താഴെ തന്നിരിക്കുന്നവയിൽ ഏത് അളവിൽ രക്തസമ്മർദ്ദം ഉണ്ടെങ്കിലാണ് അത് അമിത രക്തസമ്മർദ്ദമായി കണക്കാക്കപ്പെടുന്നത് ?
Anonymous Quiz
1%
(A) 90/60 mm Hg
30%
(B) 120/80 mm Hg
67%
(C) 150/95 mm Hg
2%
(D) 110/75 mm Hg
❤3
ഹരിത ഗൃഹവാതകങ്ങളെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?
Anonymous Quiz
3%
(A) ഹരിത ഗൃഹവാതകങ്ങൾ അന്തരീക്ഷത്തിൻ്റെ താപനില ഉയർത്തുന്നു.
16%
(B) കാർബൺ ഡൈഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് എന്നിവ പ്രധാന ഹരിത ഗൃഹവാതകങ്ങളാണ്.
5%
(C) ഹരിത ഗൃഹവാതകങ്ങളുടെ അളവ് കൂടുന്നത് ആഗോള താപനത്തിന് കാരണമാകുന്നു.
77%
(D) നൈട്രജൻ, ഓക്സിജൻ എന്നിവ പ്രധാന ഹരിത ഗൃഹവാതകങ്ങളാണ്.
❤2
NDRF-ന്റെ പൂർണ്ണരൂപം എഴുതുക.
Anonymous Quiz
15%
(A) National Disaster Relief Fund
67%
(B) National Disaster Response Force
16%
(C) National Disaster and Relief Force
3%
(D) National Disater Research Forum
❤12
അടുത്തിടെ വാർത്തകളിൽ നിറഞ്ഞ “ആഗമൻ" (Aagaman) ദൗത്യത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
Anonymous Quiz
10%
(A) കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കാനായി ISRO നിർമ്മിച്ച റോക്കന്റിന്റെ വിക്ഷേപണം.
73%
(B) സ്വകാര്യമേഖലയിലെ ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി നിർമ്മിച്ച റോക്കന്റിന്റെ ആദ്യ വിക്ഷേപണം.
8%
(C) ISRO യുടെ ശുക്രനിലേക്കുള്ള (Venus) ആദ്യപര്യവേക്ഷണ ദൗത്യം.
9%
(D) ബഹിരാകാശ അവശിഷ്ടങ്ങൾ ഇല്ലാതാക്കാൻ ISRO യും നാസയും (NASA) ചേർന്ന് സംയുക്തമായി നടത്തുന്ന പദ്ധതി.
❤2
a. ഇവ പ്രവർത്തിക്കുന്നത് പൂർണ്ണാന്തര പ്രതിഫലനം (Total internal reflection) എന്ന തത്വത്തിലാണ്.
b. മെഡിക്കൽ രംഗത്ത് എൻഡോസ്കോപ്പി (Endoscopy) ചെയ്യാൻവേണ്ടി ഉപയോഗിക്കുന്നു.
c. ഇതിലൂടെ സിഗ്നലുകൾ സഞ്ചരിക്കുന്നത് ശബ്ദത്തിൻ്റെ വേഗതയിലാണ്.
b. മെഡിക്കൽ രംഗത്ത് എൻഡോസ്കോപ്പി (Endoscopy) ചെയ്യാൻവേണ്ടി ഉപയോഗിക്കുന്നു.
c. ഇതിലൂടെ സിഗ്നലുകൾ സഞ്ചരിക്കുന്നത് ശബ്ദത്തിൻ്റെ വേഗതയിലാണ്.
Anonymous Quiz
6%
(A) a - ശരി, b - തെറ്റ്, c - ശരി
11%
(B) a - ശരി, b - തെറ്റ്, c - തെറ്റ്
53%
(C) a - ശരി, b - ശരി, c - തെറ്റ്
30%
(D) എല്ലാം ശരിയാണ്
❤6
ആവർത്തനപട്ടികയിലെ മൂലകമായ ഒഗാനെസോൺ (Og) ൻ്റെ അറ്റോമിക നമ്പർ എത്രയാണ് ?
Anonymous Quiz
3%
(A) 115
13%
(B) 116
14%
(C) 117
70%
(D) 118
❤5🔥2
യുദ്ധവിജയവുമായി ബന്ധപ്പെട്ട് ചിറ്റൂർ ഭഗവതിക്കാവിൽ നടത്തുന്ന ഉത്സവമേത് ?
Anonymous Quiz
53%
(A) കൊങ്ങൻപട
28%
(B) പൂരക്കളി
9%
(C) നവരാത്രി
11%
(D) മാമാങ്കം
❤6
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ആക്റ്റ്, 2007 പ്രകാരം "മുതിർന്ന പൗരൻ" എന്നാൽ
Anonymous Quiz
15%
(A) അറുപത്തിയഞ്ച് വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള, ഇന്ത്യൻ പൗരനായ ഏതൊരു വ്യക്തിയെയും അർത്ഥമാക്കുന്നു.
25%
(B) അറുപത് വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള, ഇന്ത്യൻ പൗരനല്ലാത്ത ഏതൊരു വ്യക്തിയെയും അർത്ഥമാക്കുന്നു.
59%
(C) അറുപത് വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള, ഇന്ത്യൻ പൗരനായ ഏതൊരു വ്യക്തിയെയും അർത്ഥമാക്കുന്നു.
1%
(D) അറുപത് വയസ്സോ അതിൽ താഴെ പ്രായമുള്ള, ഇന്ത്യൻ പൗരനായ ഏതൊരു വ്യക്തിയെയും അർത്ഥമാക്കുന്നു.
❤7
പതിനാറാം കേരള നിയമസഭയിലെ പട്ടികജാതി പട്ടികവർഗ്ഗ, പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
Anonymous Quiz
3%
(A) കെ. രാധാകൃഷ്ണൻ
4%
(B) വിശ്വാസ് മെഹ്ത
5%
(C) പാർത്ഥ ബിശ്വാസ്
88%
(D) കെ. എ. തുളസി
❤7
Forwarded from Supernotes SSC/RRB
GEOGRAPHY LIVE 1 INDIA LOCATION.pdf
1.1 MB
📘 India: Location, Extent & Neighbours 🇮🇳
Learn Geography with Rankers Blueprint – SSC & RRB Study Material by Supernotes!
Learn Geography with Rankers Blueprint – SSC & RRB Study Material by Supernotes!
കേരള പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കായി മുൻവർഷത്തെ ചോദ്യങ്ങൾ (PYQs) പരിചയപ്പെടാം!
പഠനം കൂടുതൽ എളുപ്പമാക്കാനും ചോദ്യങ്ങളുടെ മാതൃക മനസ്സിലാക്കാനും ഈ പരിശീലനം സഹായിക്കും.
വിജയം വരെ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം! 💪
https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
❤7
ബ്രിട്ടീഷുകാർക്കെതിരായി 1857 ൽ ഇന്ത്യയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് റിലീഫ് ഓഫ് ലക്നൗ എന്ന ചിത്രം വരച്ചത് ആരാണ് ?
Anonymous Quiz
42%
(A) തോമസ് ജോൺസ് ബാർക്കർ
13%
(B) ഹെൻറി ലോറൻസ്
36%
(C) ജോസഫ് നോയൽ പാറ്റൺ
9%
(D) കോളിൻ കാംപ്ബെൽ
❤11
ഇന്ത്യാ വിഭജനവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ പ്രമേയം തയ്യാറാക്കിയത്
Anonymous Quiz
51%
(A) മുഹമ്മദലി ജിന്ന
25%
(B) സിക്കന്ദർ ഹയാത് ഖാൻ
19%
(C) മുഹമ്മദ് ഇക്ബാൽ
5%
(D) റഹ്മത്ത് അലി
❤11
സ്മാർട്ട് സിറ്റി ദൗത്യത്തിൻ്റെ ലക്ഷ്യം
Anonymous Quiz
12%
(A) ശുചിത്വപൂർണ്ണവും സുസ്ഥിരവുമായ ചുറ്റുപാട്
27%
(B) വിവര സാങ്കേതിക വിദ്യ അനുബന്ധ പ്രവർത്തനങ്ങൾ
7%
(C) അന്താരാഷ്ട്ര കയറ്റുമതി ഇറക്കുമതി പ്രവർത്തന ഏകോപനം
54%
(D) മുകളിൽ പറഞ്ഞവ എല്ലാം
❤6
ഉത്തരേന്ത്യയിൽ ഖാരിഫ് കാലത്തും ദക്ഷിണേന്ത്യയിൽ റാബി കാലത്തും കൃഷി ചെയ്യുന്ന ഒരു വിളയാണ്
Anonymous Quiz
16%
(A) കടുക് വർഗ്ഗങ്ങൾ
58%
(B) നിലക്കടല
11%
(C) തുവര
14%
(D) പയർ
ഹിമാലയ പർവ്വത നിരകൾക്കിടയിലെ ഇന്ത്യൻ ഫലകാതിര് ചുവടെ ചേർത്തിട്ടുള്ളവയിൽ ഏത് തരമാണ് ?
Anonymous Quiz
22%
(A) സമുദ്ര വൻകര സംയോജനം
15%
(B) സ്ഥാനാന്തര സീമ
19%
(C) വിയോജക സീമ
43%
(D) വൻകരാ-വൻകരാ സംയോജനം
❤6
🔥 DEGREE MAINS – CONSTITUTION MUST-STUDY PYQ REVISION
📚 Company Board | SBCID | Excise
👨🏫 Jobin Sir
⏰ LIVE at 11:30 AM
🎯 Revise the most important Constitution PYQs for your upcoming exams!
📺 Watch LIVE on Supernotes YouTube Channel 👇
🔗 https://www.youtube.com/live/HW_gH0yUG8M?si=qZh6bwyjpf0Rd26C
📚 Company Board | SBCID | Excise
👨🏫 Jobin Sir
⏰ LIVE at 11:30 AM
🎯 Revise the most important Constitution PYQs for your upcoming exams!
📺 Watch LIVE on Supernotes YouTube Channel 👇
🔗 https://www.youtube.com/live/HW_gH0yUG8M?si=qZh6bwyjpf0Rd26C
❤4
🚨 WE ARE HIRING
📌 Position: Maths & Reasoning Faculty(SSC,RRB)
📍 Location:
*Supernotes by Civilianz*
Thiruvananthapuram
Work from Office
Salary:Best in the Industry
⚡ Immediate Joiners Preferred
✅ Requirements:
* Strong Subject knowledge in SSC & RRB
* Prior Teaching Experience is preferred
* Ability to work as a Team Leader
📩 Send Your Resume To:
hr@thesupernotes.com
📞 Contact:
8921170612
📌 Position: Maths & Reasoning Faculty(SSC,RRB)
📍 Location:
*Supernotes by Civilianz*
Thiruvananthapuram
Work from Office
Salary:Best in the Industry
⚡ Immediate Joiners Preferred
✅ Requirements:
* Strong Subject knowledge in SSC & RRB
* Prior Teaching Experience is preferred
* Ability to work as a Team Leader
📩 Send Your Resume To:
hr@thesupernotes.com
📞 Contact:
8921170612
❤4
അകാൽ, ത്രികാൽ, ജൽകാൽ എന്നീ പദങ്ങൾ ഏത് പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ടതാണ് ?
Anonymous Quiz
34%
(A) വരൾച്ച
33%
(B) പ്രളയം
25%
(C) ഉരുൾപൊട്ടൽ
9%
(D) ഭൗമചലനം
❤8