കേരള പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കായി മുൻവർഷത്തെ ചോദ്യങ്ങൾ (PYQs) പരിചയപ്പെടാം!
പഠനം കൂടുതൽ എളുപ്പമാക്കാനും ചോദ്യങ്ങളുടെ മാതൃക മനസ്സിലാക്കാനും ഈ പരിശീലനം സഹായിക്കും.
വിജയം വരെ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം! 💪
Please open Telegram to view this post
VIEW IN TELEGRAM
❤4
കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ ആര്?
Anonymous Quiz
8%
A) കെ.ആർ. ഗൗരിയമ്മ
37%
B) റോസമ്മ പുന്നൂസ്
51%
C) കെ.ഒ. ആയിഷാഭായ്
4%
D) ചേലക്കോടൻ ആയിഷ
കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യത്തെ അംഗവും ആദ്യത്തെ പ്രൊടേം സ്പീക്കറുമായ വനിത ആര്?
Anonymous Quiz
59%
A) റോസമ്മ പുന്നൂസ്
23%
B) കെ.ഒ. ആയിഷാഭായ്
14%
C) കെ.ആർ. ഗൗരിയമ്മ
5%
D) ചേലക്കോടൻ ആയിഷ
❤3
ഇ.എം.എസ്. മന്ത്രിസഭയെ പിരിച്ചുവിട്ട് കേന്ദ്രം പ്രസിഡന്റ് ഭരണം ഏർപ്പെടുത്തിയ വർഷം ഏത്?
Anonymous Quiz
19%
A) 1957
67%
B) 1959
10%
C) 1960
4%
D) 1964
❤2
ഇന്ത്യയിലാദ്യമായി പ്രസിഡന്റ് ഭരണം പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം ഏത്?
Anonymous Quiz
39%
A) കേരളം
8%
B) ആന്ധ്രപ്രദേശ്
38%
C) പഞ്ചാബ്
14%
D) യുണൈറ്റഡ് പ്രൊവിൻസസ്
❤6
ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയ കേരളത്തിലെ മണ്ഡലം ഏത്?
Anonymous Quiz
5%
A) എറണാകുളം
87%
B) പറവൂർ
6%
C) തലശ്ശേരി
2%
D) ആലപ്പുഴ
❤4
കേരള പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കായി മുൻവർഷത്തെ ചോദ്യങ്ങൾ (PYQs) പരിചയപ്പെടാം!
പഠനം കൂടുതൽ എളുപ്പമാക്കാനും ചോദ്യങ്ങളുടെ മാതൃക മനസ്സിലാക്കാനും ഈ പരിശീലനം സഹായിക്കും.
വിജയം വരെ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം! 💪
Please open Telegram to view this post
VIEW IN TELEGRAM
കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനമായി പ്രഖ്യാപിച്ച തീയതി ഏത്?
Anonymous Quiz
47%
A) 1991 ഏപ്രിൽ 18
22%
B) 1996 മെയ് 20
21%
C) 1998 മാർച്ച് 19
10%
D) 2001 മെയ് 13
❤4
കേരളത്തെ സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതായി കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് പ്രഖ്യാപിച്ചത് ആര്?
Anonymous Quiz
17%
A) ഇ.എം.എസ്. നമ്പൂതിരിപ്പാട്
43%
B) ചേലക്കോടൻ ആയിഷ
10%
C) കെ.ആർ. ഗൗരിയമ്മ
30%
D) ഇ.കെ. നായനാർ
❤4
പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവർണർ ആര്?
Anonymous Quiz
22%
A) എം.ഒ.എച്ച്. ഫാറൂഖ്
41%
B) ബി. രാമകൃഷ്ണറാവു
32%
C) സിക്കന്ദർ ഭക്ത്
4%
D) വി.കെ. നന്ദൻ മേനോൻ
ഇന്ത്യയിൽ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ച ആദ്യ സംസ്ഥാനം എന്ന നേട്ടം കേരളം സ്വന്തമാക്കിയത് ഏത് പദ്ധതിയിലൂടെയാണ്?
Anonymous Quiz
6%
A) ചങ്ങാതി
23%
B) അതുല്യം
60%
C) അക്ഷരശ്രീ
11%
D) തത്തുല്യം
❤6
കേരള മുഖ്യമന്ത്രിമാരിൽ ആദ്യമായി കാലാവധി പൂർത്തിയാക്കിയ വ്യക്തി ആര്?
Anonymous Quiz
19%
A) ഇ.കെ. നായനാർ
54%
B) സി. അച്യുതമേനോൻ
21%
C) കെ. കരുണാകരൻ
6%
D) ഉമ്മൻ ചാണ്ടി
❤5
കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഖ്യമന്ത്രിയായ വ്യക്തി ആര്?
Anonymous Quiz
21%
A) സി.എച്ച്. മുഹമ്മദ് കോയ
71%
B) എ.കെ. ആന്റണി
6%
C) ഉമ്മൻ ചാണ്ടി
3%
D) ഇ.എം.എസ്. നമ്പൂതിരിപ്പാട്
😁2❤1
1996-ൽ ജനകീയാസൂത്രണം ആവിഷ്കരിച്ചപ്പോൾ കേരളത്തിലെ മുഖ്യമന്ത്രി ആരായിരുന്നു?
Anonymous Quiz
25%
A) എ.കെ. ആന്റണി
56%
B) ഇ.കെ. നായനാർ
15%
C) ഇ.എം.എസ്. നമ്പൂതിരിപ്പാട്
4%
D) ഉമ്മൻ ചാണ്ടി
❤3
ഇന്ത്യൻ തപാൽ സ്റ്റാമ്പിലിടം പിടിച്ച ആദ്യത്തെ കേരള മുഖ്യമന്ത്രി ആര്?
Anonymous Quiz
15%
A) പട്ടം താണുപിള്ള
14%
B) ആർ. ശങ്കർ
67%
C) ഇ.എം.എസ്. നമ്പൂതിരിപ്പാട്
4%
D) സി. അച്യുതമേനോൻ
തിരുവിതാംകൂർ, തിരു-കൊച്ചി, കേരളം എന്നീ മൂന്ന് ഭരണഘടകങ്ങളിലും ഭരണസാരഥിയായ (മുഖ്യമന്ത്രിയായ) ഏക നേതാവ് ആര്?
Anonymous Quiz
15%
A) ഇ.എം.എസ്. നമ്പൂതിരിപ്പാട്
74%
B) പട്ടം എ. താണുപിള്ള
6%
C) ആർ. ശങ്കർ
5%
D) സി. അച്യുതമേനോൻ
1957-ലെ ആദ്യ കേരള നിയമസഭയിൽ കായംകുളം മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ ആര്?
Anonymous Quiz
11%
A) കെ.ആർ. ഗൗരിയമ്മ
40%
B) റോസമ്മ പുന്നൂസ്
45%
C) കെ.ഒ. ആയിഷാഭായ്
4%
D) ചേലക്കോടൻ ആയിഷ
❤9
2.വിവരാവകാശ നിയമത്തിലെ സെക്ഷൻ 10 പ്രകാരം, ഒഴിവാക്കപ്പെട്ട വിവരങ്ങൾ ഒഴിവാക്കിക്കൊണ്ട് ബാക്കി ഭാഗം മാത്രം നൽകുന്ന രീതിയെ (Severability) കുറിച്ച് പ്രതിപാദിക്കുന്നു.
ശരിയായ പ്രസ്താവന കണ്ടെത്തുക:
ശരിയായ പ്രസ്താവന കണ്ടെത്തുക:
Anonymous Quiz
12%
(A) 1 മാത്രം ശരിയാണ്
19%
(B) 2 മാത്രം ശരിയാണ്
64%
(C) 1 ഉം 2 ഉം ശരിയാണ്
5%
(D) രണ്ടും തെറ്റാണ്
❤6🌚1