Super Notes
66.6K subscribers
2.22K photos
41 videos
1.67K files
5.44K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
 
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️


🔠🔠🔠🔠🔠🔠🔠🖊❤️

  ✨ ഭരണഘടനാ സ്ഥാപനങ്ങൾ
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️



▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️

https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
❤1
​സംസ്ഥാന ധനകാര്യ കമ്മീഷനെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പുകൾ ഏവ?
Anonymous Quiz
59%
A) ആർട്ടിക്കിൾ 243 (I), ആർട്ടിക്കിൾ 243 (Y)
26%
B) ആർട്ടിക്കിൾ 243 (K), ആർട്ടിക്കിൾ 243 (ZA)
12%
C) ആർട്ടിക്കിൾ 320, ആർട്ടിക്കിൾ 321
4%
D) ആർട്ടിക്കിൾ 243 (ZD)
❤3
​കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ രൂപം കൊണ്ടത് എപ്പോഴാണ്?
Anonymous Quiz
26%
A) 1993 ഡിസംബർ 3
45%
B) 1994 ഏപ്രിൽ 23
22%
C) 1956 നവംബർ 1
7%
D) 1950 ജനുവരി 26
❤5
കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ്റെ കാലാവധി എത്ര വർഷമാണ്?
Anonymous Quiz
16%
A) 3 വർഷം
10%
B) 4 വർഷം
70%
C) 5 വർഷം
5%
D) 6 വർഷം
❤2
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ നിലവിലെ സെക്രട്ടറി ആര്?
Anonymous Quiz
37%
A) സാജു ജോർജ്
25%
B) പ്രകാശ് ബി.എസ്
25%
C) പി. അനിൽ പ്രസാദ്
13%
D) ഡോ. രത്തൻ യു കേൽക്കർ
❤1
​കേരള പബ്ലിക് സർവീസ് കമ്മീഷന്റെ നിലവിലെ ചെയർമാൻ ആര്?
Anonymous Quiz
3%
A) വി.കെ വേലായുധൻ
3%
B) വി. മരിയാർപുത്തം
89%
C) ഡോ. എം. ആർ. ബൈജു
5%
D) സാജു ജോർജ്
പഞ്ചായത്തുകളുടെയും നഗര തദ്ദേശ സ്ഥാപനങ്ങളുടെയും സാമ്പത്തിക സ്ഥിതി പഠിക്കാനും ഗവർണർക്ക് ശിപാർശകൾ നൽകാനുമായി നിലകൊള്ളുന്ന ഭരണഘടനാ സ്ഥാപനം ഏത്?
Anonymous Quiz
3%
A) കേരള പബ്ലിക് സർവീസ് കമ്മീഷൻ
29%
B) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
49%
C) കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ
19%
D) ജില്ലാ ആസൂത്രണ കമ്മിറ്റി
താഴെ പറയുന്നവരിൽ കേരള സംസ്ഥാന ധനകാര്യ കമ്മീഷന്റെ ചെയർമാൻമാരിൽ ഉൾപ്പെടാത്തത് ആര്?
Anonymous Quiz
6%
A) പി.എം. എബ്രഹാം
28%
B) പ്രഭാത് പട്‌നായിക്
39%
C) വി.കെ വേലായുധൻ
27%
D) പ്രൊഫ. കെ.എൻ. ഹരിലാൽ
​തിരുവിതാംകൂർ-കൊച്ചി സംസ്ഥാനം രൂപീകൃതമായത് എന്നാണ്?
Anonymous Quiz
78%
A) 1949 ജൂലൈ 1
10%
B) 1950 ജനുവരി 26
10%
C) 1956 നവംബർ 1
2%
D) 1936 ജൂൺ 14
❤3