'സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശ നിയമം' (RTE Act) പ്രാബല്യത്തിൽ വന്ന തീയതി ഏത്?
Anonymous Quiz
14%
(A) 2002 ഓഗസ്റ്റ് 4
20%
(B) 2009 ഓഗസ്റ്റ് 26
64%
(C) 2010 ഏപ്രിൽ 1
2%
(D) 2011 ജനുവരി 26
❤5
കരുതൽ തടങ്കൽ നിയമപ്രകാരം ഉപദേശക ബോർഡിന്റെ അനുമതിയില്ലാതെ ഒരാളെ പരമാവധി എത്ര സമയം തടങ്കലിൽ വയ്ക്കാം?
Anonymous Quiz
45%
(A) 24 മണിക്കൂർ
5%
(B) 1 മാസം
43%
(C) 3 മാസം
7%
(D) 6 മാസം
❤7
14 വയസ്സിന് താഴെയുള്ള കുട്ടികളെ വ്യവസായശാലകളിലോ അപായസാധ്യതയുള്ള ജോലികളിലോ ഏർപ്പെടുത്തുന്നത് നിരോധിക്കുന്ന അനുച്ഛേദം ഏത്?
Anonymous Quiz
16%
(A) അനുച്ഛേദം 23
76%
(B) അനുച്ഛേദം 24
6%
(C) അനുച്ഛേദം 25
3%
(D) അനുച്ഛേദം 28
❤5🥰1
പൂർണ്ണമായും രാഷ്ട്രത്തിന്റെ പണം കൊണ്ട് സംരക്ഷിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതബോധനം പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന അനുച്ഛേദം ഏത്?
Anonymous Quiz
13%
(A) അനുച്ഛേദം 25
25%
(B) അനുച്ഛേദം 26
25%
(C) അനുച്ഛേദം 27
37%
(D) അനുച്ഛേദം 28
❤2
ന്യൂനപക്ഷങ്ങൾക്ക് സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും ഭരണം നടത്താനും അവകാശം നൽകുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
Anonymous Quiz
49%
(A) അനുച്ഛേദം 29
38%
(B) അനുച്ഛേദം 30
10%
(C) അനുച്ഛേദം 31
3%
(D) അനുച്ഛേദം 32
❤5
ഭരണഘടനാപരമായ പരിഹാര മാർഗ്ഗങ്ങൾക്കുള്ള അവകാശത്തെക്കുറിച്ച് (Right to Constitutional Remedies) പ്രതിപാദിക്കുന്ന അനുച്ഛേദം ഏതാണ്?
Anonymous Quiz
85%
(A) അനുച്ഛേദം 32
8%
(B) അനുച്ഛേദം 226
6%
(C) അനുച്ഛേദം 31
2%
(D) അനുച്ഛേദം 19
ഹൈക്കോടതികൾക്ക് റിട്ടുകൾ പുറപ്പെടുവിക്കാൻ അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
Anonymous Quiz
12%
(A) അനുച്ഛേദം 32
6%
(B) അനുച്ഛേദം 136
80%
(C) അനുച്ഛേദം 226
2%
(D) അനുച്ഛേദം 243
❤5
സായുധ സേന, പോലീസ് സേന തുടങ്ങിയവയിലെ അംഗങ്ങളുടെ മൗലികാവകാശങ്ങൾ നിയന്ത്രിക്കാനോ റദ്ദാക്കാനോ പാർലമെന്റിന് അധികാരം നൽകുന്ന അനുച്ഛേദം ഏത്?
Anonymous Quiz
12%
(A) അനുച്ഛേദം 32
42%
(B) അനുച്ഛേദം 33
33%
(C) അനുച്ഛേദം 34
13%
(D) അനുച്ഛേദം 35
❤5
'നാം കൽപ്പിക്കുന്നു' എന്ന അർത്ഥം വരുന്നതും, പൊതു ഉദ്യോഗസ്ഥൻ നിർവഹിക്കാൻ പരാജയപ്പെട്ട ഔദ്യോഗിക കർത്തവ്യങ്ങൾ നിർവഹിക്കാൻ ആവശ്യപ്പെടുന്നതുമായ റിട്ട് ഏത്?
Anonymous Quiz
7%
(A) ഹേബിയസ് കോർപ്പസ്
81%
(B) മാൻഡമസ്
5%
(C) പ്രൊഹിബിഷൻ
7%
(D) ക്വോ-വാറന്റോ
notification_54.pdf
1.2 MB
HIGH COURT OA NOTIFICATION OUT 🎯🎤 🚨 🚨
Please open Telegram to view this post
VIEW IN TELEGRAM
❤4😁2🥰1