Super Notes
67.6K subscribers
2.27K photos
41 videos
1.7K files
5.57K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
തകരാറുള്ള ജീനുകളെ നീക്കംചെയ്‌ത്‌ പകരം പ്രവർത്തനക്ഷമമായ ജീനുകളെ കോശങ്ങളിലെത്തിച്ച് രോഗങ്ങളെ ചികിത്സിക്കുന്ന രീതി ഏത്?
Anonymous Quiz
60%
​A) ജീൻ തെറാപ്പി
15%
​B) DNA ഫിംഗർപ്രിന്റിങ്
22%
​C) ബയോറെമീഡിയേഷൻ
3%
​D) ക്രയോപ്രിസർവേഷൻ
❤5
DNA ഫിംഗർപ്രിന്റിങ് കണ്ടുപിടിച്ചത് ആരാണ്?
Anonymous Quiz
5%
​A) വാട്സൺ
11%
​B) ക്രിക്ക്
79%
​C) സർ അലക് ജെഫ്രി
6%
​D) റോബർട്ട് ഹുക്ക്
❤7👍1
Please open Telegram to view this post
VIEW IN TELEGRAM
👍3❤1
Live stream scheduled for
Live stream started
Live stream finished (4 minutes)
Live stream started
Live stream finished (44 minutes)
⌨️⌨️⌨️⌨️⌨️   ⌨️⌨️⌨️⌨️⌨️


കേരള പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കായി മുൻവർഷത്തെ ചോദ്യങ്ങൾ (PYQs) പരിചയപ്പെടാം!

      ✨Biology(SCERT) 🧠

​പഠനം കൂടുതൽ എളുപ്പമാക്കാനും ചോദ്യങ്ങളുടെ മാതൃക മനസ്സിലാക്കാനും ഈ പരിശീലനം സഹായിക്കും.
വിജയം വരെ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം!
💪

🌐🌐🌐🌐🌐🌐🌐🌐🌐🌐


https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
❤4
ലാബിൽ വളർത്തുന്ന ചെറുതും ത്രിമാന രൂപത്തിലുള്ളതുമായ ടിഷ്യുമാതൃകകൾ അറിയപ്പെടുന്നത് എങ്ങനെ?
Anonymous Quiz
50%
​A) ഓർഗനോയിഡുകൾ
26%
​B) പ്ലാസ്മിഡുകൾ
12%
​C) വെക്ടറുകൾ
11%
​D) മൈക്രോബയോം
ഹ്യൂമൻ മൈക്രോബയോം പ്രോജക്റ്റ് (HMP) ആരംഭിച്ച വർഷം ഏത്?
Anonymous Quiz
30%
​A) 1990
35%
​B) 2003
31%
​C) 2007
4%
​D) 2015
❤4
ഹ്യൂമൻ മൈക്രോബയോം പ്രോജക്റ്റ് (HMP) ആരംഭിച്ച സ്ഥാപനം ഏത്?
Anonymous Quiz
11%
​A) ലോകാരോഗ്യസംഘടന
75%
​B) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്ത് (NIH)
6%
​C) യുനെസ്കോ
8%
​D) ഐസിഎംആർ
❤1
കമ്പ്യൂട്ടർ സയൻസ്, ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ വിഷയങ്ങളെ സംയോജിപ്പിച്ച് ജീവശാസ്ത്ര ദത്തങ്ങളെ വിശകലനം ചെയ്യുന്ന ശാസ്ത്രശാഖ ഏത്?
Anonymous Quiz
57%
​A) ബയോഇൻഫർമാറ്റിക്‌സ്
29%
​B) ബയോറെമീഡിയേഷൻ
11%
​C) ക്രയോപ്രിസർവേഷൻ
3%
​D) ജീൻ തെറാപ്പി
❤5
വളരെ താഴ്ന്ന താപനിലയിൽ (-196°C) ജീവനുള്ള കോശങ്ങളെയും കലകളെയും അവയവങ്ങളെയും സംരക്ഷിക്കുന്ന പ്രക്രിയ ഏത്?
Anonymous Quiz
10%
​A) ബയോറെമീഡിയേഷൻ
76%
​B) ക്രയോപ്രിസർവേഷൻ
12%
​C) പാസ്ചറൈസേഷൻ
3%
​D) ഫെർമെന്റേഷൻ
❤4
മണ്ണ്, ജലം തുടങ്ങിയ ചുറ്റുപാടുകളിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ സൂക്ഷ്മാണുക്കളെയും സസ്യങ്ങളെയും ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഏത്?
Anonymous Quiz
68%
​A) ബയോറെമീഡിയേഷൻ
15%
​B) ക്രയോപ്രിസർവേഷൻ
14%
​C) ജനിതക എഞ്ചിനീയറിങ്
3%
​D) ഡി.എൻ.എ ഫിംഗർപ്രിന്റിങ്
2.റസ്ട്രിക്ഷൻ എൻഡോന്യൂക്ലിയേസ് എൻസൈം 'ജനിതക പശ' എന്നും ലിഗേസ് എൻസൈം 'ജനിതക കത്രിക' എന്നും അറിയപ്പെടുന്നു.
3.ബാക്‌ടീരിയയിലെ പ്ലാസ്‌മിഡ്, ചില വൈറസുകൾ എന്നിവ ജീൻ വാഹകരായി (Vector) ഉപയോഗിക്കപ്പെടുന്നു.
Anonymous Quiz
39%
എ) 1 ഉം 3 ഉം ശരിയാണ്
16%
​ബി) 2 മാത്രം ശരിയാണ്
16%
​സി) 1 ഉം 2 ഉം ശരിയാണ്
28%
​ഡി) എല്ലാം ശരിയാണ്
❤6