Super Notes
67.8K subscribers
2.28K photos
41 videos
1.71K files
5.59K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
🔥DIWALI OFFER LIVE NOW🔥

വിവിധ കോഴ്സുകളെയും ഓഫിറിനെയും കുറിച്ച് അറിയുന്നതിനായി ചുവടെ നൽകുന്ന Google Form ഇപ്പോൾ തന്നെ പൂരിപ്പിക്കുക...

https://forms.gle/WbnrPpDCH78ZvArGA
(i) ഭാഷയ്ക്ക് മികച്ചതും പുരാതനവുമായ ഒരു സാഹിത്യ പാരമ്പര്യം ഉണ്ടായിരിക്കണം
(ii) ഇത് വിദ്യാഭ്യാസത്തിലും ഭരണത്തിലും സാഹിത്യത്തിലും ചരിത്രപരമായി ഉപയോഗിച്ചിരിക്കണം
(iii) ഇത് 1500-2000 വർഷത്തെ ചരിത്രം രേഖപ്പെടുത്തിയിരിക്കണം
Anonymous Quiz
3%
A) (i) മാത്രം
5%
(B) (ii) മാത്രം
22%
(C) (i), (iii) മാത്രം
71%
(D) മുകളിൽ പറഞ്ഞവയെല്ലാം ((i), (ii), (iii))
❤3
🚨 WE ARE HIRING

📌 Position: Research Assistant

📍 Location:
*Supernotes by Civilianz*
Thiruvananthapuram

Work from Office

Salary:Best in the Industry

✅ Requirements

* Strong Knowledge of Kerala PSC Examinations
* Good understanding of SCERT Textbooks
* Proficiency in English- Malayalam Translation
* Proactive approach to student mentorship and academic guidance

☑️ Selection Process

* Written Test +Personal Interview

⚡ Immediate Joiners Preferred

📩 Send Your Resume To:
hr@thesupernotes.com

📞 Contact:
8921170612
❤5
6-Nov-2026 MALAYALAM.pdf
996.9 KB
📌️️. 🅰🅰🅰🅰🅰 🅰🅰🅰🅰🅰🅰🅰 🅰🅰🅰🅰🅰🅰🅰
Please open Telegram to view this post
VIEW IN TELEGRAM
❤2
​ബാലവേല നിരോധനനിയമപ്രകാരം കുട്ടികളായി കണക്കാക്കപ്പെടുന്നത് എത്ര വയസ്സിന് താഴെയുള്ളവരെയാണ്?
Anonymous Quiz
56%
​എ) 14 വയസ്സ്
10%
​ബി) 16 വയസ്സ്
31%
​സി) 18 വയസ്സ്
3%
​ഡി) 12 വയസ്സ്
❤2
🔖🔖🔖🔖🔖🔖🔖🔖🔖🔖🔖

▶️SSC RRB പരീക്ഷകളുമായി ബന്ധപ്പെട്ട ഫ്രീ മെറ്റീരിയൽസിനായി ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ. 🤩

https://t.me/supernotessscrrb
Please open Telegram to view this post
VIEW IN TELEGRAM
❤4🔥3🥰3
🌅 5AM EXPLAINER – DAY 3 | പഴഞ്ചൊല്ലുകളും ശൈലികളും | Akhil Sir

പുലർച്ചെ 5 മണിക്ക് പഠനം തുടങ്ങാം, വിജയത്തിലേക്ക് ഒരു ചുവട് കൂടി മുന്നോട്ട്! 🔥

കേരള PSC പരീക്ഷകളിൽ മലയാളം വിഭാഗത്തിൽ പ്രധാനപ്പെട്ട പഴഞ്ചൊല്ലുകളും ശൈലികളും ഇനി എളുപ്പത്തിൽ പഠിക്കാം അഖിൽ സാറിനൊപ്പം.

📚 Today’s Topic: പഴഞ്ചൊല്ലുകൾ & ശൈലികൾ
👨‍🏫 Faculty: Akhil Sir
🎯 Series: 5AM EXPLAINER – Day 3

▶️ Watch Now:
https://youtu.be/Ew1QC76W6WA?si=JRedUug8I22P7oLT

📌 Save this video for your revision
📢 Share with your PSC preparation friends
🔔 Subscribe to Supernotes for more 5AM Explainers!
❤1
എളുപ്പത്തിൽ തകരാത്തതും ദീർഘകാലം നിലനിൽക്കുന്ന സ്വഭാവമുള്ളതുമായ ഒന്നിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്ക് ഏതാണ്?
Anonymous Quiz
42%
(A) അഭംഗുരം
38%
(B) അഭങ്കുരം
16%
(C) അംഭോജുരം
4%
(D) അഭംഘരും
✍4🔥3👍1
🔥 ഇനി വെറും 3 ദിവസം കൂടി!

ഈ ദീപാവലിക്ക് പഠിച്ചു തുടങ്ങാൻ ഇതിലും മികച്ചൊരു അവസരം ഇനി വരാനില്ല! ✨

സൂപ്പർനോട്സിന്റെ എല്ലാ കോഴ്സുകൾക്കും 20% OFF നേടാം!

🎯 Maximum Coupon Slots: 400
🎟️ Coupon Code: DIWALI20
📅 Offer Validity: November 4 – 9

⏳ ഓഫർ അവസാനിക്കാൻ ഇനി 3 ദിവസം മാത്രം! നിങ്ങളുടെ ഇഷ്ട കോഴ്സ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഇപ്പോൾ തന്നെ എൻറോൾ ചെയ്യൂ!

📲 Download Our App Now!

Google Play: https://play.google.com/store/apps/de...
App Store: https://apps.apple.com/in/app/classpl...
iOS ORG CODE: VHHBJE

📞 For Admissions: 8281223366

🔗 Register Now: https://forms.gle/WbnrPpDCH78ZvArGA

ഈ ദീപാവലി ആഘോഷിക്കാം, പുതിയൊരു പഠനതുടക്കത്തോടെ!
🔥
❤3