Super Notes
66.6K subscribers
2.22K photos
41 videos
1.67K files
5.44K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
✨ VIDYARAMBHAM OFFER 2026 ✨

വിദ്യാരംഭം പുതിയൊരു തുടക്കമാകട്ടെ!

📚 18 – 21 OCTOBER
🔥 20% OFF ON ALL COURSES

നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള പഠനം ഇന്ന് തന്നെ തുടങ്ങാം. ഈ വിദ്യാരംഭത്തിന് Supernotes-നൊപ്പം ഒരു പുതിയ തുടക്കം കുറിക്കൂ!

📞 Enquiries: 8281223366

Supernotes by Civilianz
പഠിക്കാം, വിജയിക്കാം!
❤2
 
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️


🔠🔠🔠🔠🔠🔠🔠🖊❤️

  ✨ ഭരണഘടനാ സ്ഥാപനങ്ങൾ
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️



▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️

https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
❤1
​കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പുകൾ ഏവ?
Anonymous Quiz
76%
A) ആർട്ടിക്കിൾ 243 (K), ആർട്ടിക്കിൾ 243 (ZA)
9%
B) ആർട്ടിക്കിൾ 320, ആർട്ടിക്കിൾ 321
14%
C) ആർട്ടിക്കിൾ 243 (I), ആർട്ടിക്കിൾ 243 (Y)
1%
D) ആർട്ടിക്കിൾ 243 (ZD)
❤1
കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എപ്പോഴാണ്?
Anonymous Quiz
14%
A) 1995 ഡിസംബർ 3
56%
B) 1993 ഡിസംബർ 3
15%
C) 1994 ഏപ്രിൽ 23
15%
D) 1956 നവംബർ 1
​സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് ആര്?
Anonymous Quiz
2%
A) മുഖ്യമന്ത്രി
18%
B) പ്രസിഡന്റ്
77%
C) ഗവർണർ
3%
D) ഹൈക്കോടതി ചീഫ് ജസ്റ്റിസ്
❤2
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 243 (K) പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കുന്നത് ആര്?
Anonymous Quiz
28%
A) ഗവർണർ
3%
B) മുഖ്യമന്ത്രി
68%
C) രാഷ്ട്രപതി
1%
D) സ്പീക്കർ
🔥1
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ശമ്പളം, പദവി, അലവൻസുകൾ എന്നിവ ഏതു ഉദ്യോഗസ്ഥന്റെ/കോടതി ജഡ്‌ജിയുടെ തുല്യമായിരിക്കും?
Anonymous Quiz
15%
A) സുപ്രീം കോടതി ജഡ്‌ജി
74%
B) ഹൈക്കോടതി ജഡ്‌ജി
8%
C) ചീഫ് സെക്രട്ടറി
3%
D) ഗവർണർ
❤2
​കേരളത്തിലെ ആദ്യത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ആര്?
Anonymous Quiz
9%
A) എം.എസ്. ജോസഫ്
7%
B) പ്രകാശ് ബാരെ
80%
C) എം.എസ്.കെ രാമസ്വാമി
3%
D) പ്രകാശ് ബി.എസ്
❤3
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുമുള്ള വെബ് അധിഷ്ഠിത പോർട്ടൽ ഏത്?
Anonymous Quiz
31%
A) ഇ-ഡ്രോപ്പ്
44%
B) ഇ-പോൾ
9%
C) വോട്ടു കേരള
16%
D) ഡീലിമിറ്റേഷൻ പോർട്ടൽ
ഭരണഘടനയുടെ ആർട്ടിക്കിൾ 320 (3) പ്രകാരം പരാമർശിച്ചിരിക്കുന്ന സിവിൽ സർവ്വീസുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിന് ഉപദേശം നൽകുന്ന ഭരണഘടനാ സ്ഥാപനം ഏത്?
Anonymous Quiz
25%
A) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
61%
B) പബ്ലിക് സർവീസ് കമ്മീഷൻ
9%
C) സംസ്ഥാന ധനകാര്യ കമ്മീഷൻ
6%
D) ജില്ലാ ആസൂത്രണ കമ്മിറ്റി
സംസ്ഥാനത്തെ അസംബ്ലി, പാർലമെന്റ് നിയോജക മണ്ഡലങ്ങളുടെ അതിരുകൾ നിർണയിക്കുന്നതിനായി ഡീലിമിറ്റേഷൻ ആക്റ്റ് 2002 പ്രകാരം രൂപീകരിച്ച കമ്മീഷനിൽ അംഗമായ വ്യക്തി ആര്?
Anonymous Quiz
51%
A) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ
14%
B) കേരള പി.എസ്.സി ചെയർമാൻ
13%
C) സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ
23%
D) ചീഫ് ഇലക്ട്രൽ ഓഫീസർ