ഗാർഹിക പീഢന നിയമബില്ലിൽ ഒപ്പുവച്ച രാഷ്ട്രപതി ആര്?
Anonymous Quiz
9%
A) K.R. നാരായണൻ
25%
B) പ്രതിഭാ പാട്ടീൽ
57%
C) A.P.J. അബ്ദുൾ കലാം
9%
D) പ്രണബ് മുഖർജി
❤2
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (SDMA) ഒരു _ സ്ഥാപനമാണ്.
Anonymous Quiz
10%
A) ഭരണഘടനാ സ്ഥാപനം (Constitutional Body)
76%
B) നിയമാനുസൃത സ്ഥാപനം (Statutory Body)
10%
C) എക്സിക്യൂട്ടീവ് സ്ഥാപനം
4%
D) ഇതൊന്നുമല്ല
മനുഷ്യനിൽ രക്തം കട്ടപിടിക്കാനാവശ്യമായ വിറ്റാമിനേത്?
Anonymous Quiz
92%
A) വിറ്റാമിൻ കെ
6%
B) വിറ്റാമിൻ ഡി
1%
C) വിറ്റാമിൻ സി
1%
D) വിറ്റാമിൻ എ
ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്
Anonymous Quiz
11%
A) ഡിസംബർ - 7
13%
B) ഒക്ടോബർ - 7
5%
C) നവംബർ - 7
71%
D) ഏപ്രിൽ - 7
❤7
ജൈവ വൈവിധ്യമെന്ന നാമം ജനകീയമാക്കിയ സാമൂഹ്യ ജീവശാസ്ത്രജ്ഞനാണ്
Anonymous Quiz
16%
A) എഡ്‌വേഡ് ജെന്നർ
32%
B) എഡ്‌വേഡ് വിൽസൺ
45%
C) അലക്സാണ്ടർ വോൺ ഹമ്പോൾട്ട്
7%
D) അലക്സാണ്ടർ ഫ്ലെമ്മിങ്
❤7
താഴെ തന്നിരിക്കുന്നവയിൽ പോളീജെനിക്ക് പാരമ്പര്യത്തിനുദാഹരണമേത്?
Anonymous Quiz
19%
A) മനുഷ്യ രക്ത ഗ്രൂപ്പുകൾ
51%
B) പയർ ചെടിയുടെ പൂവിൻ്റെ നിറം
14%
C) മനുഷ്യ മൂക്കിന്റെ ആകൃതി
17%
D) മനുഷ്യ ത്വക്കിന്റെ നിറം
❤1
ആകാശം നീല നിറത്തിൽ കാണുവാൻ കാരണമായ പ്രകാശത്തിന്റെ പ്രതിഭാസം ഏതാണ്?
Anonymous Quiz
9%
A) അപവർത്തനം
17%
B) പ്രകീർണ്ണനം
73%
C) വിസരണം
2%
D) പ്രതിപതനം
❤3
കർണാടകയിലെ ബീജാപൂരിലുള്ള ഗോൾഗുമ്പസ് എന്ന മർമര ഗോപുരത്തിനുള്ളിൽ ഒരു ചെറിയ ശബ്ദം ഉണ്ടാക്കുകയാണെങ്കിൽ പോലും ആ ശബ്ദം ഗാലറിക്കുള്ളിൽ ആവർത്തിച്ച് കേൾക്കാം. ഇതിന് കാരണം ശബ്ദത്തിൻ്റെ ഏത് പ്രതിഭാസമാണ്?
Anonymous Quiz
37%
A) അനുരണനം
45%
B) പ്രതിധ്വനി
15%
C) പ്രതിപതനം
3%
D) അപവർത്തനം
❤3👏2
താഴെ പറയുന്നവയിൽ ജലത്തിൽ പി എച്ച് മൂല്യം ഏറ്റവും കൂടുതൽ കാണിക്കുന്ന ലവണമേത്?
Anonymous Quiz
12%
A) പൊട്ടാസ്യം ക്ലോറൈഡ്
41%
B) സോഡിയം ക്ലോറൈഡ്
39%
C) സോഡിയം കാർബണേറ്റ്
9%
D) കോപ്പർ സൾഫേറ്റ്
❤10
കെ. ആർ. മീരയുടെ കൃതികളിൽ ഉൾപ്പെടാത്തത് ഏത്?
i. ആരാച്ചാർ, മീരാസാധു, ആ മരത്തേയും മറന്നുമറന്നു ഞാൻ
ii. ആവേ മരിയ, ഓർമ്മയുടെ ഞരമ്പ്, ഗില്ലറ്റിൻ iii. അമാവാസി, ഗസൽ, മാനസാന്തരം
i. ആരാച്ചാർ, മീരാസാധു, ആ മരത്തേയും മറന്നുമറന്നു ഞാൻ
ii. ആവേ മരിയ, ഓർമ്മയുടെ ഞരമ്പ്, ഗില്ലറ്റിൻ iii. അമാവാസി, ഗസൽ, മാനസാന്തരം
Anonymous Quiz
51%
A) iii മാത്രം
16%
B) i, ii and iii
19%
C) i and iii
15%
D) i and ii മാത്രം
❤13
വിഷയം : Indian History
🎯Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ⬇️
Please open Telegram to view this post
VIEW IN TELEGRAM
👍3❤2
ആധുനിക ഇന്ത്യയുടെ പിതാവ്, നവോത്ഥാനത്തിന്റെ പിതാവ് എന്നീ പേരുകളിൽ അറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ് ആര്?
Anonymous Quiz
2%
A) സ്വാമി ദയാനന്ദ സരസ്വതി
94%
B) രാജാ റാം മോഹൻ റോയ്
2%
C) ഈശ്വരചന്ദ്ര വിദ്യാസാഗർ
3%
D) സ്വാമി വിവേകാനന്ദൻ
❤4
രാജാ റാം മോഹൻ റോയ് 1815-ൽ കൽക്കത്തയിൽ ആരംഭിച്ച സംഘടന ഏതാണ്?
Anonymous Quiz
49%
A) ബ്രഹ്മസമാജം
13%
B) ആര്യസമാജം
35%
C) ആത്മീയ സഭ
3%
D) പ്രാർത്ഥനാ സമാജം
❤3
ഗവർണർ ജനറൽ വില്യം ബെന്റിക് പ്രഭു സതി നിരോധിച്ച് ഉത്തരവിറക്കിയത് ഏത് വർഷത്തിലാണ്?
Anonymous Quiz
7%
A) 1815
27%
B) 1828
58%
C) 1829
7%
D) 1856
❤2
1856-ൽ ഹിന്ദു വിധവാ പുനർവിവാഹ നിയമം പാസാക്കുന്നതിന് പ്രധാന പങ്ക് വഹിച്ച വ്യക്തി ആര്?
Anonymous Quiz
29%
A. ജ്യോതിറാവു ഫൂലെ
13%
B.എം.ജി. റാനഡെ
11%
C. ഗോപാല കൃഷ്ണ ഗോഖലെ
46%
D.പണ്ഡിറ്റ് ഈശ്വരചന്ദ്ര വിദ്യാസാഗർ
❤3
"വേദങ്ങളിലേക്ക് മടങ്ങുക" എന്നത് ആരുടെ പ്രശസ്തമായ മുദ്രാവാക്യമായിരുന്നു?
Anonymous Quiz
15%
A) സ്വാമി വിവേകാനന്ദൻ
78%
B) സ്വാമി ദയാനന്ദ സരസ്വതി
4%
C) ശ്രീനാരായണ ഗുരു
2%
D) രാജാ റാം മോഹൻ റോയ്
തിയോസഫിക്കൽ സൊസൈറ്റിയുടെ ഇന്ത്യയിലെ ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
Anonymous Quiz
5%
A) മുംബൈ
20%
B) കൽക്കത്ത
73%
C) അഡയാർ (ചെന്നൈ)
1%
D) പോണ്ടിച്ചേരി
❤6🔥3