Super Notes
67.8K subscribers
2.27K photos
41 videos
1.71K files
5.58K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️

🛑HIGH COURT ASSISTANT NEW BATCH

📌ഇന്ന് SEPTEMBER 14 ന് ആരംഭിക്കുന്നു🔥

NOW GET IT ONLY @ 5500/- + Free Descriptive Booklet Worth 999/-

For Admissions : 8281223366

Fill the Google Form : https://forms.gle/WbnrPpDCH78ZvArGA
Please open Telegram to view this post
VIEW IN TELEGRAM
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 American Revolution
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤6
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്ന തീയതി ഏതാണ്?
Anonymous Quiz
11%
(A) 1774 സെപ്റ്റംബർ 5
10%
(B) 1775 മേയ് 10
69%
(C) 1776 ജൂലൈ 4
10%
(D) 1783 സെപ്റ്റംബർ 3
👏4❤2
അമേരിക്കൻ സ്വാതന്ത്ര്യ സമരം അവസാനിപ്പിച്ചുകൊണ്ട് 1783-ൽ ഒപ്പുവെച്ച സമാധാന ഉടമ്പടി ഏതാണ്?
Anonymous Quiz
2%
(A) ലണ്ടൻ ഉടമ്പടി
83%
(B) പാരീസ് ഉടമ്പടി
6%
(C) വെസ്റ്റ്ഫാലിയ ഉടമ്പടി
9%
(D) ഫിലാഡൽഫിയ ഉടമ്പടി
❤1
അമേരിക്കൻ ഭരണഘടന തയ്യാറാക്കുന്നതിനായി 1787-ൽ ഫിലാഡൽഫിയയിൽ നടന്ന കൺവെൻഷന് നേതൃത്വം നൽകിയത് ആര്?
Anonymous Quiz
21%
(A) ജെയിംസ് മാഡിസൺ
44%
(B) ജോർജ് വാഷിങ്ടൺ
30%
(C) തോമസ് ജെഫേഴ്സൺ
5%
(D) ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
❤3
'അമേരിക്കൻ ഭരണഘടനയുടെ പിതാവ്' എന്നറിയപ്പെടുന്നത് ആര്?
Anonymous Quiz
19%
(A) ജോർജ് വാഷിങ്ടൺ
58%
(B) ജെയിംസ് മാഡിസൺ
22%
(C) തോമസ് ജെഫേഴ്സൺ
2%
(D) തോമസ് പെയിൻ
❤4
അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു?
Anonymous Quiz
7%
(A) തോമസ് ജെഫേഴ്സൺ
7%
(B) ജോൺ ആഡംസ്
83%
(C) ജോർജ് വാഷിങ്ടൺ
3%
(D) ജെയിംസ് മാഡിസൺ
❤3
ലോകത്തിലെ ആദ്യത്തെ എഴുതപ്പെട്ട ഭരണഘടനയും ഏറ്റവും ചെറിയ ഭരണഘടനയും ഏത് രാജ്യത്തിന്റേതാണ്?
Anonymous Quiz
8%
(A) ബ്രിട്ടൻ
5%
(B) ഫ്രാൻസ്
9%
(C) ഇന്ത്യ
78%
(D) അമേരിക്ക
❤3
അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ കോളനികളെ സഹായിക്കാൻ സൈന്യവുമായി എത്തിയ പ്രശസ്തനായ ഫ്രഞ്ച് ജനറൽ ആരായിരുന്നു?
Anonymous Quiz
36%
(A) ലഫായെറ്റ് (Lafayette)
32%
(B) നെപ്പോളിയൻ
25%
(C) റോബസ്പിയർ
7%
(D) മിറാബോ
❤5
അമേരിക്കൻ ഭരണഘടനയിൽ പൗരന്മാരുടെ അവകാശങ്ങൾ ഉറപ്പുനൽകുന്ന ആദ്യത്തെ 10 ഭേദഗതികൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
81%
(A) ബിൽ ഓഫ് റൈറ്റ്സ് (Bill of Rights)
9%
(B) ഫണ്ടമെന്റൽ റൈറ്റ്സ്
7%
(C) ആർട്ടിക്കിൾസ് ഓഫ് ഫ്രീഡം
3%
(D) സിവിൽ റൈറ്റ്സ് ആക്ട്
❤3
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ പ്രധാന ശില്പിയും മൂന്നാമത്തെ യു.എസ്. പ്രസിഡന്റുമായിരുന്ന വ്യക്തി ആര്?
Anonymous Quiz
59%
(A) തോമസ് ജെഫേഴ്സൺ
19%
(B) ജോൺ ആഡംസ്
12%
(C) ജെയിംസ് മൺറോ
10%
(D) അലക്സാണ്ടർ ഹാമിൽട്ടൺ
❤3
അമേരിക്കൻ നാവികസേനയുടെ പിതാവ് (Father of the American Navy) എന്നറിയപ്പെടുന്ന വിപ്ലവകാരി ആര്?
Anonymous Quiz
43%
(A) ജോൺ പോൾ ജോൺസ് (John Paul Jones)
34%
(B) ഒലി വർ ഹസാർഡ് പെറി
14%
(C) ഡേവിഡ് ഫെറാഗട്ട്
9%
(D) വില്യം ബെയ്ൻബ്രിഡ്ജ്
❤5
Please open Telegram to view this post
VIEW IN TELEGRAM
❤2
Live stream scheduled for
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 Glorious Revolution
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤1
1485 മുതൽ 1603 വരെ ഇംഗ്ലണ്ടിൽ ഭരണം നടത്തിയത് ഏത് രാജവംശമാണ്?
Anonymous Quiz
50%
(A) സ്റ്റുവർട്ട് രാജവംശം
40%
(B) ട്യൂഡർ രാജവംശം
8%
(C) ഹാനോവേറിയൻ രാജവംശം
2%
(D) വിൻഡ്സർ രാജവംശം
❤2
1603 മുതൽ 1714 വരെ ഇംഗ്ലണ്ടിൽ ഭരണം നടത്തിയ രാജവംശം ഏതാണ്?
Anonymous Quiz
11%
(A) ട്യൂഡർ രാജവംശം
77%
(B) സ്റ്റുവർട്ട് രാജവംശം
8%
(C) ഹാനോവേറിയൻ രാജവംശം
4%
(D) ബോർബൺ രാജവംശം
❤3
പ്രൊട്ടസ്റ്റന്റ് പരിഷ്കർത്താവായ ജോൺ കാൽവിന്റെ ഇംഗ്ലണ്ടിലെ അനുയായികൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
60%
(A) പ്യൂരിറ്റന്മാർ
14%
(B) ക്വേക്കറുകൾ
16%
(C) കത്തോലിക്കർ
11%
(D) ആംഗ്ലിക്കന്മാർ
❤5