Super Notes
67.8K subscribers
2.27K photos
41 videos
1.71K files
5.58K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
❤3
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
താഴെ തന്നിരിക്കുന്നതിൽ ഏത് വിഭാഗമാണ് സാമൂഹിക സുരക്ഷാ കോഡ് 2020ൽ ഉൾപ്പെടാത്തത്?
Anonymous Quiz
5%
(A) ദിവസ വേതനക്കാർ
43%
(B) ഗിഗ് - പ്ലാറ്റ്ഫോം തൊഴിലാളികൾ
42%
(C) സർക്കാർ ജീവനക്കാർ
11%
(D) അതിഥി തൊഴിലാളികൾ
❤3
വരും തലമുറയ്ക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവിൽ കുറവ് വരാതെ ഇന്നത്തെ തലമുറ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സമീപനമാണ് സുസ്ഥിര വികസനം. ഈ പ്രസ്‌താവന മുന്നോട്ടുവച്ചത് :
Anonymous Quiz
44%
(A) ബ്രണ്ട്ലാന്റ് കമ്മീഷൻ
20%
(B) കോത്താരി കമ്മീഷൻ
14%
(C) മൽഹോത്ര കമ്മീഷൻ
23%
(D) ബ്രട്ടൻവുഡ് സമ്മേളനം
❤4
ഓരോ അംഗവും നിശ്ചിത തുക സംഘത്തിൽ നിക്ഷേപിക്കുന്നു. ബാങ്കുകൾ ഈ സംഘങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വായ്‌പ നൽകുന്നു. അങ്ങനെ രണ്ടു രീതിയിൽ കിട്ടിയ പണം മൂലധനമാക്കി അംഗങ്ങൾക്ക് വായ്‌പ നൽകുന്നു. ഈ സമ്പ്രദായമാണ് :
Anonymous Quiz
5%
(A) ഓഹരി വിപണി
26%
(B) മ്യൂച്വൽ ഫണ്ട്
6%
(C) ലൈഫ് ഇൻഷ്വറൻസ്
62%
(D) മൈക്രോ ഫിനാൻസ്
❤6👍1
ഇന്ത്യയുടെ പതിനാറാം ധനകാര്യ കമ്മീഷൻ്റെ ചെയർമാൻ :
Anonymous Quiz
5%
(A) നന്ദ് കിഷോർ സിംഗ്
89%
(B) ഡോ. അരവിന്ദ് പനഗരിയ
4%
(C) വൈ.വി. റെഡ്ഡി
3%
(D) അഭിജിത് സെൻ
'സോഷ്യലിസം, മതേതരത്വം' എന്ന രണ്ടു പദങ്ങൾ 42-ആം ഭേദഗതിയിലൂടെ ഭരണഘടനയുടെ ഏത് ഭാഗത്താണ് കൂട്ടിച്ചേർത്തത്?
Anonymous Quiz
79%
(A) ആമുഖം
10%
(B) മൗലികകടമകൾ
8%
(C) നിർദ്ദേശകതത്ത്വങ്ങൾ
3%
(D) മൗലിക അവകാശങ്ങൾ
❤6
“സുതാര്യവും ഊർജ്ജസ്വലവുമായ സർക്കാർ പദ്ധതി, ചുവപ്പുനാടയില്ലാതെ എല്ലാവരിലേക്കും സുരക്ഷിതവും വേഗത്തിലുള്ളതുമായ വിവരങ്ങൾ എത്തിച്ചേരുന്നു. വിവേചനമില്ലാതെ എല്ലാ പൗരന്മാർക്കും ലഭ്യമാകുന്ന പദ്ധതി." ഇ-ഗവേണൻസിനെക്കുറിച്ചുള്ള ഈ പ്രസ്‌താവന ആരുടേതാണ്?
Anonymous Quiz
18%
(A) നരേന്ദ്ര മോദി
14%
(B) പിണറായി വിജയൻ
20%
(C) രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
47%
(D) A.P.J. അബ്ദുൾകലാം
❤6
ദരിദ്രരിൽ ദരിദ്രരായ ജനവിഭാഗത്തിന് തുച്ഛമായ വിലക്ക് ഭക്ഷ്യ ധാന്യങ്ങൾ നൽകുന്ന കേന്ദ്ര സർക്കാരിൻ്റെ പദ്ധതി ഏത്?
Anonymous Quiz
1%
(A) മഴവിൽ പദ്ധതി
11%
(B) ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി
87%
(C) അന്ത്യോദയ അന്നയോജന പദ്ധതി
1%
(D) ഇവയൊന്നുമല്ല
❤8
I. രാജ്യസഭയുടെ കാലാവധി 6 വർഷമാണ്.

II. രാജ്യസഭ പാർലമെൻ്റിൻ്റെ അധോമണ്ഡലമാണ്. III. രാജ്യസഭാ അംഗമാകാനുള്ള കുറഞ്ഞ പ്രായം 25 വയസ്സ് ആണ്. IV. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും രാജ്യസഭാ അംഗങ്ങളുടെ പ്രാതിനിധ്യം തുല്ല്യമാണ്.
Anonymous Quiz
15%
(A) I, II and III
55%
(B) എല്ലാ പ്രസ്‌താവനകളും തെറ്റാണ്
16%
(C) എല്ലാ പ്രസ്‌താവനകളും ശരിയാണ്
14%
(D) III and IV
❤10
Please open Telegram to view this post
VIEW IN TELEGRAM
👍3
Live stream scheduled for
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤1
രാജ്യത്ത് ആദ്യമായി വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാൻ വയോജന കമ്മീഷൻ ബിൽ നിയമസഭ പാസ്സാക്കി ഗവർണറുടെ അംഗീകാരത്തിനായി അയച്ച ഇന്ത്യൻ സംസ്ഥാനം ഏത്?
Anonymous Quiz
4%
(A) തമിഴ്‌നാട്
6%
(B) കർണ്ണാടക
4%
(C) മഹാരാഷ്ട്ര
87%
(D) കേരളം
❤3🔥1😁1
CRISPR-Cas9 സാങ്കേതിക വിദ്യയുടെ പ്രധാന പ്രയോജനങ്ങൾ എന്തെല്ലാം?
Anonymous Quiz
18%
(A) ജീൻ തെറാപ്പി
18%
(B) കാർഷിക വിളകളുടെ മെച്ചപ്പെടുത്തൽ
4%
(C) രോഗചികിത്സ
59%
(D) മുകളിൽ പറഞ്ഞതെല്ലാം
III. നമ്മുടെ ശരീരത്തിന്റെ സംതുലിതാവസ്ഥ കാക്കാൻ സഹായിക്കുന്നു.

IV. ചിന്തനം, ഓർമ്മ, ബുദ്ധിമുട്ടുകൾ പരിഹരിക്കൽ, ഭാഷ, തീരുമാനങ്ങൾ എന്നിവയെ നിയന്ത്രിക്കുന്നത് സെറിബ്രമാണ്.
Anonymous Quiz
69%
(A) I & IV
15%
(B) I & II
11%
(C) II & IV
6%
(D) III & IV
❤3
ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും. ഇത് ന്യൂട്ടൻ്റെ എത്രാമത്തെ ചലന നിയമമാണ്?
Anonymous Quiz
5%
(A) ഒന്നാം ചലനനിയമം
9%
(B) രണ്ടാം ചലനനിയമം
86%
(C) മൂന്നാം ചലനനിയമം
0%
(D) നാലാം ചലനനിയമം
❤2
വൈദ്യുതകാന്തിക തരംഗങ്ങളിൽ ആവൃത്തി ഏറ്റവും കൂടിയ തരംഗം ഏതാണ്?
Anonymous Quiz
44%
(A) ഗാമാകിരണം
15%
(B) X-കിരണം
19%
(C) U.V കിരണം
22%
(D) റേഡിയോ കിരണം
❤3