Super Notes
67.7K subscribers
2.27K photos
41 videos
1.7K files
5.58K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
താഴെ പറയുന്നവയിൽ ശരിയായ പ്രസ്‌താവന ഏത്?
I. കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്ന പ്രക്രിയ ആണ് അഭിവഹനം.
II. കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്ന പ്രക്രിയ ആണ് താപചാലനം. III.കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്ന പ്രക്രിയ ആണ് സംവഹനം.
Anonymous Quiz
40%
(A) I ശരി
20%
(B) II ശരി
34%
(C) III ശരി
6%
(D) ശരി ഇല്ല
❤2
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടാത്ത രാജ്യം ഏത്?

I. നേപ്പാൾ II. ബംഗ്ലാദേശ് III. അഫ്ഗാനിസ്ഥാൻ IV. ഭൂട്ടാൻ
Anonymous Quiz
9%
(A) I & IV
72%
(B) III മാത്രം ശരി
13%
(C) II മാത്രം ശരി
5%
(D) II & IV
❤3👎1
ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള രേഖാംശം :
Anonymous Quiz
36%
(A) 97° 25'
6%
(B) 77° 6'
23%
(C) 68° 7'
34%
(D) 82° 32' കിഴക്ക്
❤4
പഞ്ചാബ്-ഹരിയാന സമതലത്തിൻ്റെ രൂപീകരണത്തിന് കാരണമാകുന്ന നദി :
Anonymous Quiz
26%
(A) ലൂണി
15%
(B) ഗംഗ
16%
(C) ബ്രഹ്മപുത്ര
42%
(D) സിന്ധു
കേരളത്തിൽ സർക്കാർ നടപ്പാക്കുന്ന വേതന തൊഴിൽ പദ്ധതി ഏത്?
Anonymous Quiz
19%
(A) സുഭിക്ഷ കേരളം
12%
(B) കാരുണ്യ
23%
(C) നിരാമയ
46%
(D) ജീവനം
സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപ്പാദനപ്രക്രിയയിൽ ഒരു രാജ്യം അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങളിൽ സാങ്കേതികവിദ്യയുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതിപാദിക്കുന്നത് ചുവടെ തന്നിരിക്കുന്ന ഏതു ചോദ്യത്തിലാണ്?
Anonymous Quiz
12%
(A) എന്ത് ഉത്പാദിപ്പിക്കണം?
47%
(B) എങ്ങനെ ഉത്പാദിപ്പിക്കണം?
20%
(C) ആർക്കുവേണ്ടി ഉത്പാദിപ്പിക്കണം?
21%
(D) എത്ര അളവിൽ ഉത്പാദിപ്പിക്കണം?
❤5
CURRENT AFFAIRS | 16 SEP

⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️

📣📣Fill out this Google Form to connect with us, to know more about our courses or to get assistance with all your doubts on every competitive exams ⬇️⬇️

🔗Form Link : https://forms.gle/WbnrPpDCH78ZvArGA7
❤2
DEGREE MAINS EXAM DATES
❤3
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
താഴെ തന്നിരിക്കുന്നതിൽ ഏത് വിഭാഗമാണ് സാമൂഹിക സുരക്ഷാ കോഡ് 2020ൽ ഉൾപ്പെടാത്തത്?
Anonymous Quiz
5%
(A) ദിവസ വേതനക്കാർ
43%
(B) ഗിഗ് - പ്ലാറ്റ്ഫോം തൊഴിലാളികൾ
42%
(C) സർക്കാർ ജീവനക്കാർ
11%
(D) അതിഥി തൊഴിലാളികൾ
❤3
വരും തലമുറയ്ക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവിൽ കുറവ് വരാതെ ഇന്നത്തെ തലമുറ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സമീപനമാണ് സുസ്ഥിര വികസനം. ഈ പ്രസ്‌താവന മുന്നോട്ടുവച്ചത് :
Anonymous Quiz
44%
(A) ബ്രണ്ട്ലാന്റ് കമ്മീഷൻ
20%
(B) കോത്താരി കമ്മീഷൻ
14%
(C) മൽഹോത്ര കമ്മീഷൻ
23%
(D) ബ്രട്ടൻവുഡ് സമ്മേളനം
❤4
ഓരോ അംഗവും നിശ്ചിത തുക സംഘത്തിൽ നിക്ഷേപിക്കുന്നു. ബാങ്കുകൾ ഈ സംഘങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വായ്‌പ നൽകുന്നു. അങ്ങനെ രണ്ടു രീതിയിൽ കിട്ടിയ പണം മൂലധനമാക്കി അംഗങ്ങൾക്ക് വായ്‌പ നൽകുന്നു. ഈ സമ്പ്രദായമാണ് :
Anonymous Quiz
5%
(A) ഓഹരി വിപണി
26%
(B) മ്യൂച്വൽ ഫണ്ട്
6%
(C) ലൈഫ് ഇൻഷ്വറൻസ്
62%
(D) മൈക്രോ ഫിനാൻസ്
❤6👍1
ഇന്ത്യയുടെ പതിനാറാം ധനകാര്യ കമ്മീഷൻ്റെ ചെയർമാൻ :
Anonymous Quiz
5%
(A) നന്ദ് കിഷോർ സിംഗ്
89%
(B) ഡോ. അരവിന്ദ് പനഗരിയ
4%
(C) വൈ.വി. റെഡ്ഡി
3%
(D) അഭിജിത് സെൻ
'സോഷ്യലിസം, മതേതരത്വം' എന്ന രണ്ടു പദങ്ങൾ 42-ആം ഭേദഗതിയിലൂടെ ഭരണഘടനയുടെ ഏത് ഭാഗത്താണ് കൂട്ടിച്ചേർത്തത്?
Anonymous Quiz
79%
(A) ആമുഖം
10%
(B) മൗലികകടമകൾ
8%
(C) നിർദ്ദേശകതത്ത്വങ്ങൾ
3%
(D) മൗലിക അവകാശങ്ങൾ
❤6
“സുതാര്യവും ഊർജ്ജസ്വലവുമായ സർക്കാർ പദ്ധതി, ചുവപ്പുനാടയില്ലാതെ എല്ലാവരിലേക്കും സുരക്ഷിതവും വേഗത്തിലുള്ളതുമായ വിവരങ്ങൾ എത്തിച്ചേരുന്നു. വിവേചനമില്ലാതെ എല്ലാ പൗരന്മാർക്കും ലഭ്യമാകുന്ന പദ്ധതി." ഇ-ഗവേണൻസിനെക്കുറിച്ചുള്ള ഈ പ്രസ്‌താവന ആരുടേതാണ്?
Anonymous Quiz
18%
(A) നരേന്ദ്ര മോദി
14%
(B) പിണറായി വിജയൻ
20%
(C) രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
47%
(D) A.P.J. അബ്ദുൾകലാം
❤6
ദരിദ്രരിൽ ദരിദ്രരായ ജനവിഭാഗത്തിന് തുച്ഛമായ വിലക്ക് ഭക്ഷ്യ ധാന്യങ്ങൾ നൽകുന്ന കേന്ദ്ര സർക്കാരിൻ്റെ പദ്ധതി ഏത്?
Anonymous Quiz
1%
(A) മഴവിൽ പദ്ധതി
11%
(B) ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി
87%
(C) അന്ത്യോദയ അന്നയോജന പദ്ധതി
1%
(D) ഇവയൊന്നുമല്ല
❤8
I. രാജ്യസഭയുടെ കാലാവധി 6 വർഷമാണ്.

II. രാജ്യസഭ പാർലമെൻ്റിൻ്റെ അധോമണ്ഡലമാണ്. III. രാജ്യസഭാ അംഗമാകാനുള്ള കുറഞ്ഞ പ്രായം 25 വയസ്സ് ആണ്. IV. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും രാജ്യസഭാ അംഗങ്ങളുടെ പ്രാതിനിധ്യം തുല്ല്യമാണ്.
Anonymous Quiz
15%
(A) I, II and III
55%
(B) എല്ലാ പ്രസ്‌താവനകളും തെറ്റാണ്
16%
(C) എല്ലാ പ്രസ്‌താവനകളും ശരിയാണ്
14%
(D) III and IV
❤10