താഴെ പറയുന്നവയിൽ വന്യജീവി സങ്കേതത്തിന് ഉദാഹരണമേത്?
Anonymous Quiz
66%
(A) പെരിയാർ
18%
(B) ഇരവികുളം
11%
(C) സൈലൻ്റ് വാലി
5%
(D) നീലഗിരി
❤3👎1
മനുഷ്യ ശരീരത്തിൽ യൂറിയ നിർമ്മാണം നടക്കുന്നത് എവിടെയാണ്?
Anonymous Quiz
63%
(A) കരൾ
35%
(B) വൃക്ക
1%
(C) തലച്ചോർ
1%
(D) ആഗ്നേയഗ്രന്ഥി
❤5👍4
ഫാരൻഹൈറ്റ് തെർമോമീറ്റർ പ്രകാരം 98°F താപനില കെൽവിൻ സ്കെയിൽ പ്രകാരം എത്രയാണ്?
Anonymous Quiz
43%
(A) 310 K
25%
(B) 37 K
5%
(C) 61 K
27%
(D) 371 K
❤10
ഒരു പെട്രോൾ കാറിൽ നടക്കുന്ന പ്രധാന ഊർജ പരിവർത്തനം തിരഞ്ഞെടുക്കുക:
Anonymous Quiz
8%
(A) വൈദ്യുതോർജം യാന്ത്രികോർജമാകുന്നു
11%
(B) താപോർജം വൈദ്യുതോർജമാകുന്നു
70%
(C) രാസോർജം ഗതികോർജമാകുന്നു
11%
(D) യാന്ത്രികോർജം താപോർജമാകുന്നു
❤9🔥1
സൂര്യഗ്രഹണത്തിനു കാരണമാവുന്ന ശരിയായ ക്രമീകരണം കണ്ടെത്തുക:
Anonymous Quiz
59%
(A) ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുന്നു
21%
(B) ചന്ദ്രനും സൂര്യനുമിടയിൽ ഭൂമി വരുന്നു
6%
(C) സൂര്യനും ഭൂമിക്കുമിടയിൽ ബുധൻ വരുന്നു
14%
(D) ചന്ദ്രനും ഭൂമിക്കുമിടയിൽ സൂര്യൻ വരുന്നു
❤6
പുസ്തകങ്ങൾ : ലൈബ്രറി ::
സിനിമ : _
സിനിമ : _
Anonymous Quiz
2%
(A) ടിക്കറ്റ്
93%
(B) തിയേറ്റർ
4%
(C) സംവിധായകൻ
1%
(D) നിർമ്മാതാവ്
❤4
മനുഷ്യരുടെ ശ്രവണ പരിധി എത്രയാണ്?
Anonymous Quiz
18%
(A) 20 Hz മുതൽ 2000 Hz വരെ
11%
(B) 2 Hz മുതൽ 20000 Hz വരെ
70%
(C) 20 Hz മുതൽ 20000 Hz വരെ
1%
(D) 2 Hz മുതൽ 2000 Hz വരെ
❤3
"ഗാന്ധിയും അരാജകത്വവും" എന്ന ഗ്രന്ഥം എഴുതിയതാര്?
Anonymous Quiz
14%
(A) എൻ. വി. കൃഷ്ണ വാരിയർ
6%
(B) എം.ടി. വാസുദേവൻ
4%
(C) കെ. അയ്യപ്പൻ
76%
(D) ചേറ്റൂർ ശങ്കരൻ നായർ
👍7❤6
Please open Telegram to view this post
VIEW IN TELEGRAM
❤6
താഴെ തന്നിട്ടുള്ളവയിൽ തെറ്റായ ജോഡി ഏതാണ്?
Anonymous Quiz
8%
A) ടെന്നീസ് കോർട്ട് പ്രതിജ്ഞ - ഫ്രഞ്ച് വിപ്ലവം
69%
B) പെറ്റർലൂ കൂട്ടക്കൊല - റഷ്യൻ വിപ്ലവം
7%
C) ലോങ്ങ് മാർച്ച് - ചൈനീസ് വിപ്ലവം
16%
D) പാരീസ് ഉടമ്പടി - അമേരിക്കൻ സ്വാതന്ത്ര്യ സമരം
❤6
പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ സ്ഥാപിച്ച 'പ്രത്യക്ഷ രക്ഷാ ദൈവസഭ'യുടെ ആസ്ഥാനം എവിടെയാണ്?
Anonymous Quiz
11%
A) ചങ്ങനാശ്ശേരി
8%
B) കോട്ടയം
79%
C) ഇരവിപേരൂർ
2%
D) എറണാകുളം
❤7👎1
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു?
Anonymous Quiz
9%
A) എച്ച്. എൻ. കുൻസ്രു
9%
B) കെ. എം. പണിക്കർ
8%
C) വി. പി. മേനോൻ
75%
D) ഫസൽ അലി
❤5
1.മധ്യരേഖാ പ്രദേശങ്ങളിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുംതോറും കൊറിയോലിസ് ബലം വർദ്ധിക്കുന്നു.
2.കൊറിയോലിസ് ബലം നിമിത്തം ധ്രുവീയ വാതങ്ങൾ ഇരു അർദ്ധഗോളങ്ങളിലും കിഴക്ക് ദിക്കിൽ നിന്നാണ് വീശുന്നത്.
2.കൊറിയോലിസ് ബലം നിമിത്തം ധ്രുവീയ വാതങ്ങൾ ഇരു അർദ്ധഗോളങ്ങളിലും കിഴക്ക് ദിക്കിൽ നിന്നാണ് വീശുന്നത്.
Anonymous Quiz
48%
A) രണ്ട് പ്രസ്താവനകളും ശരി
19%
B) രണ്ട് പ്രസ്താവനകളും തെറ്റ്
27%
C) ആദ്യത്തേത് മാത്രം ശരി
6%
D) രണ്ടാമത്തേത് മാത്രം ശരി
❤6
ഭൂവിനിയോഗത്തിലുണ്ടായ മാറ്റങ്ങൾ മനസ്സിലാക്കാൻ ഭൂവിവരസാങ്കേതിക വിദ്യയിൽ താഴെ തന്നിരിക്കുന്നവയിൽ ഏതാണ് അനുയോജ്യം?
Anonymous Quiz
13%
A) ശൃംഖലാ വിശകലനം
17%
B) ആവൃത്തി മേഖല
37%
C) ആവൃത്തി വിശകലനം
34%
D) ഓവർലേ വിശകലനം
❤7🥰3
തപ്തി (താപ്തി) നദിക്കരയിൽ സ്ഥിതി ചെയ്യുന്ന നഗരം:
Anonymous Quiz
14%
A) പ്രയാഗ് രാജ്
33%
B) അഹമ്മദാബാദ്
11%
C) ആഗ്ര
43%
D) സൂറത്ത്
❤3
കൊങ്കൺ റെയിൽ പാതയിലെ ദൈർഘ്യമേറിയ തുരംഗം:
Anonymous Quiz
41%
A) കർബുഡെ (Karbude)
30%
B) ദാസ്ഗാവ് (Dasgaon)
22%
C) ചിപ്ലൂൺ (Chilplun)
7%
D) ഭോസ്ത് (Bhoste)
❤6
ആരുടെ ആശയത്തെ അടിസ്ഥാനമാക്കിയാണ് രണ്ടാം പഞ്ചവത്സര പദ്ധതി?
Anonymous Quiz
3%
A) ജവഹർലാൽ നെഹ്രു
94%
B) പി. സി. മഹലനോബിസ്
2%
C) ജോൺ മത്തായി
1%
D) ആർ. സി. ദേശായി
❤1
സെൻസെക്സ് എന്നത് ____ൻ്റെ ഉപയോഗപ്രദമായ വഴികാട്ടിയാണ്.
Anonymous Quiz
21%
A) ഉപഭോഗം
48%
B) നിക്ഷേപം
20%
C) വിതരണം
11%
D) ചെലവ്
❤5🔥1
ചെറുകിട വ്യവസായങ്ങളെ കുറിച്ച് പഠിക്കാൻ 1955 ൽ നിയോഗിക്കപ്പെട്ട കമ്മിറ്റി:
Anonymous Quiz
6%
A) കൊത്താരി കമ്മീഷൻ
66%
B) കാർവെ കമ്മിറ്റി
18%
C) രംഗരാജൻ കമ്മിറ്റി
10%
D) ശിവരാജൻ കമ്മീഷൻ
❤6
CURRENT AFFAIRS | 23 SEP
⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️
📣📣Fill out this Google Form to connect with us, to know more about our courses or to get assistance with all your doubts on every competitive exams ⬇️⬇️
🔗Form Link : https://forms.gle/WbnrPpDCH78ZvArGA7
⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️
📣📣Fill out this Google Form to connect with us, to know more about our courses or to get assistance with all your doubts on every competitive exams ⬇️⬇️
🔗Form Link : https://forms.gle/WbnrPpDCH78ZvArGA7
❤6