Super Notes
67.5K subscribers
2.26K photos
41 videos
1.69K files
5.56K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
വാതക തന്മാത്രകളുടെ ശരാശരി ഗതികോർജ്ജം എന്തുമായി നേർ അനുപാതത്തിലാണ്?
Anonymous Quiz
11%
A) മർദ്ദം
38%
ബി) വ്യാപ്തം
48%
സി) താപനില
4%
ഡി) സാന്ദ്രത
​വാതകമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
Anonymous Quiz
48%
A) ബാരോമീറ്റർ
30%
ബി) മാനോമീറ്റർ
11%
സി) തെർമോമീറ്റർ
11%
ഡി) ഹൈഗ്രോമീറ്റർ
❤3
​താപനിലയെ സെൽഷ്യസിൽ നിന്ന് കെൽവിനിലേക്ക് മാറ്റാൻ നൽകിയിരിക്കുന്ന സംഖ്യയോടൊപ്പം എത്ര കൂട്ടണം?
Anonymous Quiz
6%
A) 100
84%
ബി) 273
10%
സി) 373
1%
ഡി) 0
❤3👍2
​താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം മർദ്ദത്തിന് വിപരീതാനുപാതത്തിലായിരിക്കുമെന്ന് പറയുന്ന നിയമം ഏത്?
Anonymous Quiz
17%
A) ചാൾസ് നിയമം
72%
ബി) ബോയിൽ നിയമം
9%
സി) അവോഗാഡ്രോ നിയമം
2%
ഡി) ഗതിക തന്മാത്രാ സിദ്ധാന്തം
​ബോയിൽ നിയമത്തിന്റെ ഗണിതരൂപം താഴെ പറയുന്നവയിൽ ഏതാണ്?
Anonymous Quiz
12%
A) V ∝ T
74%
ബി) V ∝ 1/P
6%
സി) V ∝ N
8%
ഡി) V ∝ P
❤3
​കാലാവസ്ഥാ ബലൂണുകൾ ഉയരത്തിലേക്ക് പോകുന്തോറും വലിപ്പം കൂടാൻ കാരണം ഏത് നിയമമാണ്?
Anonymous Quiz
24%
A) ചാൾസ് നിയമം
55%
ബി) ബോയിൽ നിയമം
16%
സി) അവോഗാഡ്രോ നിയമം
5%
ഡി) ഗതിക തന്മാത്രാ സിദ്ധാന്തം
❤2
​സ്ഥിര താപനിലയിലും മർദ്ദത്തിലും തുല്യ വ്യാപ്തമുള്ള ഏത് വാതകങ്ങളിലും തന്മാത്രകളുടെ എണ്ണം തുല്യമായിരിക്കും എന്ന് പ്രസ്താവിക്കുന്ന നിയമം ഏത്?
Anonymous Quiz
8%
A) ബോയിൽ നിയമം
19%
ബി) ചാൾസ് നിയമം
68%
സി) അവോഗാഡ്രോ നിയമം
5%
ഡി) സംയോജിത വാതക സമവാക്യം
❤5🗿2
❤10🥰3🔥2😁2
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 രസതന്ത്രം🧪💜
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
❤4
വാതകത്തിന്റെ വ്യാപ്തം പൂജ്യമാകുന്ന താപനിലയായ -273.15 °C അറിയപ്പെടുന്നത് എങ്ങനെ?
Anonymous Quiz
76%
A) കേവല പൂജ്യം
12%
ബി) തിളനില
11%
സി) ദ്രവണാങ്കം
1%
ഡി) സാധാരണ താപനില
👏2❤1
മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലെ താപനിലയ്ക്ക് നേർ അനുപാതത്തിലായിരിക്കുമെന്ന് പ്രസ്താവിക്കുന്ന നിയമം ഏത്?
Anonymous Quiz
15%
A) ബോയിൽ നിയമം
67%
ബി) ചാൾസ് നിയമം
12%
സി) അവോഗാഡ്രോ നിയമം
6%
ഡി) സംയോജിത വാതക സമവാക്യം
❤2
🌚5❤4
​ദ്രാവക അമോണിയ കുപ്പികൾ തുറക്കുന്നതിന് മുമ്പ് ചെയ്യുന്നത് എന്ത്?
Anonymous Quiz
7%
A) ചൂടാക്കുന്നു
64%
ബി) തണുപ്പിക്കുന്നു
24%
സി) കുലുക്കുന്നു
4%
ഡി) മർദ്ദം കൂട്ടുന്നു
❤2
ബലൂൺ ഊതി വീർപ്പിക്കുന്നത് താഴെ പറയുന്ന ഏത് നിയമത്തിന് ഉദാഹരണമാണ്?
Anonymous Quiz
35%
A) ബോയിൽ നിയമം
32%
ബി) ചാൾസ് നിയമം
26%
സി) അവോഗാഡ്രോ നിയമം
7%
ഡി) സംയോജിത വാതക സമവാക്യം
❤3🔥1
കേവല പൂജ്യം (Absolute Zero) എത്ര താപനിലയാണ്?
Anonymous Quiz
84%
എ -273.15 °C
10%
ബി) 0 °C
4%
സി) 100 °C
2%
ഡി) -100 °C
❤3
ഗ്ലാസ് കുപ്പി ഇരു കൈകൾ കൊണ്ടും പൊതിഞ്ഞു പിടിക്കുമ്പോൾ റീഫില്ലിലെ മഷിത്തുള്ളി മുകളിലേക്ക് ഉയരാൻ കാരണം എന്ത്?
Anonymous Quiz
79%
A) കൈകളിലെ ചൂട് വായുവിന്റെ താപനില വർദ്ധിപ്പിക്കുകയും വ്യാപ്തം കൂടുകയും ചെയ്യുന്നു
12%
ബി) മർദ്ദം കുറയുന്നു
7%
സി) തന്മാത്രകളുടെ എണ്ണം കുറയുന്നു
2%
ഡി) സാന്ദ്രത കൂടുന്നു
❤4
അവോഗാഡ്രോ നിയമം ഏതൊക്കെ ഘടകങ്ങൾ തമ്മിലുള്ള ബന്ധമാണ് വ്യക്തമാക്കുന്നത്?
Anonymous Quiz
73%
A) വ്യാപ്തവും തന്മാത്രകളുടെ എണ്ണവും
18%
ബി) മർദ്ദവും വ്യാപ്തവും
7%
സി) വ്യാപ്തവും താപനിലയും
2%
ഡി) മർദ്ദവും താപനിലയും
❤3