Super Notes
67.7K subscribers
2.27K photos
41 videos
1.7K files
5.57K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
Anonymous Quiz
7%
(A) വിനോബാ ഭാവെ
3%
(B) സി.എഫ്. ആൻഡ്രൂസ്
89%
(C) ഗോപാലകൃഷ്ണ ഗോഖലെ
1%
(D) ദാദാ അബ്ദുള്ള
❤6
1894-ൽ ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ രൂപീകൃതമായ സംഘടന ഏതാണ്?
Anonymous Quiz
63%
(A) നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്
14%
(B) ഇന്ത്യൻ നാഷണൽ കോൺഗ്രസ്
16%
(C) സത്യാഗ്രഹ സഭ
6%
(D) കിസാൻ സഭ
❤4
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ ജനുവരി 9 ഏത് ദിനമായി ആചരിക്കുന്നു?
Anonymous Quiz
4%
(A) ദേശീയ യുവജന ദിനം
92%
(B) പ്രവാസി ഭാരതീയ ദിവസ്
3%
(C) ദേശീയ സത്യാഗ്രഹ ദിനം
2%
(D) അഹിംസാ ദിനം
❤4
ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹ പരീക്ഷണം നടന്നത് എവിടെയാണ്?
Anonymous Quiz
12%
(A) അഹമ്മദാബാദ്
7%
(B) ഖേദ
79%
(C) ചമ്പാരൻ
2%
(D) ബർദോളി
ചമ്പാരനിലെ നീലം കർഷകരെ നിർബന്ധിതമായി ചൂഷണം ചെയ്തിരുന്ന സമ്പ്രദായം ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
8%
(A) റയ്യത്ത്വാരി സമ്പ്രദായം
71%
(B) തീൻകാത്തിയ സമ്പ്രദായം
14%
(C) മഹൽവാരി സമ്പ്രദായം
8%
(D) ജമീന്ദാരി സമ്പ്രദായം
❤5🔥1
ഗാന്ധിജിയെ ചമ്പാരനിലേക്ക് ക്ഷണിച്ച പ്രാദേശിക കർഷക നേതാവ് ആരായിരുന്നു?
Anonymous Quiz
79%
(A) രാജ്കുമാർ ശുക്ല
6%
(B) സർദാർ വല്ലഭായ് പട്ടേൽ
10%
(C) ദുഗ്ഗിരാല ഗോപാലകൃഷ്ണയ്യ
5%
(D) അല്ലൂരി സീതാരാമരാജു
❤5🐳2
പ്ലേഗ് ബോണസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഗാന്ധിജി ഉപവാസം അനുഷ്ഠിച്ച സമരം ഏതാണ്?
Anonymous Quiz
12%
(A) ഖേദ സത്യാഗ്രഹം
79%
(B) അഹമ്മദാബാദ് മിൽ പണിമുടക്ക്
6%
(C) ബർദോളി സത്യാഗ്രഹം
3%
(D) ചമ്പാരൻ സത്യാഗ്രഹം
❤5
വല്ലഭായ് പട്ടേൽ തന്റെ അഭിഭാഷകവൃത്തി ഉപേക്ഷിച്ച് ഗാന്ധിജിയോടൊപ്പം ചേർന്ന സമരം ഏതാണ്?
Anonymous Quiz
5%
(A) ചമ്പാരൻ സത്യാഗ്രഹം
23%
(B) അഹമ്മദാബാദ് മിൽ പണിമുടക്ക്
31%
(C) ഖേദ സത്യാഗ്രഹം
41%
(D) ബർദോളി സത്യാഗ്രഹം
❤9
📚 10th യോഗ്യതയുണ്ടോ?

എങ്കിൽ HIGH COURT OFFICE ATTENDANT ആയിക്കൂടേ? 🔥

📢 ഈ FREE ഒറ്റ സെഷൻ ഒഴിവാക്കരുത്!

📅 23 SEPTEMBER
⏰ 6:00 PM

👨‍🏫 Vaishnav Sir
👩‍🏫 Ashly Miss

High Court Office Attendant പരീക്ഷയെക്കുറിച്ച് അറിയേണ്ടതെല്ലാം — ഒറ്റ സെഷനിൽ! 🎯

📝 Register Now:
https://forms.gle/Fta8ck48d58hKsWz7

🔥 Don’t Miss It!

— Team Supernotes
❤8
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 INDIAN HISTORY
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
വാറന്റില്ലാതെ ആരെയും അറസ്റ്റ് ചെയ്യാനും തടവിലാക്കാനും ബ്രിട്ടീഷ് ഗവൺമെന്റിന് അധികാരം നൽകിയ 1919-ലെ നിയമം ഏതാണ്?
Anonymous Quiz
2%
(A) ഇല്ലെബർട്ട് ബിൽ
5%
(B) വർണാക്കുലർ പ്രസ് ആക്ട്
91%
(C) റൗലറ്റ് നിയമം
2%
(D) ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട്
❤9
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?
Anonymous Quiz
11%
(A) 1919 ഏപ്രിൽ 6
86%
(B) 1919 ഏപ്രിൽ 13
3%
(C) 1919 മെയ് 31
1%
(D) 1920 ഓഗസ്റ്റ് 1
❤3
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പകരമായി 1940-ൽ മൈക്കൽ ഒ ഡയറിനെ ലണ്ടനിൽ വെച്ച് വെടിവെച്ചുകൊന്ന ദേശസ്നേഹി ആരാണ്?
Anonymous Quiz
14%
(A) ഭഗത് സിംഗ്
78%
(B) ഉദ്ദംസിംഗ്
5%
(C) രാജ്ഗുരു
2%
(D) സുഖ്‌ദേവ്
❤1
നിസ്സഹകരണ പ്രസ്ഥാനം അക്രമത്തിലേക്ക് വഴിമാറിയതിനെ തുടർന്ന് ഗാന്ധിജി സമരം പിൻവലിക്കാൻ കാരണമായ 1922-ലെ സംഭവം ഏത്?
Anonymous Quiz
5%
(A) ജാലിയൻ വാലാബാഗ് സംഭവം
93%
(B) ചൗരിചൗര സംഭവം
2%
(C) കാക്കോരി സംഭവം
0%
(D) റാംപ ലഹള
❤1
ദുഗ്ഗിരാല ഗോപാലകൃഷ്ണയ്യയുടെ നേതൃത്വത്തിൽ നികുതിനിഷേധ സമരം നടന്ന ആന്ധ്രയിലെ പ്രദേശം ഏതാണ്?
Anonymous Quiz
46%
(A) ചിരാല പെരാല
28%
(B) ബർദോളി
15%
(C) റാംപ
11%
(D) വേദാരണ്യം
❤2
സൈമൺ കമ്മീഷനെതിരെയുള്ള പ്രതിഷേധ പ്രകടനത്തിനിടെ പോലീസ് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റ് മരണമടഞ്ഞ പ്രമുഖ നേതാവ് ആരാണ്?
Anonymous Quiz
7%
(A) ഡോ. സത്യപാൽ
82%
(B) ലാലാ ലജ്പത് റായി
8%
(C) ബിപിൻ ചന്ദ്രപാൽ
3%
(D) ഗോപാലകൃഷ്ണ ഗോഖലെ
❤4
കോൺഗ്രസ്സിന്റെ അന്തിമലക്ഷ്യം 'പൂർണ്ണ സ്വരാജ്' എന്ന് പ്രഖ്യാപിച്ച 1929-ലെ ചരിത്രപ്രസിദ്ധമായ കോൺഗ്രസ് സമ്മേളനം എവിടെയാണ് നടന്നത്?
Anonymous Quiz
4%
(A) കൽക്കത്ത
7%
(B) നാഗ്പൂർ
89%
(C) ലാഹോർ
1%
(D) മദ്രാസ്
🥰1