Super Notes
66.8K subscribers
2.26K photos
41 videos
1.68K files
5.52K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
രാജാ റാംമോഹൻ റോയ് പേർഷ്യൻ ഭാഷയിൽ ആരംഭിച്ച പത്രം ഏതാണ്?
Anonymous Quiz
12%
(A) സംബാദ് കൗമുദി
83%
(B) മിറാത്-ഉൾ-അക്ബർ
5%
(C) അൽ-അമീൻ
0%
(D) മാതൃഭൂമി
❤4🥰4🔥1
❤6
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 Indian History 🇷🇺
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
❤3
തമിഴ് ഭാഷയിൽ ദേശീയബോധം വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച സാഹിത്യകാരൻ ആര്?
Anonymous Quiz
1%
(A) വള്ളത്തോൾ
94%
(B) സുബ്രഹ്മണ്യ ഭാരതി
3%
(C) പ്രേംചന്ദ്
1%
(D) അൾത്താഫ് ഹുസൈൻ ഹാലി
❤6
❤5
ദി ഹിന്ദു', 'ടൈംസ് ഓഫ് ഇന്ത്യ' എന്നീ പത്രങ്ങൾ ഏത് ഭാഷയിലാണ് പ്രസിദ്ധീകരിച്ചിരുന്നത്?
Anonymous Quiz
15%
(A) ബംഗാളി
73%
(B) ഇംഗ്ലീഷ്
10%
(C) ഹിന്ദി
3%
(D) മറാത്തി
പത്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ലിട്ടൺ പ്രഭു നടപ്പിലാക്കിയ നിയമമേത്?
Anonymous Quiz
6%
(A) പ്രിവൻ്റിംഗ് ന്യൂസ് നിയമം
78%
(B) നാട്ടുഭാഷാപത്രനിയമം
6%
(C) ചാർട്ടർ ആക്ട്
10%
(D) പേപ്പർ റഗുലേറ്റിംഗ് ആക്ട്
❤5
ഇന്ത്യയിലെ സാമൂഹികപരിഷ്‌കരണത്തിന് തുടക്കം കുറിച്ചത് ആരാണ്?
Anonymous Quiz
4%
(A) സ്വാമി ദയാനന്ദ സരസ്വതി
89%
(B) രാജാ റാംമോഹൻ റോയ്
4%
(C) സ്വാമി വിവേകാനന്ദൻ
3%
(D) ജ്യോതിറാവു ഫൂലെ
😁4❤2🤡1
മഹാരാഷ്ട്രയിൽ താഴ്ന്ന ജാതിക്കാരുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്കായി 'സത്യശോധക് സമാജം' സ്ഥാപിച്ചത് ആരാണ്?
Anonymous Quiz
74%
(A) ജ്യോതിറാവു ഫൂലെ
17%
(B) ആത്മാറാം പാണ്ഡുരംഗ്
4%
(C) ഇ.വി. രാമസ്വാമി നായ്ക്കർ
4%
(D) വീരേശലിംഗം പന്തുലു
❤5
മഹാരാഷ്ട്രയിലെ ജനങ്ങൾ ആദരസൂചകമായി ജ്യോതിറാവു ഫൂലെയ്ക്ക് നൽകിയ ബഹുമതി എന്തായിരുന്നു?
Anonymous Quiz
35%
(A) പണ്ഡിത
50%
(B) മഹാത്മ
10%
(C) സർ
4%
(D) വന്ദ്യ വയോധികൻ
❤7
പെൺപള്ളിക്കൂടങ്ങളും നിശാപാഠശാലകളും സ്ഥാപിച്ചുകൊണ്ട് ജ്യോതിറാവു ഫൂലെയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായ ജീവിതപങ്കാളി ആര്?
Anonymous Quiz
26%
(A) പണ്ഡിത രമാബായി
69%
(B) സാവിത്രിബായി ഫൂലെ
4%
(C) മാഡം ബ്ലാവിട്സ്കി
1%
(D) സരോജിനി നായിഡു
❤6
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 Indian History 🇷🇺
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
❤3👍1