Super Notes
66.6K subscribers
2.22K photos
41 videos
1.67K files
5.45K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
തമിഴ് ഭാഷയിൽ ദേശീയബോധം വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച സാഹിത്യകാരൻ ആര്?
Anonymous Quiz
1%
(A) വള്ളത്തോൾ
94%
(B) സുബ്രഹ്മണ്യ ഭാരതി
3%
(C) പ്രേംചന്ദ്
1%
(D) അൾത്താഫ് ഹുസൈൻ ഹാലി
❤6
❤5
ദി ഹിന്ദു', 'ടൈംസ് ഓഫ് ഇന്ത്യ' എന്നീ പത്രങ്ങൾ ഏത് ഭാഷയിലാണ് പ്രസിദ്ധീകരിച്ചിരുന്നത്?
Anonymous Quiz
15%
(A) ബംഗാളി
73%
(B) ഇംഗ്ലീഷ്
9%
(C) ഹിന്ദി
3%
(D) മറാത്തി
പത്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ലിട്ടൺ പ്രഭു നടപ്പിലാക്കിയ നിയമമേത്?
Anonymous Quiz
5%
(A) പ്രിവൻ്റിംഗ് ന്യൂസ് നിയമം
78%
(B) നാട്ടുഭാഷാപത്രനിയമം
6%
(C) ചാർട്ടർ ആക്ട്
10%
(D) പേപ്പർ റഗുലേറ്റിംഗ് ആക്ട്
❤5
ഇന്ത്യയിലെ സാമൂഹികപരിഷ്‌കരണത്തിന് തുടക്കം കുറിച്ചത് ആരാണ്?
Anonymous Quiz
4%
(A) സ്വാമി ദയാനന്ദ സരസ്വതി
89%
(B) രാജാ റാംമോഹൻ റോയ്
4%
(C) സ്വാമി വിവേകാനന്ദൻ
3%
(D) ജ്യോതിറാവു ഫൂലെ
😁4❤2🤡1
മഹാരാഷ്ട്രയിൽ താഴ്ന്ന ജാതിക്കാരുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്കായി 'സത്യശോധക് സമാജം' സ്ഥാപിച്ചത് ആരാണ്?
Anonymous Quiz
74%
(A) ജ്യോതിറാവു ഫൂലെ
17%
(B) ആത്മാറാം പാണ്ഡുരംഗ്
5%
(C) ഇ.വി. രാമസ്വാമി നായ്ക്കർ
4%
(D) വീരേശലിംഗം പന്തുലു
❤5
മഹാരാഷ്ട്രയിലെ ജനങ്ങൾ ആദരസൂചകമായി ജ്യോതിറാവു ഫൂലെയ്ക്ക് നൽകിയ ബഹുമതി എന്തായിരുന്നു?
Anonymous Quiz
36%
(A) പണ്ഡിത
50%
(B) മഹാത്മ
9%
(C) സർ
5%
(D) വന്ദ്യ വയോധികൻ
❤7
പെൺപള്ളിക്കൂടങ്ങളും നിശാപാഠശാലകളും സ്ഥാപിച്ചുകൊണ്ട് ജ്യോതിറാവു ഫൂലെയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായ ജീവിതപങ്കാളി ആര്?
Anonymous Quiz
26%
(A) പണ്ഡിത രമാബായി
69%
(B) സാവിത്രിബായി ഫൂലെ
4%
(C) മാഡം ബ്ലാവിട്സ്കി
1%
(D) സരോജിനി നായിഡു
❤6
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 Indian History 🇷🇺
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
❤3👍1
ആര്യ മഹിളാ സമാജം' എന്ന സംഘടന സ്ഥാപിച്ചത് ആര്?
Anonymous Quiz
15%
(A) സാവിത്രിബായി ഫൂലെ
80%
(B) പണ്ഡിത രമാബായി
2%
(C) മാഡം ബ്ലാവിട്സ്കി
3%
(D) ആനി ബസന്റ്
❤6
വിധവകളുടെ പുനരധിവാസത്തിനായി 'ശാരദാ സദനം' എന്ന അഭയകേന്ദ്രവും സ്ത്രീകൾക്ക് തൊഴിൽ പരിശീലനത്തിന് 'മുക്തി മിഷനും' ആരംഭിച്ചതാര്?
Anonymous Quiz
66%
(A) പണ്ഡിത രമാബായി
26%
(B) സാവിത്രിബായി ഫൂലെ
4%
(C) സരോജിനി നായിഡു
5%
(D) സിസ്റ്റർ നിവേദിത
❤3
1889-ൽ ബോംബെയിൽ വച്ച് നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത സാമൂഹിക പരിഷ്കർത്താവായ വനിത ആര്?
Anonymous Quiz
13%
(A) സാവിത്രിബായി ഫൂലെ
48%
(B) പണ്ഡിത രമാബായി
37%
(C) ആനി ബസന്റ്
2%
(D) മാഡം കളി
❤4
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ആദ്യ മലയാളി ആരാണ്?
Anonymous Quiz
3%
(A) കെ. കേളപ്പൻ
88%
(B) സർ. സി. ശങ്കരൻ നായർ
7%
(C) വി.കെ. കൃഷ്ണമേനോൻ
2%
(D) പട്ടം താണുപിള്ള
❤1