ചിക്കൻപോക്സിന് കാരണമാകുന്ന വൈറസ് ഏതാണ്?
Anonymous Quiz
18%
(A) വേരിയോള വൈറസ്
75%
(B) വാരിസെല്ല–സോസ്റ്റർ വൈറസ്
3%
(C) സാർസ്-കോവ്-2
3%
(D) റൈനോ വൈറസ്
🔥5❤2
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കോവിഡ് വാക്സിൻ ഏതാണ്?
Anonymous Quiz
34%
(A) കോവിഷീൽഡ്
60%
(B) കോവാക്സിൻ
4%
(C) ഇൻകോവാക്
2%
(D) സൈകോവ്-ഡി
❤7
ഹെപ്പറ്റൈറ്റിസ് രോഗം പ്രധാനമായും ബാധിക്കുന്ന അവയവം ഏതാണ്?
Anonymous Quiz
10%
(A) ശ്വാസകോശം
10%
(B) വൃക്ക
79%
(C) കരൾ
1%
(D) ഹൃദയം
❤8
ഹെപ്പറ്റൈറ്റിസ് A പ്രതിരോധത്തിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ ഏതാണ്?
Anonymous Quiz
53%
(A) ഹാവീഷുവർ (Havisure)
18%
(B) ഇക്സ്ചിക്
16%
(C) 17D Vaccine
12%
(D) MMR
❤9👎2👍1🔥1
Forwarded from Supernotes SSC/RRB
RRB NTPC GRADUATE LEVEL NOTIFICATION (CEN) No. 06/2026
TO JOIN OUR SSC RRB CHANNEL : https://t.me/supernotessscrrb
@supernotesbyak
Please open Telegram to view this post
VIEW IN TELEGRAM
❤5
Forwarded from Supernotes SSC/RRB
A prestigious career in the Indian Railways is calling!
ultimate opportunity for graduates to secure a high-profile Central Government job.
No more waiting for years. Kickstart your preparation with Supernotes by Civilianz and crack it on your very first attempt with a time-bound, smart strategy! 🚀
Download Our App Now !!
Google Play : https://play.google.com/store/apps/details?id=co.ted.zqwww
App Store: https://apps.apple.com/in/app/classplus/id1324522260
iOS ORG CODE : VHHBJE
Fill out this Google Form 👇👇
Form Link : https://forms.gle/WbnrPpDCH78ZvArGA
📞 Contact us: +91 8281223366
Please open Telegram to view this post
VIEW IN TELEGRAM
❤4
Please open Telegram to view this post
VIEW IN TELEGRAM
❤2
നിപ വൈറസിന്റെ സ്വാഭാവിക വാഹകർ (Natural reservoir) ആരാണ്?
Anonymous Quiz
2%
(A) എലികൾ
97%
(B) വവ്വാലുകൾ
1%
(C) പന്നികൾ
0%
(D) കൊതുകുകൾ
❤5
ക്ഷയരോഗത്തിന് (Tuberculosis) കാരണമാകുന്ന ബാക്ടീരിയ ഏതാണ്?
Anonymous Quiz
89%
(A) മൈക്കോബാക്ടീരിയം റ്റ്യൂബർക്കുലോസിസ്
5%
(B) വിബ്രിയോ കോളറേ
5%
(C) സാൽമൊണെല്ല ടൈഫി
2%
(D) കോറിനിബാക്ടീരിയം ഡിഫ്ത്തീരിയേ
❤3
ടൈഫോയ്ഡ് രോഗനിർണ്ണയത്തിന് ഉപയോഗിക്കുന്ന പ്രധാന രക്തപരിശോധന ഏതാണ്?
Anonymous Quiz
4%
(A) എലിസ ടെസ്റ്റ്
87%
(B) വൈഡാൽ ടെസ്റ്റ് (Widal Test)
8%
(C) ടൂർണിക്കറ്റ് ടെസ്റ്റ്
1%
(D) മണ്ടൂക്സ് ടെസ്റ്റ്
❤4
ഡിഫ്ത്തീരിയ (Diphtheria) രോഗം പ്രധാനമായും ബാധിക്കുന്ന അവയവം ഏതാണ്?
Anonymous Quiz
6%
(A) കരൾ
6%
(B) മസ്തിഷ്കം
86%
(C) തൊണ്ട / ശ്വാസനാളം
2%
(D) വൃക്ക
❤1
ബാക്ടീരിയകൾക്കെതിരെ ഉപയോഗിക്കുന്ന ആദ്യത്തെ ആന്റിബയോട്ടിക് ആയ പെൻസിലിൻ കണ്ടെത്തിയത് ആര്?
Anonymous Quiz
63%
(A) അലക്സാണ്ടർ ഫ്ലെമിംഗ്
23%
(B) ലൂയി പാസ്ചർ
4%
(C) റോബർട്ട് കോച്ച്
9%
(D) എഡ്വാർഡ് ജെന്നർ
❤4👍1
എലിപ്പനി പരത്തുന്ന ബാക്ടീരിയ ഏത് വിഭാഗത്തിൽപ്പെടുന്നു?
Anonymous Quiz
54%
(A) സ്പൈറോ കീറ്റ് (Spirochaete)
15%
(B) കോക്കസ് (Coccus)
23%
(C) ബാസില്ലസ് (Bacillus)
8%
(D) വിബ്രിയോ (Vibrio)
❤6👍1
ഹാൻസെൻസ് ഡിസീസ് (Hansen's Disease) എന്നറിയപ്പെടുന്ന രോഗം ഏതാണ്?
Anonymous Quiz
10%
(A) ക്ഷയരോഗം
78%
(B) കുഷ്ഠരോഗം (Leprosy)
9%
(C) സിഫിലിസ്
2%
(D) ഗൊണേറിയ
❤2
കാലാ അസാർ (Kala-azar) അഥവാ ബ്ലാക്ക് ഫീവർ പരത്തുന്നത് ആരാണ്?
Anonymous Quiz
56%
(A) സാൻഡ് ഫ്ലൈ (Sandfly)
17%
(B) ഈച്ച
15%
(C) ക്യൂലെക്സ് കൊതുക്
12%
(D) എലിപ്പുള്ള്
👍5
'അത്ലറ്റ്സ് ഫൂട്ട്' (Athlete's Foot) എന്ന ചർമ്മ രോഗത്തിന് കാരണമാകുന്നത്?
Anonymous Quiz
19%
(A) പ്രോട്ടോസോവ
73%
(B) ഫംഗസ്
5%
(C) ബാക്ടീരിയ
3%
(D) വിരകൾ
❤4
വൈറ്റമിൻ B1 (തയാമിൻ) ന്റെ കുറവുമൂലം ഉണ്ടാകുന്ന അപര്യാപ്തതാ രോഗമേതാണ്?
Anonymous Quiz
8%
(A) പേലാഗ്ര
85%
(B) ബെറിബെറി
5%
(C) അനീമിയ
2%
(D) ഗോയിറ്റർ
❤5