https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
Telegram
Super Notes
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Contact us on : 8281223366
❤1
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനെക്കുറിച്ചും (UPSC) സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുകളെക്കുറിച്ചും പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ഭാഗം ഏതാണ്?
Anonymous Quiz
33%
A) Part XIV
35%
B) Part XV
25%
C) Part XVI
7%
D) Part XVIII
❤1
ഇന്ത്യൻ ഭരണഘടനയിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദങ്ങൾ (Articles) ഏതൊക്കെയാണ്?
Anonymous Quiz
76%
A) ആർട്ടിക്കിൾ 315 മുതൽ 323 വരെ
21%
B) ആർട്ടിക്കിൾ 324 മുതൽ 329 വരെ
1%
C) ആർട്ടിക്കിൾ 280
2%
D) ആർട്ടിക്കിൾ 148 മുതൽ 151 വരെ
❤2
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം (Article) ഏത്?
Anonymous Quiz
71%
A) ആർട്ടിക്കിൾ 324
13%
B) ആർട്ടിക്കിൾ 315
11%
C) ആർട്ടിക്കിൾ 280
5%
D) ആർട്ടിക്കിൾ 343
❤1
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എന്നാണ്?
Anonymous Quiz
26%
A) 1950 ജനുവരി 26
66%
B) 1950 ജനുവരി 25
5%
C) 1947 ആഗസ്റ്റ് 15
3%
D) 1956 നവംബർ 1
❤3
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയെ (CAG) കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പുകൾ ഏവ?
Anonymous Quiz
71%
A) ആർട്ടിക്കിൾ 148 മുതൽ 151 വരെ
20%
B) ആർട്ടിക്കിൾ 124 മുതൽ 147 വരെ
7%
C) ആർട്ടിക്കിൾ 76
2%
D) ആർട്ടിക്കിൾ 280
❤2
Guardian of the Public Purse എന്നറിയപ്പെടുന്ന ഭരണഘടനാ പദവി ഏത്?
Anonymous Quiz
6%
A) അറ്റോർണി ജനറൽ
85%
B) കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG)
8%
C) യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ(UPSC)
1%
D) ചീഫ് ഇലക്ഷൻ കമ്മീഷണർ
ഇന്ത്യയിലെ ധനകാര്യ കമ്മീഷനെക്കുറിച്ച് (Finance Commission) പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
Anonymous Quiz
60%
A) ആർട്ടിക്കിൾ 280
30%
B) ആർട്ടിക്കിൾ 243 (I)
9%
C) ആർട്ടിക്കിൾ 324
1%
D) ആർട്ടിക്കിൾ 315
❤3
ഇന്ത്യയുടെ അറ്റോർണി ജനറലിനെക്കുറിച്ച് (Attorney General of India) പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത്?
Anonymous Quiz
12%
A) ആർട്ടിക്കിൾ 176
35%
B) ആർട്ടിക്കിൾ 148
49%
C) ആർട്ടിക്കിൾ 76
3%
D) ആർട്ടിക്കിൾ 280
❤5😈2
സംസ്ഥാന സർക്കാരിന്റെ ഏറ്റവും ഉയർന്ന നിയമോപദേശകൻ (Highest Law Officer of a State) ആര്?
Anonymous Quiz
18%
A) അറ്റോർണി ജനറൽ
74%
B) അഡ്വക്കേറ്റ് ജനറൽ
5%
C) ഹൈക്കോടതി ചീഫ് ജസ്റ്റിസ്
3%
D) ചീഫ് സെക്രട്ടറി
❤4
രാജ്യത്തെ ഏറ്റവും ഉയർന്ന നിയമോപദേശകൻ (Highest Law Officer of India) ആരാണ്?
Anonymous Quiz
7%
A) അഡ്വക്കേറ്റ് ജനറൽ
81%
B) അറ്റോർണി ജനറൽ ഓഫ് ഇന്ത്യ
5%
C) സോളിസിറ്റർ ജനറൽ
7%
D) സുപ്രീം കോടതി ചീഫ് ജസ്റ്റിസ്