Super Notes
67.2K subscribers
2.26K photos
41 videos
1.69K files
5.55K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 നവ സാമ്പത്തിക പരിഷ്കാരങ്ങൾ
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤6👍3
ഇന്ത്യയിൽ നവ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കുമ്പോൾ രാജ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു?
Anonymous Quiz
20%
​A) ഡോ. മൻമോഹൻ സിങ്
73%
B) പി. വി. നരസിംഹറാവു
4%
C) രാജീവ് ഗാന്ധി
3%
D) എ. ബി. വാജ്‌പേയി
❤3
പുത്തൻ സാമ്പത്തിക നയത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
Anonymous Quiz
53%
​A) പി. വി. നരസിംഹറാവു
15%
B) അമർത്യാ സൈൻ
31%
C) ഡോ. മൻമോഹൻ സിങ്
2%
D) സി. രംഗരാജൻ
❤5
നവ സാമ്പത്തിക പരിഷ്കാരങ്ങളെ പൊതുവായി സൂചിപ്പിക്കുന്ന 'LPG' എന്നതിന്റെ പൂർണ്ണരൂപം എന്ത്?
Anonymous Quiz
1%
​A) Loan, Privatisation, Growth
95%
B) Liberalisation, Privatisation, Globalisation
4%
C) Land, Productivity, Growth
1%
D) Liberalisation, Pricing, Governance
❤5
സാമ്പത്തിക പരിഷ്കാരങ്ങളിൽ ഹ്രസ്വകാല നടപടികളായി നടപ്പിലാക്കിയവ ഏത്?
Anonymous Quiz
27%
​A) ഘടനാപരമായ പരിഷ്കാരങ്ങൾ
37%
B) സുസ്ഥിരമാക്കൽ നടപടികൾ
21%
C) ആഗോളവൽക്കരണ നയങ്ങൾ
15%
D) ഡിസ് ഇൻവെസ്റ്റ്‌മെന്റ്
വിപണിയിലെ വിവിധ നിയന്ത്രണങ്ങളിൽ അയവുവരുത്തി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സ്വതന്ത്രമാക്കുന്ന നയം ഏതാണ്?
Anonymous Quiz
20%
​A) ആഗോളവൽക്കരണം
19%
B) സ്വകാര്യവൽക്കരണം
57%
C) ഉദാരവൽക്കരണം
4%
D) കമ്പോളവൽക്കരണം
❤1
1991-ലെ പരിഷ്കാരങ്ങളുടെ ഭാഗമായി പൊതുമേഖലയ്ക്ക് മാത്രമായി സംവരണം ചെയ്ത മേഖല ഏതാണ്?
Anonymous Quiz
10%
​A) ഇലക്ട്രോണിക്‌സ്
76%
B) ആണവോർജ്ജ ഉൽപാദനം
9%
C) സിഗരറ്റ് നിർമ്മാണം
5%
D) ഔഷധ നിർമ്മാണം
❤1
താഴെ പറയുന്നവയിൽ നേരിട്ടുള്ള (പ്രത്യക്ഷ) നികുതിക്ക് ഉദാഹരണം ഏതാണ്?
Anonymous Quiz
16%
​A) വിൽപ്പന നികുതി
63%
B) ആദായ നികുതി
16%
C) കസ്റ്റംസ് ഡ്യൂട്ടി
5%
D) എക്സൈസ് ഡ്യൂട്ടി
❤4
സർക്കാർ നിയന്ത്രണങ്ങളെ സമ്പൂർണമായി നിരാകരിക്കുന്ന പുത്തൻ സാമ്പത്തിക നയം ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
80%
​A) നവ ഉദാരവൽക്കരണം (Neo Liberalisation)
11%
B) കമ്പോളവൽക്കരണം
5%
C) സോഷ്യലിസം
4%
D) ദേശീയവൽക്കരണം
❤5
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 നവ സാമ്പത്തിക പരിഷ്കാരങ്ങൾ
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
👍2
ഒരു കമ്പനി തങ്ങളുടെ സേവനങ്ങൾ രാജ്യത്തിന് പുറത്തുള്ള ഏജൻസികൾക്കോ കമ്പനികൾക്കോ കരാർ നൽകി ചെയ്യിക്കുന്ന പ്രക്രിയ ഏതാണ്?
Anonymous Quiz
10%
​A) ഡിസ് ഇൻവെസ്റ്റ്‌മെന്റ്
77%
B) പുറംപണിക്കരാർ (Outsourcing)
6%
C) ഡിവാ ലുവേഷൻ
7%
D) ലിബറലൈസേഷൻ
❤3
ലോകവ്യാപാര സംഘടന (WTO) നിലവിൽ വന്ന തീയതി എന്ന്?
Anonymous Quiz
19%
​A) 1948 ജനുവരി 1
14%
B) 1991 ജൂലൈ 24
62%
C) 1995 ജനുവരി 1
5%
D) 1944 ജൂലൈ 1
❤6
ലോകവ്യാപാര സംഘടനയുടെ (WTO) ആസ്ഥാനം എവിടെയാണ്?
Anonymous Quiz
16%
​A) വാഷിങ്‌ടൺ DC
75%
B) ജനീവ (സ്വിറ്റ്സർലൻഡ്)
8%
C) ന്യൂയോർക്ക്
1%
D) പാരീസ്
❤1
ലോകവ്യാപാര സംഘടനയുടെ (WTO) മുൻഗാമി സംഘടന ഏതാണ്?
Anonymous Quiz
4%
​A) IMF
89%
B) ഗാട്ട് (GATT)
5%
C) ലോകബാങ്ക്
2%
D) യുണൈറ്റഡ് നേഷൻസ്
❤3
ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും (IMF) രൂപീകരിക്കാൻ തീരുമാനിച്ച ബ്രട്ടൻവുഡ്‌‌സ് സമ്മേളനം നടന്ന വർഷം ഏത്?
Anonymous Quiz
11%
​A) 1991
49%
B) 1944
31%
C) 1948
9%
D) 1995
❤5
ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയനിധിയുടെയും (IMF) ആസ്ഥാനം എവിടെയാണ്?
Anonymous Quiz
18%
​A) ജനീവ
7%
B) ലണ്ടൻ
72%
C) വാഷിങ്‌ടൺ DC
3%
D) വിയന്ന
❤1