Please open Telegram to view this post
VIEW IN TELEGRAM
❤5
സമത്വ സമാജം" എന്ന പ്രസ്ഥാനം സ്ഥാപിച്ചത് ആര്?
Anonymous Quiz
2%
എ) ശ്രീനാരായണ ഗുരു
89%
ബി) അയ്യ വൈകുണ്ഠ സ്വാമികൾ
7%
സി) ചട്ടമ്പി സ്വാമികൾ
2%
ഡി) അയ്യങ്കാളി
❤6
വൈകുണ്ഠ സ്വാമികളുടെ ആശയങ്ങൾ അറിയപ്പെട്ടത് എങ്ങനെ?
Anonymous Quiz
6%
എ) ആത്മവിദ്യ
82%
ബി) അയ്യാവഴി
11%
സി) സമത്വവാദം
2%
ഡി) നവോത്ഥാനം
❤5
"വിദ്യകൊണ്ട് പ്രബുദ്ധരാവുക" എന്ന സന്ദേശം നൽകിയതാര്?
Anonymous Quiz
85%
എ) ശ്രീനാരായണ ഗുരു
10%
ബി) കുര്യാക്കോസ് ഏലിയാസ് ചാവറ
4%
സി) വി.ടി. ഭട്ടതിരിപ്പാട്
1%
ഡി) മന്നത്ത് പത്മനാഭൻ
⚡4
അരുവിപ്പുറം ശിവപ്രതിഷ്ഠ നടന്ന വർഷം ഏത്?
Anonymous Quiz
5%
എ) 1903
90%
ബി) 1888
4%
സി) 1924
1%
ഡി) 1936
❤4
വേദാധികാര നിരൂപണം' എന്ന കൃതിയുടെ രചയിതാവ് ആര്?
Anonymous Quiz
76%
എ) ചട്ടമ്പി സ്വാമികൾ
15%
ബി) ശ്രീനാരായണ ഗുരു
8%
സി) അയ്യ വൈകുണ്ഠ സ്വാമികൾ
1%
ഡി) വക്കം അബ്ദുൽ ഖാദർ മൗലവി
❤4
സാധുജന പരിപാലന സംഘം സ്ഥാപിച്ചതാര്?
Anonymous Quiz
7%
എ) ശ്രീനാരായണ ഗുരു
5%
ബി) പൊയ്കയിൽ യോഹന്നാൻ
79%
സി) അയ്യങ്കാളി
9%
ഡി) സഹോദരൻ അയ്യപ്പൻ
ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാടങ്ങളിൽ മുട്ടിപ്പുല്ലു മുളപ്പിക്കും" എന്ന് മുന്നറിയിപ്പ് നൽകിയതാര്?
Anonymous Quiz
1%
എ) സി. കേശവൻ
94%
ബി) അയ്യങ്കാളി
4%
സി) കെ. കേളപ്പൻ
1%
ഡി) ടി.കെ. മാധവൻ
1917 മെയ് 29-ന് ചെറായിയിൽ മിശ്രഭോജനം നടത്തിയതാര്?
Anonymous Quiz
89%
എ) സഹോദരൻ അയ്യപ്പൻ
3%
ബി) സി. കേശവൻ
6%
സി) വാഗ്ഭടാനന്ദൻ
1%
ഡി) വി.ടി. ഭട്ടതിരിപ്പാട്
❤7
എല്ലാ പള്ളികൾക്കുമൊപ്പം പള്ളിക്കൂടം സ്ഥാപിക്കണമെന്ന് വാദിച്ചതാര്?
Anonymous Quiz
11%
എ) വക്കം അബ്ദുൽ ഖാദർ മൗലവി
84%
ബി) കുര്യാക്കോസ് ഏലിയാസ് ചാവറ
2%
സി) മന്നത്ത് പത്മനാഭൻ
2%
ഡി) സയ്യിദ് സനാഹുള്ള മക്തിതങ്ങൾ
❤10
തിരുവിതാംകൂർ മുസ്ലിം മഹാജനസഭ' സ്ഥാപിച്ചതാര്?
Anonymous Quiz
82%
എ) വക്കം അബ്ദുൽ ഖാദർ മൗലവി
15%
ബി) സയ്യിദ് സനാഹുള്ള മക്തിതങ്ങൾ
2%
സി) കെ. രാമകൃഷ്ണപിള്ള
0%
ഡി) എ.കെ. ഗോപാലൻ
❤5
LLB വേണ്ട… High Court Assistant ആവാം!
High Court Assistant പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? Vaishnav Sir നയിക്കുന്ന സ്പെഷ്യൽ Webinar-ൽ പങ്കെടുക്കൂ!
📅 Date: 16 October 2026
⏰ Time: 6:00 PM
രജിസ്റ്റർ ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ:
https://forms.gle/gEEb5XpbEfsFAtx39
High Court Assistant Preparation | Kerala PSC | Supernotes by Civilianz
#HighCourtAssistant #KeralaPSC #PSCPreparation #Supernotes
High Court Assistant പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? Vaishnav Sir നയിക്കുന്ന സ്പെഷ്യൽ Webinar-ൽ പങ്കെടുക്കൂ!
📅 Date: 16 October 2026
⏰ Time: 6:00 PM
രജിസ്റ്റർ ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ:
https://forms.gle/gEEb5XpbEfsFAtx39
High Court Assistant Preparation | Kerala PSC | Supernotes by Civilianz
#HighCourtAssistant #KeralaPSC #PSCPreparation #Supernotes
❤4
🎯 FCI FREE LIVE WEBINAR
Prepare smart. Crack FCI with expert guidance!
🗓 19 October 2026 | ⏰ 5 PM IST
💻 Live Online | 🎟 FREE Entry
👉 Register Now: https://forms.gle/g5KwzLhhMJ8MjnoN8
💬 Join WhatsApp Group: https://chat.whatsapp.com/BKte4BaruyP6zsSqm3aqiX
Civilianz | FCI Exam Preparation
Prepare smart. Crack FCI with expert guidance!
🗓 19 October 2026 | ⏰ 5 PM IST
💻 Live Online | 🎟 FREE Entry
👉 Register Now: https://forms.gle/g5KwzLhhMJ8MjnoN8
💬 Join WhatsApp Group: https://chat.whatsapp.com/BKte4BaruyP6zsSqm3aqiX
Civilianz | FCI Exam Preparation
❤3
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM