'ഝാൻസി റാണി' എന്ന പ്രശസ്തമായ നോവൽ രചിച്ചതാര്?
Anonymous Quiz
9%
(A) മലയാറ്റൂർ രാമകൃഷ്ണൻ
70%
(B) മഹാശ്വേതാ ദേവി
17%
(C) കേതൻ മേഹ്ത
5%
(D) മോഹൻ സിൻഹ
ഝാൻസി റാണിയെ പരാജയപ്പെടുത്തിയ ശേഷം "വിപ്ലവകാരികൾക്കിടയിലെ ഏക 'പുരുഷൻ' (ധീരയായ വ്യക്തി) ഇവിടെയാണ് കിടക്കുന്നത്" എന്ന് ആദരവോടെ പറഞ്ഞ ബ്രിട്ടീഷ് സൈന്യാധിപൻ ആര്?
Anonymous Quiz
67%
(A) സർ ഹ്യൂഗ് റോസ്
22%
(B) സർ കോളിൻ കാംപ്ബെൽ
10%
(C) ജോൺ നിക്കോൾസൺ
2%
(D) ഹെൻറി ഹാബ്ലോക്ക്
❤3
ബീഹാറിലെ ജഗദീഷ്പൂരിൽ നിന്ന് എഴുപതുകളിലെത്തിയ പ്രായത്തിലും വിപ്ലവത്തിന് നേതൃത്വം നൽകിയ സമീന്ദാർ ആര്?
Anonymous Quiz
9%
(A) ഖാൻ ബഹാദൂർ
68%
(B) കൺവർ സിംഗ്
17%
(C) മൗലവി അഹമ്മദുള്ള
6%
(D) ഷാ മൽ
❤3
1857-ലെ കലാപം പൊട്ടിപ്പുറപ്പെട്ട തീയതി ഏതാണ്?
Anonymous Quiz
5%
(A) 1857 മാർച്ച് 29
10%
(B) 1857 ഏപ്രിൽ 8
85%
(C) 1857 മെയ് 10
0%
(D) 1858 നവംബർ 1
❤2
1857-ലെ കലാപത്തിനു ശേഷം ഗവർണർ ജനറലിന് ലഭിച്ച പുതിയ അധിക പദവി ഏതാണ്?
Anonymous Quiz
29%
(A) സെക്രട്ടറി ഓഫ് സ്റ്റേറ്റ്
60%
(B) വൈസ്രോയി
9%
(C) കമാൻഡർ ഇൻ ചീഫ്
2%
(D) ഗവർണർ
😁7❤1
കേതൻ മേഹ്തയുടെ സംവിധാനത്തിൽ 1857-ലെ കലാപ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെട്ട പ്രശസ്ത ചലച്ചിത്രം ഏതാണ്?
Anonymous Quiz
8%
(A) 1857
68%
(B) മംഗൾ പാണ്ഡെ: ദ റൈസിംഗ്
21%
(C) മണികർണ്ണിക: ദ ക്യൂൻ ഓഫ് ഝാൻസി
2%
(D) ശത്രഞ്ജ് കേ ഖിലാഡി
❤7
DEGREE LEVEL MAINS BATCH
🔖 NOW GET FREE ACCESS TO TEST PACK WORTH 999/-🔖
📣 LIMITED SLOTS LEFT
Fill out this Google Form📌 📌
Form Link : https://forms.gle/WbnrPpDCH78ZvArGA
DOWNLOAD OUR APP :
🤩 DOWNLOAD OUR APP
Google Play: https://play.google.com/store/apps/de...
App Store: https://apps.apple.com/in/app/classpl...
iOS Org Code: VHHBJE
For more details :
Fill out this Google Form 👇👇
Form Link : https://forms.gle/WbnrPpDCH78ZvArGA
To Join Call Us NOW :
📲 8281223366
CONNECT WITH US
Fill out this Google Form
Form Link : https://forms.gle/WbnrPpDCH78ZvArGA
DOWNLOAD OUR APP :
Google Play: https://play.google.com/store/apps/de...
App Store: https://apps.apple.com/in/app/classpl...
iOS Org Code: VHHBJE
For more details :
Fill out this Google Form 👇👇
Form Link : https://forms.gle/WbnrPpDCH78ZvArGA
To Join Call Us NOW :
📲 8281223366
CONNECT WITH US
Please open Telegram to view this post
VIEW IN TELEGRAM
❤6🔥1🥰1🤡1
📣📣Fill out this Google Form to connect with us, to know more about our courses or to get assistance with all your doubts on every competitive exams ⬇️⬇️
🔗Form Link : https://forms.gle/WbnrPpDCH78ZvArGA7
Please open Telegram to view this post
VIEW IN TELEGRAM
❤3
Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം
Please open Telegram to view this post
VIEW IN TELEGRAM
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ടായി പിളർന്ന 'സൂററ്റ് പിളർപ്പ്' നടന്ന വർഷം ഏത്?
Anonymous Quiz
11%
(A) 1905
24%
(B) 1906
62%
(C) 1907
3%
(D) 1909
❤6
1909-ലെ 'ഇന്ത്യൻ കൗൺസിൽ നിയമം' പൊതുവെ ഏത് പേരിലാണ് അറിയപ്പെടുന്നത്?
Anonymous Quiz
19%
(A) മോണ്ടെഗ്യൂ-ചെംസ്ഫോർഡ് പരിഷ്കാരങ്ങൾ
71%
(B) മിന്റോ-മോർലി ഭരണപരിഷ്കാരങ്ങൾ
5%
(C) റെഗുലേറ്റിങ് ആക്ട്
4%
(D) ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്
❤3😁1
1909-ലെ മിന്റോ-മോർലി ഭരണപരിഷ്കാരത്തിലെ പ്രധാന വ്യവസ്ഥ എന്തായിരുന്നു?
Anonymous Quiz
7%
(A) ബംഗാൾ വിഭജനം നടത്തുക
85%
(B) മുസ്ലീങ്ങൾക്ക് പ്രത്യേക നിയോജക മണ്ഡലം ഏർപ്പെടുത്തുക
6%
(C) തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റുക
3%
(D) ഹോംറൂൾ പ്രസ്ഥാനം ആരംഭിക്കുക
❤2
ഏത് വൈസ്രോയിയുടെ ഭരണകാലത്താണ് 1911-ൽ ബംഗാൾ വിഭജനം പിൻവലിച്ചത്?
Anonymous Quiz
7%
(A) മിന്റോ പ്രഭു
32%
(B) കഴ്സൺ പ്രഭു
56%
(C) ഹാർഡിഞ്ച് രണ്ടാമൻ
5%
(D) ഡൽഹൗസി പ്രഭു
🥰1
ഹോംറൂൾ പ്രസ്ഥാനം രൂപംകൊണ്ടത് ഏത് ചരിത്ര സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു?
Anonymous Quiz
46%
(A) സ്വദേശി പ്രസ്ഥാനം
30%
(B) ഒന്നാം ലോകമഹായുദ്ധം
11%
(C) ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
13%
(D) നിസഹകരണ പ്രസ്ഥാനം
🥰1
1916 ഏപ്രിലിൽ ബൽഗാമിൽ വെച്ച് 'ഇന്ത്യൻ ഹോംറൂൾ ലീഗ്' സ്ഥാപിച്ച നേതാവ് ആര്?
Anonymous Quiz
43%
(A) ആനിബസന്റ്
41%
(B) ബാല ഗംഗാധര തിലകൻ
12%
(C) ഗോപാലകൃഷ്ണ ഗോഖലെ
3%
(D) എസ്. സുബ്രഹ്മണ്യയ്യർ
❤4
"സ്വരാജ് എന്റെ ജന്മാവകാശമാണ്, ഞാനത് കരസ്ഥമാക്കും" എന്ന് പ്രഖ്യാപിച്ച നേതാവ് ആര്?
Anonymous Quiz
76%
(A) ലോകമാന്യ തിലകൻ
4%
(B) ആനിബസന്റ്
18%
(C) ലാലാ ലജ്പത് റായ്
2%
(D) ബിപിൻ ചന്ദ്രപാൽ
❤1
ആനി ബെസന്റ് ഹോംറൂൾ ആശയങ്ങൾ പ്രചരിപ്പിക്കാൻ ആരംഭിച്ച പത്രങ്ങൾ ഏതൊക്കെയായിരുന്നു?
Anonymous Quiz
6%
(A) കേസരി, മറാത്താ
89%
(B) കോമൺവീൽ, ന്യൂ ഇന്ത്യ
4%
(C) യുഗാന്തർ, വന്ദേ മാതരം
1%
(D) സഞ്ജീവനി, ഹിതാബാദി
❤4
കോൺഗ്രസിലെ മിതവാദികളും തീവ്രദേശീയവാദികളും വീണ്ടും ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച 1916-ലെ ഐ.എൻ.സി. സമ്മേളനം നടന്നത് എവിടെ വെച്ചായിരുന്നു?
Anonymous Quiz
12%
(A) സൂററ്റ്
71%
(B) ലക്നൗ
15%
(C) കൽക്കട്ട
2%
(D) മദ്രാസ്
❤2