ 1919-ലെ നിയമം ഏതാണ്?
Anonymous Quiz
2%
(A) ഇല്ലെബർട്ട് ബിൽ
5%
(B) വർണാക്കുലർ പ്രസ് ആക്ട്
91%
(C) റൗലറ്റ് നിയമം
2%
(D) ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട്
❤9
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?
Anonymous Quiz
11%
(A) 1919 ഏപ്രിൽ 6
86%
(B) 1919 ഏപ്രിൽ 13
3%
(C) 1919 മെയ് 31
1%
(D) 1920 ഓഗസ്റ്റ് 1
❤3
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പകരമായി 1940-ൽ മൈക്കൽ ഒ ഡയറിനെ ലണ്ടനിൽ വെച്ച് വെടിവെച്ചുകൊന്ന ദേശസ്നേഹി ആരാണ്?
Anonymous Quiz
14%
(A) ഭഗത് സിംഗ്
78%
(B) ഉദ്ദംസിംഗ്
5%
(C) രാജ്ഗുരു
2%
(D) സുഖ്‌ദേവ്
❤1
നിസ്സഹകരണ പ്രസ്ഥാനം അക്രമത്തിലേക്ക് വഴിമാറിയതിനെ തുടർന്ന് ഗാന്ധിജി സമരം പിൻവലിക്കാൻ കാരണമായ 1922-ലെ സംഭവം ഏത്?
Anonymous Quiz
5%
(A) ജാലിയൻ വാലാബാഗ് സംഭവം
93%
(B) ചൗരിചൗര സംഭവം
2%
(C) കാക്കോരി സംഭവം
0%
(D) റാംപ ലഹള
❤1
ദുഗ്ഗിരാല ഗോപാലകൃഷ്ണയ്യയുടെ നേതൃത്വത്തിൽ നികുതിനിഷേധ സമരം നടന്ന ആന്ധ്രയിലെ പ്രദേശം ഏതാണ്?
Anonymous Quiz
46%
(A) ചിരാല പെരാല
28%
(B) ബർദോളി
15%
(C) റാംപ
11%
(D) വേദാരണ്യം
❤2
സൈമൺ കമ്മീഷനെതിരെയുള്ള പ്രതിഷേധ പ്രകടനത്തിനിടെ പോലീസ് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റ് മരണമടഞ്ഞ പ്രമുഖ നേതാവ് ആരാണ്?
Anonymous Quiz
7%
(A) ഡോ. സത്യപാൽ
82%
(B) ലാലാ ലജ്പത് റായി
8%
(C) ബിപിൻ ചന്ദ്രപാൽ
3%
(D) ഗോപാലകൃഷ്ണ ഗോഖലെ
❤4
കോൺഗ്രസ്സിന്റെ അന്തിമലക്ഷ്യം 'പൂർണ്ണ സ്വരാജ്' എന്ന് പ്രഖ്യാപിച്ച 1929-ലെ ചരിത്രപ്രസിദ്ധമായ കോൺഗ്രസ് സമ്മേളനം എവിടെയാണ് നടന്നത്?
Anonymous Quiz
4%
(A) കൽക്കത്ത
7%
(B) നാഗ്പൂർ
89%
(C) ലാഹോർ
1%
(D) മദ്രാസ്
🥰1
വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിൽ 'ഖുദായ് ഖിദ്മത്ഗർ' എന്ന സംഘടന രൂപീകരിച്ച് സമരം നയിച്ച 'അതിർത്തി ഗാന്ധി' ആരാണ്?
Anonymous Quiz
82%
(A) ഖാൻ അബ്ദുൾ ഗാഫർ ഖാൻ
13%
(B) മൗലാന അബുൽ കലാം ആസാദ്
4%
(C) മുഹമ്മദലി ജിന്ന
1%
(D) സി. രാജഗോപാലാചാരി
❤7
⚠️JOIN OUR SSC RRB CHANNEL FOR CENTRAL GOVERNMENT EXAM UPDATIONS AND FREE NOTES

https://t.me/supernotessscrrb
Please open Telegram to view this post
VIEW IN TELEGRAM
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 INDIAN HISTORY
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤4
കേരളത്തിൽ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് ഉപ്പുസത്യാഗ്രഹ ജാഥ നയിച്ച 'കേരള ഗാന്ധി' ആരാണ്?
Anonymous Quiz
2%
(A) പി. കൃഷ്ണപിള്ള
11%
(B) മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
86%
(C) കെ. കേളപ്പൻ
1%
(D) മൊയ്യാരത്ത് ശങ്കരൻ
❤6
വരിക വരിക സഹജരേ...' എന്ന വിപ്ലവ ഗാനം രചിച്ചതാര്?
Anonymous Quiz
92%
(A) അംശി നാരായണപിള്ള
5%
(B) വള്ളത്തോൾ നാരായണമേനോൻ
2%
(C) കുമാരനാശാൻ
1%
(D) കെ. കേളപ്പൻ
🎉1