Super Notes
67.5K subscribers
2.26K photos
41 videos
1.69K files
5.56K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
പ്രശസ്തമായ 'അമ്മ' എന്ന നോവൽ രചിച്ച സാഹിത്യകാരൻ ആര്?
Anonymous Quiz
15%
(A) ലിയോ ടോൾസ്റ്റോയ്
13%
(B) ഇവാൻ തുർഗനേവ്
13%
(C) ആന്റൺ ചെക്കോവ്
59%
(D) മാക്സിം ഗോർക്കി
❤3👍1
ONLY 2 DAYS LEFT! 🔥
HIGH COURT ASSISTANT NEW BATCH

Your preparation starts NOW! ⏳

2 Days Left to Join
📚 Complete Exam Preparation
🎯 Structured Classes + Study Materials

Don’t wait until the last moment. Start your preparation with Super Notes!

#HighCourtAssistant #KeralaPSC #SuperNotes #PSCPreparation #HighCourtAssistantBatch
❤3👏1
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 റഷ്യൻ വിപ്ലവം
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
👍2
ഒന്നാം ലോകയുദ്ധം ആരംഭിച്ച വർഷം ഏത്?
Anonymous Quiz
9%
(A) 1905
77%
(B) 1914
12%
(C) 1917
2%
(D) 1921
❤3😁1
1917 മാർച്ച് 8-ന് 'ഏകാധിപത്യം നശിക്കട്ടെ' എന്ന മുദ്രാവാക്യം ഉയർത്തി സ്ത്രീ തൊഴിലാളികൾ പണിമുടക്ക് നടത്തിയത് എവിടെ?
Anonymous Quiz
11%
(A) മോസ്കോ
13%
(B) സൂറിച്ച്
75%
(C) പെട്രോഗ്രാഡ്
1%
(D) സൈബീരിയ
❤3😁1
ഫെബ്രുവരി വിപ്ലവത്തിന് ശേഷം റഷ്യയിൽ താൽക്കാലിക ഗവൺമെന്റ് രൂപീകരിച്ചത് ആരുടെ നേതൃത്വത്തിലാണ്?
Anonymous Quiz
18%
(A) ലെനിൻ
71%
(B) അലക്സാണ്ടർ കെരൻസ്കി
7%
(C) ട്രോട്സ്കി
4%
(D) സ്റ്റാലിൻ
❤2
ഒക്ടോബർ വിപ്ലവം അറിയപ്പെടുന്ന മറ്റൊരു പേര് എന്താണ്?
Anonymous Quiz
11%
(A) മെൻഷെവിക് വിപ്ലവം
71%
(B) ബോൾഷെവിക് വിപ്ലവം
15%
(C) ഫെബ്രുവരി വിപ്ലവം
4%
(D) ഏപ്രിൽ വിപ്ലവം
❤4
ബോൾഷെവിക്ക് പാർട്ടിയുടേയും സോവിയറ്റുകളുടേയും സംയുക്ത യോഗത്തിൽ ലെനിൻ അവതരിപ്പിച്ച പദ്ധതി രേഖ ഏത്?
Anonymous Quiz
27%
(A) കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ
48%
(B) ഏപ്രിൽ തീസിസ്സ്
20%
(C) പുതിയ സാമ്പത്തിക നയം
5%
(D) റെഡ് ഗാർഡ് ചാർട്ടർ
❤4
റഷ്യൻ റിയലിസ്റ്റ് പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച സാഹിത്യകാരന്മാരിൽ പെടാത്തത് ആര്?
Anonymous Quiz
12%
(A) ലിയോ ടോൾസ്റ്റോയ്
27%
(B) ആൻ്റൺ ചെക്കോവ്
38%
(C) സെർഗി ഐസൻസ്റ്റീൻ
23%
(D) ഇവാൻ തുർഗനേവ്
❤2
ബോൾഷെവിക് വിപ്ലവത്തിനു ശേഷം റഷ്യയെ തൊഴിലാളികളുടെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച് ഗവൺമെന്റ് രൂപീകരിച്ചത് ആര്?
Anonymous Quiz
15%
(A) കെരൻസ്കി
21%
(B) ട്രോട്സ്കി
62%
(C) ലെനിൻ
2%
(D) ഗാപോൺ
❤5
🔥 ONLY 2 DAYS LEFT!

Supernotes 2nd Anniversary Offer 🎉
Get 20% OFF on ALL COURSES!

🎟️ Coupon Code: SN02YR
📞 Call: 8281223366

Don’t miss the offer. Start your dream job preparation with Supernotes! 🚀
❤3
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 രാഷ്ട്രപതി
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤4👍2
ഇന്ത്യൻ ഭരണഘടനയിലെ ഏത് അനുച്ഛേദം (Article) പ്രകാരമാണ് ഇന്ത്യയ്ക്ക് ഒരു രാഷ്ട്രപതി ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നത്?
Anonymous Quiz
66%
(A) അനുച്ഛേദം 52
19%
(B) അനുച്ഛേദം 61
12%
(C) അനുച്ഛേദം 72
3%
(D) അനുച്ഛേദം 123
❤7
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി എത്രയാണ്?
Anonymous Quiz
5%
(A) 25 വയസ്സ്
18%
(B) 30 വയസ്സ്
76%
(C) 35 വയസ്സ്
1%
(D) 40 വയസ്സ്
❤1
രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ആരാണ്?
Anonymous Quiz
2%
(A) പ്രധാനമന്ത്രി
18%
(B) ഉപരാഷ്ട്രപതി
7%
(C) ലോക്സഭാ സ്പീക്കർ
73%
(D) സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
❤6