Super Notes
67.7K subscribers
2.27K photos
41 videos
1.7K files
5.57K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
താഴെ പറയുന്നവരിൽ മാനവസന്തോഷസൂചികയിൽ പരിഗണിക്കപ്പെടുന്ന ഘടകം ഏത്?
Anonymous Quiz
48%
എ) അഴിമതിരഹിതഭരണം
16%
ബി) സൈനിക ശക്തി
17%
സി) വിദേശ കയറ്റുമതി
19%
ഡി) ഓഹരി വിപണി സൂചിക
❤5😁5
ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വികസന പുരോഗതി വിലയിരുത്താൻ നീതി ആയോഗ് ഐക്യരാഷ്ട്ര സഭയുമായി സഹകരിച്ച് തയ്യാറാക്കുന്ന സൂചിക ഏത്?
Anonymous Quiz
14%
എ) മാനവ വികസന സൂചിക
75%
ബി) സുസ്ഥിര വികസനലക്ഷ്യ സൂചിക (SDG India Index)
9%
സി) ഭൗതിക ജീവിത ഗുണമേന്മ സൂചിക
2%
ഡി) മാനവ സന്തോഷ സൂചിക
❤5
മാനവവികസന സൂചികയുടെ (HDI) മൂല്യം സാധാരണയായി ഏത് പരിധിക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്?
Anonymous Quiz
16%
എ) 0 മുതൽ 100 വരെ
28%
ബി) -1 മുതൽ +1 വരെ
42%
സി) 0 മുതൽ 1 വരെ
14%
ഡി) 1 മുതൽ 10 വരെ
❤3
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

❤️‍🔥 UNIVERSITY ASSISTANT 12 HOURS NON-STOP MARATHON ❤️‍🔥

🔥 3 HOURS COMPLETED… 3/12 HOURS DONE! 🔥

ഇനി വൈകിക്കേണ്ട… ഇപ്പോൾ തന്നെ LIVE-ൽ JOIN ചെയ്യൂ! 🚀

📚 University Assistant പരീക്ഷയ്ക്കുള്ള നിങ്ങളുടെ തയ്യാറെടുപ്പ് ഇനി കൂടുതൽ ശക്തമാക്കാം!

🔴 LIVE LINK: https://www.youtube.com/live/0LkA-5geKpk?si=KIHnFZGuEJBWWtr2

📢 പഠിക്കുന്ന കൂട്ടുകാർക്കും ഷെയർ ചെയ്യണേ!

Supernotes by Civilianz — പഠിക്കാം, മുന്നേറാം!
❤1
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 
   🔠🔠🔠🔠🔠🔠🔠📖

  😀 ഇന്ത്യ സാമ്പത്തികരംഗം 📈
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️

Please open Telegram to view this post
VIEW IN TELEGRAM
ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസത്തിലൂടെ കണ്ടെത്തുന്നത് ഏതാണ്?
Anonymous Quiz
9%
A) ജി.ഡി.പി (GDP)
82%
B) ബാലൻസ് ഓഫ് പേയ്മെൻ്റ് (BOP)
6%
C) പണപ്പെരുപ്പം (Inflation)
3%
D) നികുതി നിരക്ക്
🔥1
സാമ്പത്തിക പരിഷ്കരണങ്ങളുടെ സവിശേഷതകളെ പൊതുവേ അറിയപ്പെടുന്ന ചുരുക്കപ്പേര് എന്ത്?
Anonymous Quiz
7%
A) IMF
29%
B) GDP
62%
C) LPG
2%
D) WTO
❤3
സുസ്ഥിരമാക്കൽ നടപടികൾ (Stabilisation measures) എന്തുതരം നടപടികളാണ്?
Anonymous Quiz
36%
A) ഹ്രസ്വകാല നടപടികൾ
59%
B) ദീർഘകാല നടപടികൾ
5%
C) നൂറ്റാണ്ട് നടപടികൾ
1%
D) സൗജന്യ നടപടികൾ
പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും അവയുടെ ഓഹരി വിപണനവും കൈകാര്യം ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനം നിലവിൽ അറിയപ്പെടുന്നത് എങ്ങനെ?
Anonymous Quiz
8%
A) RBI
40%
B) DIPAM
47%
C) SEBI
5%
D) NABARD
❤4
ആഗോളവൽക്കരണം ഒരു നയമല്ല, അതൊരു പ്രതിഭാസമാണ് “ എന്ന് അഭിപ്രായപ്പെട്ടത് ആര്?
Anonymous Quiz
17%
A) ഡോ. മൻമോഹൻസിങ്
56%
B) അമർത്യാ സെൻ
25%
C) പി. വി. നരസിംഹറാവു
3%
D) ആദം സ്മിത്ത്
❤4
🌸🌸🌸🌸🌸🌸 🌸🌸🌸🌸

❤️‍🔥 UNIVERSITY ASSISTANT 12 HOURS NON-STOP MARATHON ❤️‍🔥

🔥 6 HOURS COMPLETED… 6/12 HOURS DONE! 🔥

Now CURRENT AFFAIRS BY VAISHNAV SIR🔥

ഇനി വൈകിക്കേണ്ട… ഇപ്പോൾ തന്നെ LIVE-ൽ JOIN ചെയ്യൂ! 🚀

📚 University Assistant പരീക്ഷയ്ക്കുള്ള നിങ്ങളുടെ തയ്യാറെടുപ്പ് ഇനി കൂടുതൽ ശക്തമാക്കാം!

🔴 LIVE LINK: https://www.youtube.com/live/0LkA-5geKpk?si=KIHnFZGuEJBWWtr2

📢 പഠിക്കുന്ന കൂട്ടുകാർക്കും ഷെയർ ചെയ്യണേ!

Supernotes by Civilianz — പഠിക്കാം, മുന്നേറാം!
Please open Telegram to view this post
VIEW IN TELEGRAM
❤6
7️⃣ 🔤🔤🔤🔤🔤 🔤🔤🔤🔤

❤️‍🔥 UNIVERSITY ASSISTANT 12 HOURS NON-STOP MARATHON ❤️‍🔥

🔥 7 HOURS COMPLETED… 7/12 HOURS DONE! 🔥

Now ATHIRA MISS - MALAYALAM 💥