ഇന്ത്യയിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ അലി സഹോദരന്മാർ ആരൊക്കെയാണ്?
Anonymous Quiz
9%
(A) മൗലാന അബുൽ കലാം ആസാദ്, മൗലാന ഷൗക്കത്ത് അലി
84%
(B) മൗലാന മുഹമ്മദ് അലി, മൗലാന ഷൗക്കത്ത് അലി
4%
(C) മുഹമ്മദലി ജിന്ന, മൗലാന മുഹമ്മദ് അലി
3%
(D) സെയ്ഫുദ്ദീൻ കിച്ച്ലു, മൗലാന ഷൗക്കത്ത് അലി
❤4
നിസ്സഹകരണ പ്രസ്ഥാനം അക്രമത്തിലേക്ക് വഴിമാറിയതിനെ തുടർന്ന് ഗാന്ധിജി സമരം പിൻവലിക്കാൻ കാരണമായ 1922-ലെ സംഭവം ഏത്?
Anonymous Quiz
5%
(A) ജാലിയൻ വാലാബാഗ് സംഭവം
93%
(B) ചൗരിചൗര സംഭവം
2%
(C) കാക്കോരി സംഭവം
0%
(D) റാംപ ലഹള
❤1
1923-ൽ സ്വരാജ് പാർട്ടി രൂപീകരിച്ച നേതാക്കൾ ആരൊക്കെയാണ്?
Anonymous Quiz
3%
(A) ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ്
92%
(B) സി.ആർ. ദാസ്, മോത്തിലാൽ നെഹ്റു
2%
(C) ഗാന്ധിജി, വല്ലഭായ് പട്ടേൽ
3%
(D) ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലകൻ
ദുഗ്ഗിരാല ഗോപാലകൃഷ്ണയ്യയുടെ നേതൃത്വത്തിൽ നികുതിനിഷേധ സമരം നടന്ന ആന്ധ്രയിലെ പ്രദേശം ഏതാണ്?
Anonymous Quiz
46%
(A) ചിരാല പെരാല
28%
(B) ബർദോളി
15%
(C) റാംപ
11%
(D) വേദാരണ്യം
❤2
സൈമൺ കമ്മീഷനെതിരെയുള്ള പ്രതിഷേധ പ്രകടനത്തിനിടെ പോലീസ് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റ് മരണമടഞ്ഞ പ്രമുഖ നേതാവ് ആരാണ്?
Anonymous Quiz
7%
(A) ഡോ. സത്യപാൽ
82%
(B) ലാലാ ലജ്പത് റായി
8%
(C) ബിപിൻ ചന്ദ്രപാൽ
3%
(D) ഗോപാലകൃഷ്ണ ഗോഖലെ
❤4
കോൺഗ്രസ്സിന്റെ അന്തിമലക്ഷ്യം 'പൂർണ്ണ സ്വരാജ്' എന്ന് പ്രഖ്യാപിച്ച 1929-ലെ ചരിത്രപ്രസിദ്ധമായ കോൺഗ്രസ് സമ്മേളനം എവിടെയാണ് നടന്നത്?
Anonymous Quiz
4%
(A) കൽക്കത്ത
7%
(B) നാഗ്പൂർ
89%
(C) ലാഹോർ
1%
(D) മദ്രാസ്
🥰1
വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിൽ 'ഖുദായ് ഖിദ്മത്ഗർ' എന്ന സംഘടന രൂപീകരിച്ച് സമരം നയിച്ച 'അതിർത്തി ഗാന്ധി' ആരാണ്?
Anonymous Quiz
82%
(A) ഖാൻ അബ്ദുൾ ഗാഫർ ഖാൻ
13%
(B) മൗലാന അബുൽ കലാം ആസാദ്
4%
(C) മുഹമ്മദലി ജിന്ന
1%
(D) സി. രാജഗോപാലാചാരി
❤7
Forwarded from Supernotes SSC/RRB
YouTube
RRB JE ഒഴിവുകൾ വീണ്ടും കൂടി! 🚨 BIG BREAKING UPDATE! | RRB JE Vacancy Revised | SUPERNNOTES | SSC RRB
റെയിൽവേയിൽ എഞ്ചിനീയർ ആകാം! | RRB JE CBT-1 BATCH | Complete Preparation Strategy
ഇന്ത്യൻ റെയിൽവേയിൽ Junior Engineer (JE) ആകാൻ ആഗ്രഹിക്കുന്നുണ്ടോ? 🎯
RRB JE CBT-1 പരീക്ഷയ്ക്ക് മികച്ച രീതിയിൽ തയ്യാറെടുക്കാൻ Supernotes by Civilianz ഒരുക്കുന്ന പ്രത്യേക RRB JE…
ഇന്ത്യൻ റെയിൽവേയിൽ Junior Engineer (JE) ആകാൻ ആഗ്രഹിക്കുന്നുണ്ടോ? 🎯
RRB JE CBT-1 പരീക്ഷയ്ക്ക് മികച്ച രീതിയിൽ തയ്യാറെടുക്കാൻ Supernotes by Civilianz ഒരുക്കുന്ന പ്രത്യേക RRB JE…
❤2
https://t.me/supernotessscrrb
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
❤4
കേരളത്തിൽ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് ഉപ്പുസത്യാഗ്രഹ ജാഥ നയിച്ച 'കേരള ഗാന്ധി' ആരാണ്?
Anonymous Quiz
2%
(A) പി. കൃഷ്ണപിള്ള
11%
(B) മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
86%
(C) കെ. കേളപ്പൻ
1%
(D) മൊയ്യാരത്ത് ശങ്കരൻ
❤6
വരിക വരിക സഹജരേ...' എന്ന വിപ്ലവ ഗാനം രചിച്ചതാര്?
Anonymous Quiz
92%
(A) അംശി നാരായണപിള്ള
5%
(B) വള്ളത്തോൾ നാരായണമേനോൻ
2%
(C) കുമാരനാശാൻ
1%
(D) കെ. കേളപ്പൻ
🎉1
ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ഏതാണ്?
Anonymous Quiz
4%
(A) ഒന്നാം വട്ടമേശ സമ്മേളനം
86%
(B) രണ്ടാം വട്ടമേശ സമ്മേളനം
10%
(C) മൂന്നാം വട്ടമേശ സമ്മേളനം
1%
(D) ഇതിലൊന്നുമില്ല
❤9
മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത നേതാവ് ആരാണ്?
Anonymous Quiz
2%
(A) മഹാത്മാഗാന്ധി
89%
(B) ഡോ. ബി.ആർ. അംബേദ്കർ
5%
(C) ജവഹർലാൽ നെഹ്റു
3%
(D) സർദാർ വല്ലഭായ് പട്ടേൽ
❤6
1940-ൽ ഗാന്ധിജി ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിലെ ആദ്യത്തെ സത്യാഗ്രഹി ആരായിരുന്നു?
Anonymous Quiz
4%
(A) ജവഹർലാൽ നെഹ്റു
7%
(B) ബ്രഹ്മ ദത്ത്
86%
(C) വിനോബാ ഭാവെ
3%
(D) സർദാർ പട്ടേൽ
❤6
ക്രിപ്സ് മിഷന്റെ നിർദ്ദേശങ്ങളെ 'തകരുന്ന ബാങ്കിൽ നിന്നുള്ള പിൻതിയതിയിട്ട ചെക്ക്' എന്ന് വിശേഷിപ്പിച്ചതാര്?
Anonymous Quiz
15%
(A) ജവഹർലാൽ നെഹ്റു
69%
(B) മഹാത്മാഗാന്ധി
12%
(C) സുഭാഷ് ചന്ദ്രബോസ്
4%
(D) മുഹമ്മദലി ജിന്ന
❤9😁2
'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' (Do or Die) എന്ന പ്രസിദ്ധമായ ആഹ്വാനം ഗാന്ധിജി നൽകിയത് ഏത് സമരവുമായി ബന്ധപ്പെട്ടാണ്?
Anonymous Quiz
3%
(A) നിസ്സഹകരണ സമരം
8%
(B) സിവിൽ നിയമലംഘന സമരം
88%
(C) ക്വിറ്റ് ഇന്ത്യ സമരം
1%
(D) ചമ്പാരൻ സത്യാഗ്രഹം
❤6