Super Notes
67.8K subscribers
2.28K photos
41 videos
1.71K files
5.59K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 
വിഷയം : Indian History

    🎯Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ⬇️

   
Please open Telegram to view this post
VIEW IN TELEGRAM
❤3
1870-ൽ മഹാരാഷ്ട്രയിൽ വെച്ച് 'പൂനാ സാർവ്വജനിക് സഭ' സ്ഥാപിച്ചതാര്?
Anonymous Quiz
11%
A) ആത്മാറാം പാണ്ഡുരംഗ്
64%
B) മഹാദേവ ഗോവിന്ദ റാനഡെ
11%
C) ഗോപാല കൃഷ്ണ ഗോഖലെ
15%
D) ജ്യോതിറാവു ഫൂലെ
❤5
❤4
രാജാ റാം മോഹൻ റോയ് പേർഷ്യൻ ഭാഷയിൽ പ്രസിദ്ധീകരിച്ച പ്രശസ്തമായ കൃതി ഏതാണ്?
Anonymous Quiz
77%
A) തുഹ്ഫത്തുൽ മുവാഹിദീൻ
8%
B) പ്രബുദ്ധ ഭാരതം
9%
C) സത്യാർത്ഥ പ്രകാശ്
5%
D) ജിസ്സസിന്റെ കല്പനകൾ
❤3
സതി എന്ന ആചാരത്തെ പരാമർശിക്കുന്ന വില്യം ഫോസ്റ്ററിന്റെ പ്രശസ്തമായ കൃതി ഏത്?
Anonymous Quiz
57%
A) Early Travels in India 1583-1619
23%
B) Rise of the Maratha Power
10%
C) Rajasekhara Charitram
9%
D) Precepts of Jesus
❤3
ഹിന്ദുമതത്തിലെ കാൽവിൻ' എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ് ആര്?
Anonymous Quiz
14%
A) സ്വാമി വിവേകാനന്ദൻ
27%
B) രാജാ റാം മോഹൻ റോയ്
54%
C) സ്വാമി ദയാനന്ദ സരസ്വതി
5%
D) എം.ജി. റാനഡെ
❤10
ജ്യോതിറാവു ഫൂലെയെ 'ഇന്ത്യയിലെ സാമൂഹ്യ വിപ്ലവത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ ആര്?
Anonymous Quiz
12%
A) ഗേൽ ഓംവെറ്റ്
30%
B) ധനഞ്ജയ് കീർ
40%
C) തിയോഡോർ ബെക്ക്
18%
D) വി.ആർ. ഷിൻഡെ
❤5👏2
സ്വാമി ദയാനന്ദ സരസ്വതിയുടെ പ്രധാന ആശയങ്ങൾ അടങ്ങിയ പ്രശസ്തമായ കൃതി ഏതാണ്?
Anonymous Quiz
51%
A) സത്യാർത്ഥ പ്രകാശ്
19%
B) ഗുലാംഗിരി
21%
C) ഉദ്ബോധനം
10%
D) വിവേക വർദ്ധിനി
❤5
ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാൻ നിബോധിത' (ഉണരൂ എഴുന്നേൽക്കൂ ലക്ഷ്യം നേടുന്നത് വരെ പ്രവർത്തിക്കൂ) എന്ന പ്രശസ്തമായ ആഹ്വാനം ആരുടേതാണ്?
Anonymous Quiz
22%
A) സ്വാമി ദയാനന്ദ സരസ്വതി
61%
B) സ്വാമി വിവേകാനന്ദൻ
11%
C) ശ്രീനാരായണ ഗുരു
7%
D) ജ്യോതിറാവു ഫൂലെ
❤10
സംസ്കൃത സാഹിത്യത്തിലെ അഗാധ പാണ്ഡിത്യം പരിഗണിച്ച് കൽക്കത്ത സർവ്വകലാശാലയിലെ അധ്യാപകർ 'പണ്ഡിത' എന്ന ബഹുമതി നൽകി ആദരിച്ച വനിത ആര്?
Anonymous Quiz
4%
A) ആനി ബസന്റ്
22%
B) സാവിത്രി ഭായ് ഫൂലെ
71%
C) രമാബായ്
3%
D) സിസ്റ്റർ നിവേദിത
❤12👏3🔥1
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 
വിഷയം : Biology

    🎯Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ⬇️

   
Please open Telegram to view this post
VIEW IN TELEGRAM
👍4❤2
ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളെ രാസസന്ദേശങ്ങൾ വഴി ഏകോപിപ്പിക്കുന്ന വ്യവസ്ഥ ഏതാണ്?
Anonymous Quiz
46%
(A) നാഡീവ്യവസ്ഥ
44%
(B) അന്തഃസ്രാവീ വ്യവസ്ഥ
9%
(C) രക്തപര്യയന വ്യവസ്ഥ
0%
(D) വിസർജന വ്യവസ്ഥ
❤8
വാസോപ്രെസിൻ (ADH) ഹോർമോണിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗാവസ്ഥ ഏതാണ്?
Anonymous Quiz
13%
(A) ഡയബറ്റിസ് മെലിറ്റസ്
73%
(B) ഡയബറ്റിസ് ഇൻസിപിഡസ്
9%
(C) മിക്സിഡിമ
5%
(D) ക്രെറ്റിനിസം
👍7❤2
മുതിർന്നവരിൽ വളർച്ചാ ഹോർമോൺ അമിതമായി ഉൽപ്പാദിപ്പിക്കപ്പെടുന്നത് മൂലം കൈപ്പത്തികളും മുഖത്തെ അസ്ഥികളും വളരുന്ന അവസ്ഥ ഏതാണ്?
Anonymous Quiz
62%
(A) അക്രോമെഗാലി
25%
(B) ഭീമാകാരത്വം
7%
(C) ക്രെറ്റിനിസം
6%
(D) മിക്സിഡിമ
❤5
മനുഷ്യശരീരത്തിലെ 'ജൈവഘടികാരം' (Biological Clock) എന്നറിയപ്പെടുന്ന ഗ്രന്ഥി ഏതാണ്?
Anonymous Quiz
12%
(A) പീയൂഷഗ്രന്ഥി
76%
(B) പീനിയൽ ഗ്രന്ഥി
9%
(C) തൈമസ് ഗ്രന്ഥി
3%
(D) തൈറോയ്ഡ് ഗ്രന്ഥി
👍6
പീനിയൽ ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന പ്രധാന ഹോർമോൺ ഏതാണ്?
Anonymous Quiz
69%
(A) മെലാടോണിൻ
23%
(B) തൈമോസിൻ
4%
(C) ഗ്ലൂക്കഗോൺ
3%
(D) ഇൻസുലിൻ
❤5