Please open Telegram to view this post
VIEW IN TELEGRAM
ഒരേ ഇനം ആറ്റങ്ങൾ മാത്രം അടങ്ങിയ ശുദ്ധപദാർത്ഥങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
21%
A) സംയുക്തങ്ങൾ
69%
ബി) മൂലകങ്ങൾ
8%
സി) മിശ്രിതങ്ങൾ
3%
ഡി) ലായനികൾ
അക്ഷരങ്ങൾ ഉപയോഗിച്ച് മൂലകങ്ങളെ സൂചിപ്പിക്കുന്ന ആധുനിക രീതി ആവിഷ്കരിച്ചത് ആര്?
Anonymous Quiz
48%
A) ബെഴ്സീലിയസ്
35%
ബി) മെൻലീഫ്
14%
സി) ജോൺ ഡാൽട്ടൺ
3%
ഡി) ബോർ
🥰2❤1
സോഡിയത്തിന്റെ ലാറ്റിൻ പേര് എന്ത്?
Anonymous Quiz
6%
A) കുപ്രം
8%
ബി) ഫെറം
83%
സി) നാട്രിയം
3%
ഡി) കാളിയം
പൊട്ടാസ്യത്തിന്റെ പ്രതീകം താഴെ പറയുന്നവയിൽ ഏതാണ്?
Anonymous Quiz
11%
A) ka
3%
ബി) Po
85%
സി) K
1%
ഡി) Pt
❤1
രാസവസ്തുക്കളുടെ രാജാവ്' (King of Chemicals) എന്ന വിശേഷണമുള്ള സംയുക്തം ഏത്?
Anonymous Quiz
7%
A) ഹൈഡ്രോക്ലോറിക് ആസിഡ്
90%
ബി) സൾഫ്യൂറിക് ആസിഡ്
3%
സി) സോഡിയം ഹൈഡ്രോക്സൈഡ്
1%
ഡി) നൈട്രിക് ആസിഡ്
❤8🐳1
അമോണിയ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ ഏത്?
Anonymous Quiz
7%
A) സമ്പർക്ക പ്രക്രിയ
82%
ബി) ഹേബർ പ്രക്രിയ
9%
സി) ഓസ്റ്റ്വാൾഡ് പ്രക്രിയ
2%
ഡി) ക്ലോർ ആൽക്കലി പ്രക്രിയ
❤7🎅2
സൾഫ്യൂറിക് ആസിഡ് വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ ഏത്?
Anonymous Quiz
10%
A) ഹേബർ പ്രക്രിയ
73%
ബി) സമ്പർക്ക പ്രക്രിയ
15%
സി) കാസ്റ്റ്നർ-കെൽനർ പ്രക്രിയ
2%
ഡി) ക്ലോർ ആൽക്കലി പ്രക്രിയ
❤6🫡1
ഏറ്റവും ലളിതമായ ആരോമാറ്റിക് സംയുക്തം ഏത്?
Anonymous Quiz
21%
A) മീഥേൻ
52%
ബി) ബെൻസീൻ
18%
സി) പ്രൊപ്പെയ്ൻ
9%
ഡി) ഈഥേൻ
❤3
ലിക്വർ അമോണിയ എന്നാൽ എന്ത്?
Anonymous Quiz
22%
A) ദ്രാവകമാക്കിയ അമോണിയ വാതകം
37%
ബി) അമോണിയയുടെ ഗാഢ ജലീയ ലായനി
36%
സി) അമോണിയയും ഹൈഡ്രജൻ ക്ലോറൈഡും ചേർന്ന മിശ്രിതം
5%
ഡി) അമോണിയം ക്ലോറൈഡിന്റെ ലായനി
❤4
❤10