പടിഞ്ഞാറൻ ഹിമാലയം എവിടെ മുതൽ എവിടെ വരെയാണ് ഉൾപ്പെടുന്നത്?
Anonymous Quiz
64%
എ) സിന്ധു നദീ താഴ്വര മുതൽ കാളീ നദീ താഴ്വര വരെ
20%
ബി) ബ്രഹ്മപുത്ര നദി മുതൽ ടീസ്ത നദി വരെ
7%
സി) ഗംഗാ നദി മുതൽ യമുനാ നദി വരെ
9%
ഡി) സത്ലജ് നദി മുതൽ ബ്രഹ്മപുത്ര നദി വരെ
❤4
പടിഞ്ഞാറൻ ഹിമാലയത്തെ താഴെ പറയുന്നവയിൽ ഏതായി തിരിക്കാം?
Anonymous Quiz
16%
എ) കാശ്മീർ ഹിമാലയം
12%
ബി) ഹിമാചൽ ഹിമാലയം
14%
സി) ഉത്തരാഖണ്ഡ് ഹിമാലയം
59%
ഡി) ഇവയെല്ലാം
❤3👏1
ലോകത്തിലെ രണ്ടാമത്തെ ഉയരമേറിയ കൊടുമുടിയായ മൗണ്ട് K2 (Godwin Austin) സ്ഥിതിചെയ്യുന്ന പർവ്വതനിര ഏത്?
Anonymous Quiz
2%
എ) സസ്കർ
9%
ബി) ലഡാക്ക്
86%
സി) കാരക്കോറം
2%
ഡി) പീർപഞ്ചാൽ
❤7😁1
കാശ്മീർ ഹിമാലയത്തിലെ പ്രധാന ഹിമാനികൾ ഏവ?
Anonymous Quiz
19%
എ) ഗംഗോത്രി, യമുനോത്രി
73%
ബി) സിയാച്ചിൻ, ബോൽടോരോ
4%
സി) പിൻഡോരി, മിലാമിന്റെ
4%
ഡി) സത്ലജ്, ബിയാസ്
👏1
ശ്രീനഗർ പട്ടണം സ്ഥിതിചെയ്യുന്ന പ്രധാന തടാകം ഏത്?
Anonymous Quiz
5%
എ) ചന്ദ്രതാൽ
16%
ബി) നൈനിതാൽ
77%
സി) ദാൽ തടാകം
2%
ഡി) ഭീംതാൽ
❤2👏1
ജമ്മുപ്രദേശത്തെ കാശ്മീർ താഴ്വരയുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്?
Anonymous Quiz
13%
എ) ബോം ഡിലാ ചുരം
66%
ബി) ബനിഹാൽ ചുരം
18%
സി) നാഥുലാ ചുരം
3%
ഡി) ദിഫു ചുരം
❤4👍1
ഹിമാചൽ പ്രദേശിലെ പ്രധാന ശുദ്ധജലതടാകങ്ങൾ ഏവ?
Anonymous Quiz
17%
എ) നൈനിതാൽ, ഭീംതാൽ
40%
ബി) ചന്ദ്രതാൽ, സുരജ്‌താൽ
38%
സി) ദാൽ, വുളർ
5%
ഡി) സാംഭർ, ചിൽക
❤3
ഹിമാചൽ പ്രദേശിനെയും ലഡാക്കിനെയും ബന്ധിപ്പിക്കുന്ന ചുരം ഏത്?
Anonymous Quiz
42%
എ) ബാരാലച്ചാ ലാ ചുരം
32%
ബി) റോഹ്‌താങ് ചുരം
19%
സി) നാഥുലാ ചുരം
7%
ഡി) ബോം ഡിലാ ചുരം
❤3
കുളു താഴ്വരയെയും ലാഹുൽ, സ്പിതി താഴ്വരകളെയും ബന്ധിപ്പിക്കുന്ന ചുരം ഏത്?
Anonymous Quiz
13%
എ) ബനിഹാൽ ചുരം
68%
ബി) റോഹ്‌താങ് ചുരം
11%
സി) ദിഫു ചുരം
8%
ഡി) ബാരാലച്ചാ ലാ ചുരം
❤4
https://www.youtube.com/live/2x5P9E7PqDk?si=A1KbdRGxcHv76G-Q
UNIVERSITY ASSISTANT MAINS QUESTION PAPER DISCUSSION
LIVE STARTS NOW🔥🔥🔥
UNIVERSITY ASSISTANT MAINS QUESTION PAPER DISCUSSION
LIVE STARTS NOW🔥🔥🔥
YouTube
🔴 LIVE | UNIVERSITY ASSISTANT MAINS QUESTION PAPER DISCUSSION I CUT OFF ANALYSIS I SUPERNOTES PSC
Welcome to Supernotes by Civilianz – Kerala's trusted learning platform for Kerala PSC, SSC, Banking, Railway, and other Competitive Exam Preparation.
🎯 Admissions Open Now!
🔥 HIGH COURT ASSISTANT BATCH
🔥 LDC PRIME BATCH
🔥 MISSION DEGREE LEVEL 2027 (PRELIMS…
🎯 Admissions Open Now!
🔥 HIGH COURT ASSISTANT BATCH
🔥 LDC PRIME BATCH
🔥 MISSION DEGREE LEVEL 2027 (PRELIMS…
❤6
UNIVERSITY ASSISTANT MAINS QUESTION PAPER answer marked.pdf
483.1 KB
Please open Telegram to view this post
VIEW IN TELEGRAM
🔥4❤3
Please open Telegram to view this post
VIEW IN TELEGRAM
❤5
സത്ലജ് നദി മുതൽ കാളീ നദി വരെയുള്ള ഹിമാലയപ്രദേശം ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
23%
എ) കാശ്മീർ ഹിമാലയം
31%
ബി) ഹിമാചൽ ഹിമാലയം
38%
സി) ഉത്തരാഖണ്ഡ് ഹിമാലയം
8%
ഡി) അസം ഹിമാലയം
❤3
ഉത്തരാഖണ്ഡ് ഹിമാലയത്തിന്റെ പടിഞ്ഞാറുഭാഗം അറിയപ്പെടുന്നത് എങ്ങനെ?
Anonymous Quiz
27%
എ) കുമവുൺ ഹിമാലയം
48%
ബി) ഗഢ്‌വാൾ ഹിമാലയം
21%
സി) നേപ്പാൾ ഹിമാലയം
4%
ഡി) അസം ഹിമാലയം
❤6😁2
ഉത്തരാഖണ്ഡ് ഹിമാലയത്തിന്റെ കിഴക്കൻഭാഗം അറിയപ്പെടുന്നത് എങ്ങനെ?
Anonymous Quiz
43%
എ) കുമവുൺ ഹിമാലയം
16%
ബി) ഗഢ്‌വാൾ ഹിമാലയം
34%
സി) നേപ്പാൾ ഹിമാലയം
7%
ഡി) സിക്കിം ഹിമാലയം
❤4
ഉത്തരാഖണ്ഡ് ഹിമാലയത്തിലെ പ്രധാന കൊടുമുടികളിൽ പെടാത്തത് ഏത്?
Anonymous Quiz
9%
എ) നന്ദാദേവി
21%
ബി) കാമെറ്റ്
17%
സി) ബദരീനാഥ്
53%
ഡി) മൗണ്ട് K2
❤7
ഗംഗ, യമുന എന്നീ നദികളുടെ ഉത്ഭവസ്ഥാനമായ ഗംഗോത്രി, യമുനോത്രി ഹിമാനികൾ സ്ഥിതിചെയ്യുന്നത് എവിടെയാണ്?
Anonymous Quiz
11%
എ) കാശ്മീർ ഹിമാലയം
68%
ബി) ഉത്തരാഖണ്ഡ് ഹിമാലയം
19%
സി) ഹിമാചൽ ഹിമാലയം
2%
ഡി) കിഴക്കൻ ഹിമാലയം
ലെസ്സർ ഹിമാലയത്തിനും സിവാലിക് മലനിരകൾക്കുമിടയിൽ കാണപ്പെടുന്ന നിരപ്പായ താഴ്വരകൾ അറിയപ്പെടുന്നത് എങ്ങനെ?
Anonymous Quiz
10%
എ) മർഗ്
21%
ബി) ബുഗ്യാൽ
66%
സി) ദൂണുകൾ (Duns)
3%
ഡി) തരായി