നമ്മുടെ രാജ്യത്തിന്റെ ധാരാതലീയ ഭൂപടങ്ങൾ (ടോപ്പോഷീറ്റ്) നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസിയായ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം :
Anonymous Quiz
6%
(A) കൽക്കട്ട
84%
(B) ഡെറാഡൂൺ
6%
(C) ബാംഗ്ലൂർ
4%
(D) ഹൈദ്രാബാദ്
❤5
കോട്ടപ്പുറം മുതൽ കൊല്ലം വരെയുള്ള ഇന്ത്യയിലെ ദേശീയ ജലപാത :
Anonymous Quiz
2%
(A) NW1
8%
(B) NW2
87%
(C) NW3
3%
(D) NW4
പതിനാറാം ധനകാര്യ കമ്മീഷന്റെ ചെയർമാനായി നിയമിക്കപ്പെട്ടത് ആരാണ്?
Anonymous Quiz
1%
(A) വിരാൾ ആചാര്യ
6%
(B) ജഗദീഷ് ഭഗവതി
92%
(C) അരവിന്ദ് പനഗാരിയ
1%
(D) അമിത്ത് മിത്ര
😁3🕊3❤2
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്. താഴെ പറയുന്ന ഏത് ഭരണഘടനാ അനുച്ഛേദ പ്രകാരമാണ് ഇത് സ്ഥാപിതമായത്?
Anonymous Quiz
78%
(A) അനുച്ഛേദം 243 K
11%
(B) അനുച്ഛേദം 279 A
9%
(C) അനുച്ഛേദം 338 A
2%
(D) അനുച്ഛേദം 338 B
കേരളത്തിൽ നിന്നുള്ള റംസാർ സൈറ്റുകളിൽ ഉൾപ്പെടാത്തതേത്?
Anonymous Quiz
8%
(A) ശാസ്താംകോട്ട കായൽ
8%
(B) വേമ്പനാട്ട് കായൽ
9%
(C) അഷ്ടമുടി കായൽ
75%
(D) ഇവയൊന്നുമല്ല
❤1
സംസ്ഥാന സർക്കാരിന്റെ മിഠായി പദ്ധതി താഴെ പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
2%
(A) കുട്ടികൾക്ക് വേണ്ടി കേരളാ ബാലാവകാശ സംരക്ഷണ കമ്മീഷൻ ആരംഭിച്ച പദ്ധതി
10%
(B) കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ വേണ്ടി കേരളാ പോലീസ് ആരംഭിച്ച പദ്ധതി
3%
(C) സ്കൂൾ കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കിയ ആരോഗ്യ പദ്ധതി
85%
(D) പ്രമേഹ ബാധിതരായ കുട്ടികളെ സഹായിക്കാൻ ആവിഷ്കരിച്ച പദ്ധതി
❤3😁1
യൂറോപ്യൻ ഓപ്പറയോട് സാദൃശ്യമുള്ള കേരളീയ കലാരൂപം :
Anonymous Quiz
64%
(A) ചവിട്ടുനാടകം
24%
(B) യക്ഷഗാനം
7%
(C) തെയ്യം
5%
(D) മുടിയേറ്റ്
❤4
CURRENT AFFAIRS | 02 OCT
⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️
📣📣Fill out this Google Form to connect with us, to know more about our courses or to get assistance with all your doubts on every competitive exams ⬇️⬇️
🔗Form Link : https://forms.gle/WbnrPpDCH78ZvArGA7
⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️
📣📣Fill out this Google Form to connect with us, to know more about our courses or to get assistance with all your doubts on every competitive exams ⬇️⬇️
🔗Form Link : https://forms.gle/WbnrPpDCH78ZvArGA7
❤4
Please open Telegram to view this post
VIEW IN TELEGRAM
👍2
ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുത്തെഴുതുക
(i) സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
(ii) സമാധാനം, ഭൂമി, അപ്പം, ജനാധിപത്യം (iii) 'എനിക്ക് ശേഷം പ്രളയം'
(i) സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
(ii) സമാധാനം, ഭൂമി, അപ്പം, ജനാധിപത്യം (iii) 'എനിക്ക് ശേഷം പ്രളയം'
Anonymous Quiz
62%
(A) (i), (iii)
28%
(B) (i), (ii), (iii)
6%
(C) (ii), (iii)
5%
(D) (i), (ii)
❤2🥰2
മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ശരിയായത് തിരഞ്ഞെടുത്തെഴുതുക :
(i) പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (ക്വിറ്റ് ഇന്ത്യ)
(ii) ചമ്പാരൻ സത്യാഗ്രഹം (iii) സിവിൽ നിയമലംഘന പ്രസ്ഥാനം (iv) ചാന്നാർ ലഹള
(i) പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (ക്വിറ്റ് ഇന്ത്യ)
(ii) ചമ്പാരൻ സത്യാഗ്രഹം (iii) സിവിൽ നിയമലംഘന പ്രസ്ഥാനം (iv) ചാന്നാർ ലഹള
Anonymous Quiz
8%
(A) (i), (ii), (iii), (iv)
89%
(B) (i), (ii), (iii)
2%
(C) (iii), (iv)
2%
(D) (ii), (iii), (iv)
❤3
ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റെ നേതാക്കളിൽ ശരിയായവ ഏത്?
Anonymous Quiz
89%
(A) മുഹമ്മദലി & ഷൌക്കത്ത് അലി
6%
(B) മോത്തിലാൽ നെഹ്റു & സി.ആർ. ദാസ്
4%
(C) ലാലാ ലജ്പത്റായ് & ബാലഗംഗാധരതിലകൻ
1%
(D) രവീന്ദ്രനാഥ ടാഗോർ & സുഭാഷ് ചന്ദ്രബോസ്
ഓവർലാപ്പോടു കൂടിയ ഒരു ജോഡി ആകാശീയ ചിത്രങ്ങളിൽ നിന്നും ത്രിമാന ദൃശ്യം ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണം :
Anonymous Quiz
9%
(A) ടെലസ്കോപ്പ്
73%
(B) സ്റ്റീരിയോസ്കോപ്പ്
5%
(C) മൈക്രോസ്കോപ്പ്
14%
(D) കാലിഡോസ്കോപ്പ്
സമുദ്രനിരപ്പിൽ നിന്നും ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച് ഭൂപടത്തിൽ വരയ്ക്കുന്ന സാങ്കല്പിക രേഖ :
Anonymous Quiz
73%
(A) കോണ്ടൂർ
14%
(B) ഐസോബാർ
6%
(C) ഐസോതേം
7%
(D) ഐസോഹാലെയ്ൻ
❤2
"ഡോഡാബേട്ട' കൊടുമുടി സ്ഥിതിചെയ്യുന്ന പർവ്വത ശിഖരം :
Anonymous Quiz
12%
(A) ആനമല കുന്ന്
25%
(B) കാർഡമം കുന്ന്
12%
(C) നല്ലമല കുന്ന്
51%
(D) നീലഗിരി കുന്ന്
❤4
ഹുഗ്ലി നദിയിൽ സ്ഥിതിചെയ്യുന്ന തുറമുഖം :
Anonymous Quiz
85%
(A) കൊൽക്കത്ത
5%
(B) കൊച്ചി
5%
(C) ചെന്നൈ
6%
(D) മുംബൈ
പശ്ചിമഘട്ടത്തിലെ മഴ നിഴൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതമാണ് :
Anonymous Quiz
81%
(A) ചിന്നാർ
8%
(B) നെയ്യാർ
7%
(C) ഇരവികുളം
4%
(D) ചിമ്മിനി
ഓൾ ഇന്ത്യ സർവ്വീസിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് താഴെ പറയുന്നതിൽ ഏതാണ്?
Anonymous Quiz
32%
(A) ആർട്ടിക്കിൾ - 315
21%
(B) ആർട്ടിക്കിൾ - 323
11%
(C) ആർട്ടിക്കിൾ - 313
35%
(D) ആർട്ടിക്കിൾ - 312
❤4
യൂണിയൻ ഗവണ്മെന്റിന്റെയും സംസ്ഥാന ഗവണ്മെൻ്റിൻ്റെയും അധികാരങ്ങളെ വിഭജിക്കുന്ന ലിസ്റ്റുകൾ ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ്?
Anonymous Quiz
68%
(A) ഏഴാമത്തെ പട്ടികയിൽ
18%
(B) ഒൻപതാമത്തെ പട്ടികയിൽ
10%
(C) പത്താമത്തെ പട്ടികയിൽ
4%
(D) ആറാമത്തെ പട്ടികയിൽ
❤6