Super Notes
67.8K subscribers
2.28K photos
41 videos
1.71K files
5.59K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
Supernotes-QA-02 HCF LCM.pdf
548.3 KB
📚 RANKERS BLUEPRINT – FREE PDFMaster HCF & LCM with our easy-to-understand study material!Download your free PDF and boost your SSC & RRB exam preparation.HCF and LCM | Maths Preparation | SSC | RRB NTPC | RRB JE | Free Study Materials
❤1
Please open Telegram to view this post
VIEW IN TELEGRAM
👍2❤1
Live stream scheduled for
Live stream started
Live stream finished (49 minutes)
ശിലാപാളികൾക്ക് വലനം (Folding) സംഭവിച്ചുണ്ടാകുന്ന പർവതങ്ങൾ അറിയപ്പെടുന്നത് എങ്ങനെ?
Anonymous Quiz
4%
​എ) സ്തൂപപർവതങ്ങൾ
8%
​ബി) അഗ്നിപർവതങ്ങൾ
84%
​സി) മടക്കുപർവതങ്ങൾ
4%
​ഡി) അവശിഷ്ട പർവതങ്ങൾ
❤3🥰1
❤1
ഇന്ത്യയുടെ ഭൂപ്രകൃതി വിഭാഗങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
2%
​എ) ഉത്തരപർവതമേഖല
6%
​ബി) ഉത്തരേന്ത്യൻ സമതലം
84%
​സി) മധ്യപൂർവഫലകം
8%
​ഡി) ഇന്ത്യൻ മരുഭൂമി
❤2
പടിഞ്ഞാറ് സിന്ധു നദി മുതൽ കിഴക്ക് ബ്രഹ്മപുത്രനദി വരെ ഉത്തരപർവതമേഖല എത്ര കിലോമീറ്റർ നീളത്തിൽ വ്യാപിച്ചിരിക്കുന്നു?
Anonymous Quiz
2%
​എ) 1000 കിലോമീറ്റർ
81%
​ബി) 2400 കിലോമീറ്റർ
12%
​സി) 3000 കിലോമീറ്റർ
5%
​ഡി) 4500 കിലോമീറ്റർ
❤2
​ഹിമാലയനിരകളിൽ ഏറ്റവും തെക്കായുള്ളതും ഗംഗാസമതലത്തിന് അതിരായി നിലകൊള്ളുന്നതുമായ നിര ഏത്?
Anonymous Quiz
60%
​എ) സിവാലിക്
21%
​ബി) ഹിമാദ്രി
13%
​സി) കാരക്കോറം
6%
​ഡി) സസ്‌കർ
❤3
'ഔട്ടർ ഹിമാലയം' (Outer Himalaya) എന്നറിയപ്പെടുന്ന പർവതനിര ഏത്?
Anonymous Quiz
11%
​എ) ഹിമാചൽ
35%
​ബി) ഹിമാദ്രി
53%
​സി) സിവാലിക്
1%
​ഡി) ലഡാക്ക്
​ലെസ്സർ ഹിമാലയം എന്നുകൂടി അറിയപ്പെടുന്ന നിര ഏത്?
Anonymous Quiz
31%
​എ) ഹിമാചൽ
30%
​ബി) ഹിമാദ്രി
36%
​സി) സിവാലിക്
3%
​ഡി) ട്രാൻസ് ഹിമാലയം
❤2
​ഫലകങ്ങൾ തമ്മിൽ അടുക്കുന്ന അതിരുകൾ അറിയപ്പെടുന്നത് എങ്ങനെ?
Anonymous Quiz
4%
​എ) വിയോജകസീമ
92%
​ബി) സംയോജകസീമ
3%
​സി) ഛേദകസീമ
1%
​ഡി) സമാന്തരസീമ
❤5
ഫലകങ്ങൾ തമ്മിൽ അകലുന്ന അതിരുകൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
3%
​എ) സംയോജകസീമ
16%
​ബി) ഛേദകസീമ
81%
​സി) വിയോജകസീമ
0%
​ഡി) കേന്ദ്രകസീമ
​ശിലാമണ്ഡലത്തിന് താഴെ ഉയർന്നതാപത്താൽ ശിലകൾ ഉരുകി അർദ്ധദ്രവാവസ്ഥയിൽ നിലകൊള്ളുന്ന ഭാഗം ഏത്?
Anonymous Quiz
68%
​എ) അസ്തനോസ്ഫിയർ
21%
​ബി) ലിത്തോസ്ഫിയർ
7%
​സി) മീസോസ്ഫിയർ
4%
​ഡി) അയണോസ്ഫിയർ
❤3
ഭൂവൽക്കവും മാൻ്റിലിൻ്റെ മുകൾഭാഗവും ചേർന്ന ഭാഗം അറിയപ്പെടുന്നത് എന്ത്?
Anonymous Quiz
32%
​എ) അസ്തനോസ്ഫിയർ
62%
​ബി) ശിലാമണ്ഡലം
3%
​സി) ബാരിസ്ഫിയർ
3%
​ഡി) ട്രോപോസ്ഫിയർ
🔥3
Forwarded from Super Notes
🔥HIGH COURT ASSISTANT FREE DESCRIPTIVE EXAM🔥

📌EXAM DATE : 11/11/2026
📌MODE : ONLINE

🔥FIRST 5 RANKS - 20% BATCH DISCOUNT
🔥ALL PARTICIPANTS - 10% BATCH DISCOUNT

For Registration Please Join :

https://chat.whatsapp.com/Iwiq9bJ89hTAjKPtrY8hSV?s=cl&p=a&iam=2
❤2
Forwarded from Super Notes
🔥 ഇനി വെറും 3 ദിവസം കൂടി!

ഈ ദീപാവലിക്ക് പഠിച്ചു തുടങ്ങാൻ ഇതിലും മികച്ചൊരു അവസരം ഇനി വരാനില്ല! ✨

സൂപ്പർനോട്സിന്റെ എല്ലാ കോഴ്സുകൾക്കും 20% OFF നേടാം!

🎯 Maximum Coupon Slots: 400
🎟️ Coupon Code: DIWALI20
📅 Offer Validity: November 4 – 9

⏳ ഓഫർ അവസാനിക്കാൻ ഇനി 3 ദിവസം മാത്രം! നിങ്ങളുടെ ഇഷ്ട കോഴ്സ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഇപ്പോൾ തന്നെ എൻറോൾ ചെയ്യൂ!

📲 Download Our App Now!

Google Play: https://play.google.com/store/apps/de...
App Store: https://apps.apple.com/in/app/classpl...
iOS ORG CODE: VHHBJE

📞 For Admissions: 8281223366

🔗 Register Now: https://forms.gle/WbnrPpDCH78ZvArGA

ഈ ദീപാവലി ആഘോഷിക്കാം, പുതിയൊരു പഠനതുടക്കത്തോടെ!
🔥
❤4