ഗുരുവായൂർ സത്യാഗ്രഹത്തിൽ ക്രൂരമർദനമേൽക്കുകയും, പിന്നീട് 'കേരളത്തിന്റെ പാടുന്ന പടവാൾ' എന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്ത നവോത്ഥാന നായകൻ ആര്?
Anonymous Quiz
54%
A) ടി. സുബ്രഹ്മണ്യൻ തിരുമുമ്പ്
22%
B) എ.കെ. ഗോപാലൻ
21%
C) പി. കൃഷ്ണപിള്ള
4%
D) വി.ടി. ഭട്ടതിരിപ്പാട്
❤2
ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം (1935 മേയ് 11) നടത്തിയത് ആര്?
Anonymous Quiz
5%
A) ടി.എം. വർഗീസ്
10%
B) എൻ.വി. ജോസഫ്
81%
C) സി. കേശവൻ
3%
D) പട്ടം താണുപിള്ള
❤7
തൃശൂരിൽ 1936-ൽ നടന്ന വൈദ്യുതി പ്രക്ഷോഭത്തിന് കാരണക്കാരനായ അന്നത്തെ കൊച്ചിൻ ദിവാൻ ആര്?
Anonymous Quiz
14%
A) സർ സി.പി. രാമസ്വാമി അയ്യർ
79%
B) ആർ.കെ. ഷൺമുഖം ചെട്ടി
6%
C) ടി. രാമറാവു
1%
D) രാമയ്യങ്കാർ
❤6
തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച രാജാവ് ആര്?
Anonymous Quiz
10%
A) ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
12%
B) ശ്രീമൂലം തിരുനാൾ
76%
C) ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
2%
D) സ്വാതി തിരുനാൾ
❤3
ക്ഷേത്രപ്രവേശന വിളംബരത്തെ "ആധുനിക കാലത്തെ അദ്ഭുതം" എന്ന് വിശേഷിപ്പിച്ചത് ആര്?
Anonymous Quiz
82%
A) മഹാത്മാഗാന്ധി
6%
B) സി. രാജഗോപാലാചാരി
6%
C) ഉള്ളൂർ എസ്. പരമേശ്വരയ്യർ
7%
D) ജവഹർലാൽ നെഹ്റു
❤4
1936-ൽ എ.കെ.ജി.യുടെ നേതൃത്വത്തിൽ കണ്ണൂർ മുതൽ മദ്രാസ് വരെ നടന്ന യാത്ര ഏത് പേരിലാണ് അറിയപ്പെടുന്നത്?
Anonymous Quiz
6%
A) ജീവശിഖാ ജാഥ
79%
B) പട്ടിണി ജാഥ
12%
C) യാചനാ യാത്ര
2%
D) രാജധാനി മാർച്ച്
👍6❤1
1938 ഒക്ടോബർ 23-ന് തിരുവനന്തപുരത്തേക്ക് ചരിത്രപ്രസിദ്ധമായ 'രാജധാനി മാർച്ച്' നയിച്ച വനിത ആര്?
Anonymous Quiz
8%
A) ആര്യ പള്ളം
87%
B) അക്കമ്മ ചെറിയാൻ
5%
C) കാർത്ത്യായനിയമ്മ
1%
D) കമലാവതി
🥰3❤1
1938 ഓഗസ്റ്റിൽ നടന്ന ഉത്തരവാദ ഭരണപ്രക്ഷോഭത്തിന്റെ ആദ്യ ഡിക്റ്റേറ്റർ (സർവാധിപതി) ആരായിരുന്നു?
Anonymous Quiz
38%
A) പട്ടം താണുപിള്ള
33%
B) ടി.എം. വർഗീസ്
18%
C) സി. കേശവൻ
10%
D) അക്കമ്മ ചെറിയാൻ
👍6❤1
Please open Telegram to view this post
VIEW IN TELEGRAM
❤6
1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേരളത്തിൽ എത്ര വന്യജീവി സങ്കേതങ്ങളാണുള്ളത്?
Anonymous Quiz
9%
(A) 15
72%
(B) 18
15%
(C) 12
4%
(D) 20
👍6❤5
ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള കേരളത്തിലെ ജില്ല ഏതാണ്?
Anonymous Quiz
7%
(A) വയനാട്
3%
(B) തൃശ്ശൂർ
88%
(C) ഇടുക്കി
2%
(D) പാലക്കാട്
👍7❤1
കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതമായ നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി സ്ഥാപിച്ച മഹാരാജാവ് ആര്?
Anonymous Quiz
7%
(A) മാർത്താണ്ഡവർമ്മ
24%
(B) സ്വാതി തിരുനാൾ
66%
(C) ശ്രീചിത്തിര തിരുനാൾ
3%
(D) ധർമ്മരാജാ
👍7❤4
സ്റ്റീവ് ഇർവിൻ പാർക്ക് എന്നറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏത്?
Anonymous Quiz
42%
(A) നെയ്യാർ
33%
(B) പറമ്പിക്കുളം
21%
(C) പെരിയാർ
4%
(D) ചിന്നാർ
👎49❤3👍3
പെരിയാർ വന്യജീവി സങ്കേതം പ്രോജക്ട് ടൈഗർ (കടുവാ സംരക്ഷണ പദ്ധതി) യിൽ ഉൾപ്പെടുത്തിയ വർഷം ഏത്?
Anonymous Quiz
45%
(A) 1973
35%
(B) 1978
17%
(C) 1982
3%
(D) 1991
👍7🤔7