ലോകത്തിലെ ആദ്യത്തെ എഴുതപ്പെട്ട ഭരണഘടനയും ഏറ്റവും ചെറിയ ഭരണഘടനയും ഏത് രാജ്യത്തിന്റേതാണ്?
Anonymous Quiz
8%
(A) ബ്രിട്ടൻ
5%
(B) ഫ്രാൻസ്
9%
(C) ഇന്ത്യ
78%
(D) അമേരിക്ക
❤3
അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ കോളനികളെ സഹായിക്കാൻ സൈന്യവുമായി എത്തിയ പ്രശസ്തനായ ഫ്രഞ്ച് ജനറൽ ആരായിരുന്നു?
Anonymous Quiz
36%
(A) ലഫായെറ്റ് (Lafayette)
32%
(B) നെപ്പോളിയൻ
25%
(C) റോബസ്പിയർ
7%
(D) മിറാബോ
❤5
അമേരിക്കൻ ഭരണഘടനയിൽ പൗരന്മാരുടെ അവകാശങ്ങൾ ഉറപ്പുനൽകുന്ന ആദ്യത്തെ 10 ഭേദഗതികൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
81%
(A) ബിൽ ഓഫ് റൈറ്റ്സ് (Bill of Rights)
9%
(B) ഫണ്ടമെന്റൽ റൈറ്റ്സ്
7%
(C) ആർട്ടിക്കിൾസ് ഓഫ് ഫ്രീഡം
3%
(D) സിവിൽ റൈറ്റ്സ് ആക്ട്
❤3
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ പ്രധാന ശില്പിയും മൂന്നാമത്തെ യു.എസ്. പ്രസിഡന്റുമായിരുന്ന വ്യക്തി ആര്?
Anonymous Quiz
59%
(A) തോമസ് ജെഫേഴ്സൺ
19%
(B) ജോൺ ആഡംസ്
12%
(C) ജെയിംസ് മൺറോ
10%
(D) അലക്സാണ്ടർ ഹാമിൽട്ടൺ
❤3
അമേരിക്കൻ നാവികസേനയുടെ പിതാവ് (Father of the American Navy) എന്നറിയപ്പെടുന്ന വിപ്ലവകാരി ആര്?
Anonymous Quiz
43%
(A) ജോൺ പോൾ ജോൺസ് (John Paul Jones)
34%
(B) ഒലി വർ ഹസാർഡ് പെറി
14%
(C) ഡേവിഡ് ഫെറാഗട്ട്
9%
(D) വില്യം ബെയ്ൻബ്രിഡ്ജ്
❤5
Please open Telegram to view this post
VIEW IN TELEGRAM
❤1
1485 മുതൽ 1603 വരെ ഇംഗ്ലണ്ടിൽ ഭരണം നടത്തിയത് ഏത് രാജവംശമാണ്?
Anonymous Quiz
50%
(A) സ്റ്റുവർട്ട് രാജവംശം
40%
(B) ട്യൂഡർ രാജവംശം
8%
(C) ഹാനോവേറിയൻ രാജവംശം
2%
(D) വിൻഡ്സർ രാജവംശം
❤2
1603 മുതൽ 1714 വരെ ഇംഗ്ലണ്ടിൽ ഭരണം നടത്തിയ രാജവംശം ഏതാണ്?
Anonymous Quiz
11%
(A) ട്യൂഡർ രാജവംശം
77%
(B) സ്റ്റുവർട്ട് രാജവംശം
8%
(C) ഹാനോവേറിയൻ രാജവംശം
4%
(D) ബോർബൺ രാജവംശം
❤3
പ്രൊട്ടസ്റ്റന്റ് പരിഷ്കർത്താവായ ജോൺ കാൽവിന്റെ ഇംഗ്ലണ്ടിലെ അനുയായികൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
60%
(A) പ്യൂരിറ്റന്മാർ
14%
(B) ക്വേക്കറുകൾ
16%
(C) കത്തോലിക്കർ
11%
(D) ആംഗ്ലിക്കന്മാർ
❤5
ഇംഗ്ലണ്ടിൽ രാജാവിന്റെ സ്വേച്ഛാധികാരങ്ങളെ നിയന്ത്രിക്കുന്ന 'പെറ്റീഷൻ ഓഫ് റൈറ്റ്' (Petition of Right) പ്രമാണത്തിൽ ഒപ്പുവെച്ച വർഷം ഏത്?
Anonymous Quiz
10%
(A) 1603
69%
(B) 1628
16%
(C) 1640
5%
(D) 1649
❤1
ചാൾസ് ഒന്നാമൻ പുതിയ നികുതി നിർദ്ദേശങ്ങൾ അംഗീകരിക്കാനായി 1640-ൽ വിളിച്ചുചേർത്ത പാർലമെന്റ് ഏത് പേരിലാണ് അറിയപ്പെടുന്നത്?
Anonymous Quiz
21%
(A) റംപ് പാർലമെന്റ്
12%
(B) ഷോർട്ട് പാർലമെന്റ്
64%
(C) നീണ്ട പാർലമെന്റ് (Long Parliament)
3%
(D) കൺവെൻഷൻ പാർലമെന്റ്
❤3
'ലോർഡ് പ്രൊട്ടക്ടർ' എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി ആര്?
Anonymous Quiz
8%
(A) ചാൾസ് ഒന്നാമൻ
74%
(B) ഒലിവർ ക്രോംവെൽ
14%
(C) ചാൾസ് രണ്ടാമൻ
4%
(D) ജെയിംസ് രണ്ടാമൻ
1688-ലെ രക്തരഹിത വിപ്ലവത്തെത്തുടർന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഇംഗ്ലീഷ് രാജാവ് ആര്?
Anonymous Quiz
7%
(A) ചാൾസ് ഒന്നാമൻ
39%
(B) ചാൾസ് രണ്ടാമൻ
49%
(C) ജെയിംസ് രണ്ടാമൻ
4%
(D) ജെയിംസ് ഒന്നാമൻ
❤3
ഇംഗ്ലണ്ടിലെ 1689-ലെ അവകാശനിയമത്തിൽ (Bill of Rights) ഒപ്പുവെച്ചത് ആരെല്ലാം?
Anonymous Quiz
16%
(A) ചാൾസ് ഒന്നാമൻ, മേരി I
57%
(B) വില്ല്യം III, മേരി II
22%
(C) ജെയിംസ് II, എലിസബത്ത് I
5%
(D) ചാൾസ് II, ജെയിംസ് I
'മഹത്തായ വിപ്ലവം' (Glorious Revolution) എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ആര്?
Anonymous Quiz
14%
(A) ജോൺ മിൽട്ടൺ
27%
(B) ജോൺ കാൽവിൻ
36%
(C) ജോൺ ഹംപ്ഡൻ
24%
(D) ഒലിവർ ക്രോംവെൽ
❤6👏1
ഒലിവർ ക്രോംവെല്ലിന്റെ നേതൃത്വത്തിലുള്ള ഭരണം ഏത് പേരിലാണ് അറിയപ്പെടുന്നത്?
Anonymous Quiz
5%
(A) ട്യൂഡർ കാലഘട്ടം
34%
(B) പ്രൊട്ടക്റ്ററേറ്റ് ഭരണകൂടം
54%
(C) കോമൺവെൽത്ത് കാലഘട്ടം
7%
(D) മഹത്തായ വിപ്ലവ കാലഘട്ടം
❤5😢1