🚆 CLICK HERE FOR RRB JE PYQs! 🎯
📚 LEARN WITH SUPERNOTES
💡 Prepare smarter. Practice previous year questions. Crack RRB JE! 🔥�
https://thesupernotes.com/rrb-je-pyqs/
📚 LEARN WITH SUPERNOTES
💡 Prepare smarter. Practice previous year questions. Crack RRB JE! 🔥�
https://thesupernotes.com/rrb-je-pyqs/
Supernotes by Civilianz
RRB JE PYQs - Supernotes by Civilianz
RRB JE CBT I 2024 – 17 DecShift 1 View PYQ → RRB JE CBT I 2024 – 17 DecShift 2 View PYQ → RRB JE CBT I 2024 – 18 DecShift 3 English View PYQ → RRB JE CBT I
🥰3❤1
https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
Telegram
Super Notes
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Contact us on : 8281223366
❤1
മരുഭൂമികളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് എന്ത് പേരിൽ?
Anonymous Quiz
69%
എ) എറമോളജി (Eremology)
25%
ബി) ഡെസർട്ടോളജി
4%
സി) ജിയോളജി
2%
ഡി) ക്ലൈമറ്റോളജി
❤2🏆1
മരുഭൂമിയിലെ ഉപരിതല ഭൂപ്രകൃതി സൃഷ്ടിക്കപ്പെടാൻ കാരണല്ലാത്ത ഘടകം ഏത്?
Anonymous Quiz
4%
എ) വരണ്ട കാലാവസ്ഥ
12%
ബി) ഭൗതികഅപക്ഷയം
13%
സി) കാറ്റിന്റെ പ്രവർത്തനം
71%
ഡി) നദികളുടെ ശക്തമായ അപരദനം
ഗ്രാനൈറ്റ് ശിലകൾ ഉയർന്ന താപ, മർദ മാറ്റങ്ങൾക്ക് വിധേയമാകുമ്പോൾ രൂപംകൊള്ളുന്ന ശിലകൾ ഏവ?
Anonymous Quiz
33%
എ) നയിസുകൾ
36%
ബി) ഷിസ്റ്റുകൾ
26%
സി) മാർബിൾ
5%
ഡി) സ്ലേറ്റ്
മുഖ്യമായും അവസാദ ശിലകൾ കായാന്തരീകരണം സംഭവിച്ച് രൂപംകൊള്ളുന്ന ശിലകൾ ഏവ?
Anonymous Quiz
22%
എ) ഗ്രാനൈറ്റ്
27%
ബി) നയിസ്
34%
സി) ഷിസ്റ്റ്
16%
ഡി) സാൻഡ്സ്റ്റോൺ
പടിഞ്ഞാറൻ രാജസ്ഥാനിൽ വേനൽക്കാലത്ത് വീശിയടിക്കുന്ന ഉഷ്ണക്കാറ്റ് അറിയപ്പെടുന്നത് എന്ത്?
Anonymous Quiz
4%
എ) ചിനൂക്
90%
ബി) ലൂ (Loo)
4%
സി) ഫൊൻ
3%
ഡി) സിറോക്കോ
രാജസ്ഥാനിലെ ഥാർ മരുഭൂമിയുടെ ജലസേചനത്തിനായി നിർമ്മിച്ചിരിക്കുന്ന കനാൽ ഏത്?
Anonymous Quiz
3%
എ) സർഹിന്ദ് കനാൽ
79%
ബി) ഇന്ദിരാഗാന്ധി കനാൽ
17%
സി) ബക്കിംഗ്ഹാം കനാൽ
1%
ഡി) രാജാറാം കനാൽ
ഇന്ത്യൻ മരുഭൂമിയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
Anonymous Quiz
21%
എ) 25 മില്ലിമീറ്ററിൽ താഴെ വാർഷികമഴ ലഭിക്കുന്ന പ്രദേശങ്ങളാണ് മരുഭൂമികൾ.
52%
ബി) 25 സെന്റിമീറ്ററിൽ താഴെ വാർഷികമഴ ലഭിക്കുന്ന പ്രദേശങ്ങളാണ് മരുഭൂമികൾ.
21%
സി) 15 സെന്റിമീറ്ററിൽ താഴെ വാർഷികമഴ ലഭിക്കുന്ന പ്രദേശങ്ങളാണ് മരുഭൂമികൾ.
6%
ഡി) 50 സെന്റിമീറ്ററിൽ താഴെ വാർഷികമഴ ലഭിക്കുന്ന പ്രദേശങ്ങളാണ് മരുഭൂമികൾ.
അപരദനപ്രക്രിയകളായ 'അപവഹനം' (Deflation), 'അപഘർഷണം' (Abrasion) എന്നിവയുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?
Anonymous Quiz
5%
എ) അപവഹനം എന്നത് മൺത്തരികൾ കാറ്റിലൂടെ നീക്കം ചെയ്യപ്പെടുന്ന പ്രക്രിയയാണ്.
27%
ബി) അപഘർഷണം എന്നത് ശിലകളിൽ കാറ്റ് ഉരസലുണ്ടാക്കി തേയ്മാനം ഉണ്ടാക്കുന്ന പ്രക്രിയയാണ്.
67%
സി) മുകളിൽ പറഞ്ഞ രണ്ടും ശരിയാണ്.
0%
ഡി) രണ്ടും തെറ്റാണ്.
രോഹി' എന്ന പ്രദേശം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
9%
എ) മരുസ്ഥലിയിലെ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശം
66%
ബി) രാജസ്ഥാൻ ബാഗർ പ്രദേശത്തെ ഫലഭൂയിഷ്ഠമായ തുരുത്തുകൾ
18%
സി) ലൂണി നദിയുടെ വടക്കുള്ള മണൽ പരപ്പ്
7%
ഡി) റാൻ ഓഫ് കച്ച് മേഖലയിലെ ഉപ്പു പാടങ്ങൾ
തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകളുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത്?
Anonymous Quiz
15%
എ) അറബിക്കടൽ ശാഖ ആരവല്ലി പർവതനിരകൾക്ക് സമാന്തരമായി കടന്നുപോകുന്നു.
36%
ബി) ബംഗാൾ ഉൾക്കടൽ ശാഖയെ ആരവല്ലി പർവ്വതനിരകൾ തടഞ്ഞു നിർത്തുന്നു.
38%
സി) അറബിക്കടൽ ശാഖ രാജസ്ഥാന്റെ ഉൾപ്രദേശങ്ങളിൽ ധാരാളം മഴ നൽകുന്നു.
11%
ഡി) ഉയർന്ന ബാഷ്പീകരണ തോതും വരണ്ട കാറ്റും മഴ ലഭ്യത കുറയ്ക്കുന്നു.