Please open Telegram to view this post
VIEW IN TELEGRAM
ഇന്ത്യയിലെ സാമ്പത്തിക ആസൂത്രണവുമായി ബന്ധപ്പെട്ട ശരിയായ കാലക്രമം (Chronological order) ഏത്?
Anonymous Quiz
29%
(A) ദശവർഷ പദ്ധതി -> ബോംബെ പ്ലാൻ -> ജനകീയ പദ്ധതി -> ആസൂത്രണ കമ്മീഷൻ
41%
(B) ബോംബെ പ്ലാൻ -> ദശവർഷ പദ്ധതി -> ജനകീയ പദ്ധതി -> ആസൂത്രണ കമ്മീഷൻ
15%
(C) ജനകീയ പദ്ധതി -> ദശവർഷ പദ്ധതി -> ബോംബെ പ്ലാൻ -> ആസൂത്രണ കമ്മീഷൻ
16%
(D) ആസൂത്രണ കമ്മീഷൻ -> ബോംബെ പ്ലാൻ -> ജനകീയ പദ്ധതി -> നീതി ആയോഗ്
🫡3❤1
താഴെ പറയുന്നവരിൽ ആസൂത്രണ കമ്മീഷനുമായി ബന്ധമില്ലാത്ത വ്യക്തി ആര്?
Anonymous Quiz
14%
(A) ജവഹർലാൽ നെഹ്റു
20%
(B) എം. എൻ. റോയ്
13%
(C) എം. വിശ്വേശ്വരയ്യ
53%
(D) ശ്രീമൻ നാരായൺ അഗർവാൾ
❤3
താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത്?
Anonymous Quiz
85%
(A) ആസൂത്രണ കമ്മീഷൻ ഒരു ഭരണഘടനാപരമായ സമിതിയാണ്
7%
(B) നീതി ആയോഗ് നിലവിൽ വന്നത് 2015 ജനുവരി 1-നാണ്
5%
(C) ബോംബെ പ്ലാൻ തയ്യാറാക്കിയത് 1944-ലാണ്
3%
(D) എം. വിശ്വേശ്വരയ്യ 'ദി പ്ലാൻഡ് ഇക്കണോമി ഓഫ് ഇന്ത്യ' എന്ന പുസ്തകം രചിച്ചു
❤2
ഒരു രാഷ്ട്രത്തിന്റെ വിഭവങ്ങൾ എങ്ങനെ വിനിയോഗിക്കണം എന്ന് വിശദമാക്കുന്ന പദ്ധതിക്ക് ഉണ്ടായിരിക്കേണ്ട പ്രധാന സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
7%
(A) നിശ്ചിത കാലയളവിൽ നേടേണ്ട ലക്ഷ്യങ്ങൾ ഉണ്ടായിരിക്കണം
13%
(B) പൊതുവായ ലക്ഷ്യങ്ങളും പ്രത്യേക ലക്ഷ്യങ്ങളും ഉണ്ടായിരിക്കണം
71%
(C) വിദേശ രാജ്യങ്ങളുടെ നിയന്ത്രണത്തിന് വിധേയമായിരിക്കണം
9%
(D) രാജ്യത്തിന്റെ വിഭവങ്ങളുടെ പരമാവധി ഉപയോഗം ഉറപ്പാക്കണം
❤6🤮1
ശ്രീമൻ നാരായൺ അഗർവാൾ അറിയപ്പെടുന്ന മറ്റൊരു വിശേഷണം എന്താണ്?
Anonymous Quiz
3%
(A) ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്
77%
(B) ഗാന്ധിയൻ ആസൂത്രണത്തിന്റെ പിതാവ്
12%
(C) ഇന്ത്യൻ വ്യവസായവൽക്കരണത്തിന്റെ പിതാവ്
7%
(D) ജനകീയ പദ്ധതിയുടെ പിതാവ്
❤3
എം. എൻ. റോയ് ആവിഷ്കരിച്ച ജനകീയ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നത് എന്താണ്?
Anonymous Quiz
70%
(A) കാർഷിക വികസനത്തോടൊപ്പം വ്യവസായവൽക്കരണവുമായി തുല്യ സന്തുലിതാവസ്ഥ നിലനിർത്തുക
15%
(B) സമ്പൂർണ്ണ സ്വകാര്യവൽക്കരണം നടപ്പിലാക്കുക
12%
(C) ഗ്രാമങ്ങളെ പൂർണ്ണമായി ഒഴിവാക്കുക
3%
(D) വിദേശ കയറ്റുമതി മാത്രം വർദ്ധിപ്പിക്കുക
ആസൂത്രണ കമ്മീഷന്റെ ചുമതലകളിൽ ഉൾപ്പെടാത്തത് താഴെ പറയുന്നവയിൽ ഏതാണ്?
Anonymous Quiz
1%
(A) പദ്ധതികളുടെ തയ്യാറാക്കൽ
14%
(B) പദ്ധതികളുടെ നടത്തിപ്പ് എന്നിവ സംബന്ധിച്ച് നിർദേശങ്ങൾ തയാറാക്കി സമർപ്പിക്കുക
81%
(C) രാജ്യത്തിന്റെ പരമോന്നത കോടതി വിധികളെ നിയന്ത്രിക്കുക
4%
(D) പഞ്ചവത്സര പദ്ധതികളിലൂടെ പദ്ധതികൾ വിഭാവനം ചെയ്യുക
❤3
നീതി ആയോഗിന്റെ ഘടന പ്രകാരം ഗവണിംഗ് കൗൺസിലിൽ അംഗങ്ങൾ അല്ലാത്തവർ ആര്?
Anonymous Quiz
3%
(A) എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും
9%
(B) കേന്ദ്രഭരണപ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാർ
85%
(C) വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡർമാർ
3%
(D) പ്രധാനമന്ത്രി നിശ്ചയിക്കുന്ന ഉപാധ്യക്ഷൻ
❤4
നീതി ആയോഗിന്റെ പ്രധാന ലക്ഷ്യങ്ങളിൽ താഴെ പറയുന്നവയിൽ ഉൾപ്പെടുന്നത് ഏതാണ്?
Anonymous Quiz
9%
(A) സുസ്ഥിര വികസനവും സമഗ്രമായ വളർച്ചയും പ്രോത്സാഹിപ്പിക്കുക
17%
(B) നവീകരണം, സംരംഭകത്വം, തൊഴിലവസരങ്ങൾ എന്നിവയിലൂടെ സാമ്പത്തികവളർച്ചയെ പ്രോത്സാഹിപ്പിക്കുക
11%
(C) അന്താരാഷ്ട്ര സംഘടനകളുമായും രാജ്യങ്ങളുമായും സഹകരിക്കുക
63%
(D) മുകളിൽ പറഞ്ഞിരിക്കുന്നയെല്ലാം ശരിയാണ്
1944-ലെ ബോംബെ പ്ലാനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?
Anonymous Quiz
9%
(A) ഇന്ത്യയിലെ 8 വ്യവസായികൾ ചേർന്ന് ബോംബെ നഗരത്തിൽ വെച്ചാണ് ഇത് തയ്യാറാക്കിയത്
8%
(B) ഇത് ഇന്ത്യയുടെ സാമ്പത്തിക വികസനം സംബന്ധിച്ചുള്ള ഒരു പദ്ധതിയായിരുന്നു
78%
(C) (A), (B) എന്നിവ രണ്ടും ശരിയാണ്
5%
(D) ഇത് ആവിഷ്കരിച്ചത് എം. എൻ. റോയ് ആണ്
❤5
Company board assistant 45-Day Revision Study Plan .pdf
346.7 KB
COMPANY BOARD ASSISTANT 45 DAYS REVISION STUDY PLAN🚨⏰ 🎤 🎤
Please open Telegram to view this post
VIEW IN TELEGRAM
❤10👍7
