ചപ്പാത്തി പ്രസ്ഥാനം സ്വാതന്ത്ര്യസമരത്തിലെ ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Anonymous Quiz
9%
A) ക്വിറ്റ് ഇന്ത്യാസമരം
82%
B) ഒന്നാം സ്വാതന്ത്ര്യ സമരം
5%
C) ഗുരുവായൂർ സത്യാഗ്രഹം
3%
D) മലബാർ കലാപം
❤8
12 HOURS. NON-STOP. ONE GOAL!
University Assistant aspirants, are you ready?
🔥 12 HRS NON-STOP MARATHON
📅 Tomorrow | 9 AM onwards
One day. One marathon. A powerful revision session to boost your preparation!
Join us LIVE on the Supernotes Official YouTube Channel.
University Assistant aspirants, don’t miss this!
University Assistant aspirants, are you ready?
🔥 12 HRS NON-STOP MARATHON
📅 Tomorrow | 9 AM onwards
One day. One marathon. A powerful revision session to boost your preparation!
Join us LIVE on the Supernotes Official YouTube Channel.
University Assistant aspirants, don’t miss this!
❤4
Please open Telegram to view this post
VIEW IN TELEGRAM
ദേശീയ വരുമാനം കണക്കാക്കുന്ന രീതികളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
11%
എ) ഉൽപ്പന്നരീതി
7%
ബി) വരുമാന രീതി
11%
സി) ചെലവുരീതി
71%
ഡി) നിക്ഷേപരീതി
❤2
ഉൽപാദനഘടകങ്ങളായ ഭൂമി, തൊഴിൽ, മൂലധനം, സംഘാടനം എന്നിവയ്ക്ക് ലഭിക്കുന്ന പ്രതിഫലങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയവരുമാനം കണക്കാക്കുന്ന രീതി ഏതാണ്?
Anonymous Quiz
26%
എ) ഉൽപ്പന്നരീതി
59%
ബി) വരുമാനരീതി
11%
സി) ചെലവുരീതി
5%
ഡി) നിക്ഷേപരീതി
വരുമാനരീതിയിലൂടെ ദേശീയവരുമാനം കണക്കാക്കുമ്പോൾ 'p' എന്നത് എന്ത് സൂചിപ്പിക്കുന്നു?
Anonymous Quiz
6%
എ) പാട്ടം
16%
ബി) വേതനം
27%
സി) പലിശ
52%
ഡി) ലാഭം
❤1
ചെലവുരീതിയിലൂടെ കണക്കാക്കാൻ കഴിയുന്നത് താഴെ പറയുന്നവരിൽ ഏതാണ്?
Anonymous Quiz
8%
എ) മൊത്ത ആഭ്യന്തര ഉല്പന്നം
75%
ബി) മൊത്ത ദേശീയ ചെലവ് (Gross National Expenditure - GNE)
10%
സി) പ്രതിശീർഷവരുമാനം
7%
ഡി) യഥാർത്ഥ ജിഡിപി
ഒരു സാമ്പത്തികവർഷത്തിൽ രാജ്യത്തിൻ്റെ ആഭ്യന്തര അതിർത്തിക്കുള്ളിൽ ഉൽപാദിപ്പിക്കപ്പെടുന്ന അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യം അറിയപ്പെടുന്നത് എങ്ങനെ?
Anonymous Quiz
12%
എ) മൊത്ത ദേശീയ ഉല്പന്നം (GNP)
79%
ബി) മൊത്ത ആഭ്യന്തര ഉല്പന്നം (GDP)
7%
സി) അറ്റ ആഭ്യന്തര ഉല്പന്നം (NDP)
2%
ഡി) അറ്റ ദേശീയ ഉല്പന്നം (NNP)
👍1
ഏതൊരു വസ്തുവും ഉപയോഗിക്കുന്തോറും അതിനുണ്ടാകുന്ന പഴക്കവും തേയ്മാനവും പരിഹരിക്കാൻ ആവശ്യമായ ചെലവ് ഏതുപേരിൽ അറിയപ്പെടുന്നു?
Anonymous Quiz
1%
എ) നിക്ഷേപചെലവ്
8%
ബി) ഉപഭോഗചെലവ്
91%
സി) തേയ്മാനച്ചെലവ് (Depreciation cost)
1%
ഡി) ഇടനില ചെലവ്
❤3
മൊത്തദേശീയ ഉല്പന്നത്തിൽ നിന്ന് തേയ്മാനച്ചെലവ് കുറയ്ക്കുമ്പോൾ ലഭ്യമാകുന്ന ഉൽപ്പന്നം ഏത്?
Anonymous Quiz
27%
എ) അറ്റ ആഭ്യന്തര ഉല്പന്നം (NDP)
65%
ബി) അറ്റദേശീയഉല്പന്നം (NNP)
5%
സി) നാമമാത്ര ജിഡിപി
3%
ഡി) യഥാർത്ഥ ജിഡിപി
❤6
സാമ്പത്തിക വളർച്ചയുടെ ഉദാഹരണങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
4%
എ) GDP
9%
ബി) GNP
10%
സി) NDP
77%
ഡി) NAF
ദേശീയവരുമാനത്തെ രാജ്യത്തിൻ്റെ ആകെ ജനസംഖ്യകൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്നത് എന്ത്?
Anonymous Quiz
4%
എ) മൊത്ത ആഭ്യന്തര ഉല്പന്നം
90%
ബി) പ്രതിശീർഷവരുമാനം (Per Capita Income - PCI)
4%
സി) ജിഡിപി ഡിഫ്ലേറ്റർ
1%
ഡി) അറ്റദേശീയ ഉല്പന്നം
മാനവവികസന സൂചിക (HDI) തയ്യാറാക്കുന്നതിൽ താഴെ പറയുന്നവരിൽ ഉൾപ്പെടാത്ത ഘടകം ഏത്?
Anonymous Quiz
5%
എ) ആയുർദൈർഘ്യം
41%
ബി) സാക്ഷരതയും മൊത്ത സ്കൂൾ പ്രവേശന നിരക്കും
23%
സി) ശിശുമരണനിരക്ക്
31%
ഡി) പ്രതിശീർഷവരുമാനം
നിങ്ങളുടെ സുഹൃത്തുകളിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ
Please open Telegram to view this post
VIEW IN TELEGRAM
❤3
🔥ഇനി മിനിറ്റുകൾ മാത്രം 🔥
നിങ്ങളുടെ സുഹൃത്തുകളിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ🥰
Please open Telegram to view this post
VIEW IN TELEGRAM
YouTube
🔴 LIVE: 12 HOURS NON-STOP MEGA MARATHON 🔥 University Assistant | ഇത് വിട്ടു കളയില്ല! SUPER NOTES
Welcome to Supernotes by Civilianz – Kerala's trusted learning platform for Kerala PSC, SSC, Banking, Railway, and other Competitive Exam Preparation.
🎯 Admissions Open Now!
🔥 HIGH COURT ASSISTANT BATCH
🔥 LDC PRIME BATCH
🔥 MISSION DEGREE LEVEL 2027 (PRELIMS…
🎯 Admissions Open Now!
🔥 HIGH COURT ASSISTANT BATCH
🔥 LDC PRIME BATCH
🔥 MISSION DEGREE LEVEL 2027 (PRELIMS…
https://www.youtube.com/live/0LkA-5geKpk?si=FFZ-gyQp8Wbkdbu2
🔖 UNIVERSITY ASSISTANT 12 HOUR NON STOP MARATHON 🔖
🔥SUBJECT : KERALA GOVERNANCE AND CONSTITUTION
TIME : 09:00 AM TO 11 PM
🔖 ANAND SIR STARTED THE FIRST FIRE💥 💥 💥
🔥SUBJECT : KERALA GOVERNANCE AND CONSTITUTION
TIME : 09:00 AM TO 11 PM
Please open Telegram to view this post
VIEW IN TELEGRAM
YouTube
🔴 LIVE: 12 HOURS NON-STOP MEGA MARATHON 🔥 University Assistant | ഇത് വിട്ടു കളയില്ല! SUPER NOTES
Welcome to Supernotes by Civilianz – Kerala's trusted learning platform for Kerala PSC, SSC, Banking, Railway, and other Competitive Exam Preparation.
🎯 Admissions Open Now!
🔥 HIGH COURT ASSISTANT BATCH
🔥 LDC PRIME BATCH
🔥 MISSION DEGREE LEVEL 2027 (PRELIMS…
🎯 Admissions Open Now!
🔥 HIGH COURT ASSISTANT BATCH
🔥 LDC PRIME BATCH
🔥 MISSION DEGREE LEVEL 2027 (PRELIMS…