Super Notes
67.4K subscribers
2.26K photos
41 videos
1.69K files
5.56K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
Please open Telegram to view this post
VIEW IN TELEGRAM
🔥4❤2
Live stream scheduled for
Live stream started
Live stream finished (47 minutes)
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 Geography
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤4
ഭൂമിയിലെ അക്ഷാംശങ്ങൾ അനുസരിച്ച് ഗുരുത്വാകർഷണ ബലത്തിൽ ഉണ്ടാകുന്ന വ്യത്യാസത്തെക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?
Anonymous Quiz
26%
(A) ധ്രുവങ്ങളിൽ ഗുരുത്വം കുറവും മധ്യരേഖയിൽ കൂടുതലുമാണ്
66%
(B) ധ്രുവങ്ങളിൽ ഗുരുത്വം കൂടുതലും മധ്യരേഖയിൽ കുറവുമാണ്
7%
(C) എല്ലാ അക്ഷാംശങ്ങളിലും ഗുരുത്വം ഒരുപോലെയാണ്
1%
(D) മധ്യരേഖയിൽ മാത്രമാണ് ഗുരുത്വമുള്ളത്
❤7
വസ്തുക്കളുടെ പിണ്ഡ വ്യത്യാസം മൂലം ഭൗമോപരിതലത്തിൽ ഗുരുത്വത്തിൽ അനുഭവപ്പെടുന്ന മാറ്റത്തെ എന്താണ് വിളിക്കുന്നത്?
Anonymous Quiz
60%
(A) ഗ്രാവിറ്റി അനോമലി
22%
(B) മാഗ്നറ്റിക് അനോമലി
12%
(C) സീസ്മിക് വേവ്സ്
6%
(D) ഡെൻസിറ്റി അനോമലി
❤2
വൻകര ഭൂവൽക്കത്തിൽ (Continental Crust) അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങൾ ഏവ?
Anonymous Quiz
15%
(A) സിലിക്ക, മഗ്നീഷ്യം
75%
(B) സിലിക്ക, അലുമിനിയം
10%
(C) നിക്കൽ, ഇരുമ്പ്
1%
(D) കാൽസ്യം, സോഡിയം
❤6
സമുദ്ര ഭൂവൽക്കം പ്രധാനമായും നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഏത് ഘടകങ്ങൾ കൊണ്ടാണ്?
Anonymous Quiz
21%
(A) SIAL
72%
(B) SIMA
6%
(C) NIFE
1%
(D) BARY
❤5
ഭൂവൽക്കത്തിനും മാന്റിലിനും ഇടയിലുള്ള പരിവർത്തന മേഖല ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
27%
(A) ഗൂട്ടൻബർഗ് discontinuity
59%
(B) മോഹോ (Moho's) discontinuity
6%
(C) ലേമാൻ discontinuity
7%
(D) കോൺറാഡ് discontinuity
❤2
ഭൂവൽക്കവും മാന്റിലിന്റെ മുകൾഭാഗവും ചേർന്ന ഭാഗത്തെ എന്താണ് വിളിക്കുന്നത്?
Anonymous Quiz
25%
(A) അസ്തനോസ്‌ഫിയർ
69%
(B) ശിലാമണ്ഡലം (Lithosphere)
3%
(C) ബാരിസ്ഫിയർ
2%
(D) പുറക്കാമ്പ്
❤5
ശിലാമണ്ഡലത്തിന് താഴെ അർധദ്രവാവസ്ഥയിൽ കാണപ്പെടുന്ന മാന്റിലിന്റെ ഭാഗം ഏതാണ്?
Anonymous Quiz
78%
(A) അസ്തനോസ്‌ഫിയർ
9%
(B) ബാരിസ്ഫിയർ
8%
(C) മെസോസ്ഫിയർ
6%
(D) അകക്കാമ്പ്
❤3
കാമ്പ് (Core) പ്രധാനമായും നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഏതെല്ലാം ലോഹങ്ങൾ കൊണ്ടാണ്?
Anonymous Quiz
6%
(A) സിലിക്ക, അലുമിനിയം
12%
(B) സിലിക്ക, മഗ്നീഷ്യം
82%
(C) നിക്കൽ, ഇരുമ്പ് (NIFE)
1%
(D) ചെമ്പ്, സിങ്ക്
❤4👍2
താഴെ പരന്ന അടിത്തട്ടും മുകളിൽ മകുടാകൃതിയുമുള്ള (Dome-shaped) കുഴൽസമാനമായ ആന്തരശിലാരൂപങ്ങൾ ഏതാണ്?
Anonymous Quiz
24%
(A) ലാക്കോലിത്തുകൾ
35%
(B) ലാപ്പോലിത്തുകൾ
30%
(C) ഫാക്കോലിത്തുകൾ
12%
(D) ഡൈക്കുകൾ
❤2
കാമ്പിന്റെ (Core) ദ്രവാവസ്ഥയിലുള്ള ഭാഗം ഏതാണ്?
Anonymous Quiz
29%
(A) അകക്കാമ്പ്
48%
(B) പുറക്കാമ്പ്
8%
(C) കീഴ്മാന്റിൽ
15%
(D) അസ്തനോസ്ഫിയർ
❤8